"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/കൊലയാളി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/കൊലയാളി കൊറോണ (മൂലരൂപം കാണുക)
08:18, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വിദ്യാലയങ്ങൾ അടച്ചെന്നറിഞ്ഞപ്പോൾ അറിഞ്ഞില്ല ഈ മഹാമാരിതൻ തീവ്രത പരീക്ഷകൾ ഒന്നൊന്നായി മാറ്റിവയ്ക്കവേ ആനന്ദത്താൽ എൻ മനം നിറഞ്ഞു മധ്യവേനലവധി ധൃതിയിൽ ഓടിയടുത്ത സന്തോഷമായിരുന്നു എനിക്കുചുറ്റും കൂട്ടുകാരുമൊത്തു കളിച്ചു രസിക്കണം മുത്തശ്ശി വീട്ടിൽ രാപ്പാർക്കണം | |||
ഊഞ്ഞാലാടി രസിക്കണം | |||
ചക്കര മാങ്ങയും കഴിച്ചിടേണം | |||
സ്വപ്നങ്ങൾ കൊണ്ട് കൊട്ടാരം തീർത്തു ആഹ്ലാദനുരയാൽ തുള്ളിച്ചാടിയെൻ മനം എന്നിലെ അന്ധകാരം നീങ്ങി വെളിച്ചം | |||
വീശവേ | |||
ഞാൻ തിരിച്ചറിഞ്ഞു ഈ മഹാമാരിയെ ലോകരെയെല്ലാം മുൾമുനയിലാഴ്ത്തിയ കൊടുംഭീകരനല്ലോ ഈ കൊറോണ ചൈനയിലെ വുഹാൻ നഗരത്തിൽ | |||
ജനിച്ചവൻ | |||
ഇന്നിതാ വിശ്വമാകെ കൈപ്പിടിയിലാക്കി താണ്ഡവ നടനം തുടരുന്ന വേളയിൽ ഭൂമിയെ ആകെ വിഴുങ്ങുന്നീ വൈറസ് സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചു പോയി നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു | |||
ഒന്ന് പത്തായി പത്ത് നൂറായ് | |||
നൂറ് ആയിരമായ് തഴച്ചുവളർന്നവൻ | |||
അവന്റെ കരാള ഹസ്തത്തിലമർന്നു | |||
ഞെരിയുന്നു | |||
ദൈവത്തിൻ സ്വന്തം നാടും | |||
സർവവും വെട്ടിപ്പിടിക്കാൻ പിറന്ന മനുജാ | |||
നീ അറിഞ്ഞിടേണം യാഥാർത്ഥ്യത്തെ അന്ത്യചുംബനം പോലും ലഭിക്കാതെ സംസ്കാരകർമ്മങ്ങൾ തീരും | |||
ഈ സത്യമുൾക്കൊണ്ട് മുന്നേറണം മർത്യാ ഭീതി വെടിഞ്ഞ് ജാഗ്രതയോടെ | |||
ഒരമ്മതൻ മക്കളെപ്പോലെ | |||
ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ | |||
ഉള്ളവൻ ഇല്ലാത്തവന് നൽകി ഒത്തൊരുമയോടെ മുന്നോട്ടു പോയിടാം കളിയില്ല ചിരിയില്ല ചങ്ങാതിമാരുമായെങ്കിലും പ്രാർത്ഥിക്കാമൊന്നിച്ചു ലോകനന്മയ്ക്കായി ഒറ്റക്കെട്ടായി,ജാഗ്രതയോടെ അതിജീവനത്തിന് കഥ പറയാം | |||
ദൈവത്തിൻ സ്വന്തം മാലാഖമാരായി | |||
മാറിയ ആതുര സേവകരെയും | |||
നമുക്ക് കാവലേകുന്ന | |||
നീതിപാലകരെയും മറക്കരുതേ പൊതുസ്ഥലങ്ങളിൽ പോകാതെയും ഹസ്തദാനങ്ങൾ ഒഴിവാക്കിയും | |||
മാസ്ക് ധരിച്ചും, അകലം പാലിച്ചും, | |||
കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകിയും തുരത്തണം നമുക്കീ വൈറസിനെ | |||
ശുചിത്വ ബോധത്തോടെ പോരാടിടാം | |||
അന്തകന്റെ വേഷം കെട്ടിയാടീടുന്ന | |||
കൊറോണയെ നമുക്ക് പടി കടത്താം ഭീതിയില്ലാതെ ജാഗ്രതയോടെ | |||
ഈ ഭൂമിയിൽ നിന്നും പടി കടത്താം | |||
ഒരേ സ്വരത്തിൽ നമുക്കേവർക്കും ചൊല്ലാം "ലോകാ സമസ്താ: സുഖിനോ ഭവന്തു" |