Jump to content
സഹായം

"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/ തേങ്ങുന്ന ഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/കാലം കവർന്നെടുത്ത ജീവിതം|... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/കാലം കവർന്നെടുത്ത ജീവിതം|... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/കാലം കവർന്നെടുത്ത ജീവിതം| കാലം കവർന്നെടുത്ത ജീവിതം]]
| തലക്കെട്ട്=        തേങ്ങുന്ന ഗംഗ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
 
 
 
പുണരുന്ന നദിയായ ഗംഗേ നീ തളരുന്ന
    നദിയായതെന്തേ?
മാനവസൃഷ്ടികൾകൊണ്ടോഅതോ മാറിലെ
ഖിന്നതകൾ കൊണ്ടോ
കാർമുകിൽ കാന്തിയാം ഗംഗേ
കരയുന്നതെന്തിനായ് ഗംഗേ
കാനന ദുഖങ്ങൾ കേട്ടോ
അതോ കരിനാഗനേത്രങ്ങൾ കണ്ടോ?
അലിയുന്നമനസ്സുള്ള ഗംഗേ
അലിവിനായ് കേഴുന്നു ഞങ്ങൾ
പവിത്ര മീ ജന്മത്തിൽ മാപ്പു നല്കി
തീർത്ഥമായ് ഒഴുകട്ടേ നിൻ ധാര
ഒഴുകട്ടേ നിന്റെയാ പുണ്യജലത്തിലായ്
മരവിച്ച എന്റെയീ ശാപജന്മം...
</poem> </center>
 
{{BoxBottom1
| പേര്= ശിവ പ്രീയ
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ ബി വി എച്ച് എസ് എസ്, മുഹമ്മ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34016
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/931586" എന്ന താളിൽനിന്ന് ശേഖരിച്ചത്