Jump to content
സഹായം

"എൻ എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,142 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മേയ് 2020
→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന് 500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ടതാണ്. ഹൈടെക് ക്ലാസ്മുറികൾ, കേന്ദ്രീകൃത ഐടി ലാബ്, ക്ലാസ് ലൈബ്രറികൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, ഓപ്പൺ ഓഡിറ്റോറിയം, സ്കൂൾ വാഹന സൗകര്യം, ടോയ്‌ലറ്റ് സംവിധാനം, ശിശുകേന്ദ്രീകൃത പ്രീ പ്രൈമറി ക്ലാസുകൾ, അർപ്പണ ബോധമുള്ള അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടുന്ന LSS, USS വിജയങ്ങൾ, കലാ-ശാസ്ത്ര-പ്രവൃത്തിപരിചയം മേഖലകളിൽ ഉന്നത വിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/931185" എന്ന താളിൽനിന്ന് ശേഖരിച്ചത്