Jump to content
സഹായം

"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ലഹരിയും മനുഷ്യരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction and verification
('{{BoxTop1 | തലക്കെട്ട്= ലഹരിയും മനുഷ്യരും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(correction and verification)
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലഹരി  ഇന്ന് തീ തിന്നുതു പോലെ മനുഷ്യനെ തിന്നുന്നു.ഓരോ മനുഷ്യന്റെ സ്വപ്നങ്ങളും ജീവിത രീതിയെയുംഈ ലഹരി തിന്നുകയാണ്. ലഹരി വന്നു ചേരുമ്പോൾ  കോടാനുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ നശിക്കുന്നു. അവരുടെ ജീവിതം ലഹരിക്ക് അടിമപ്പെടുന്നു എന്നും നാശം വിതയ്ക്കുന്നു എന്നും അവർ അറിയുന്നില്ല.
<p>ലഹരി  ഇന്ന് തീ തിന്നുതു പോലെ മനുഷ്യനെ തിന്നുന്നു.ഓരോ മനുഷ്യന്റെ സ്വപ്നങ്ങളും ജീവിത രീതിയെയുംഈ ലഹരി തിന്നുകയാണ്. ലഹരി വന്നു ചേരുമ്പോൾ  കോടാനുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ നശിക്കുന്നു. അവരുടെ ജീവിതം ലഹരിക്ക് അടിമപ്പെടുന്നു എന്നും നാശം വിതയ്ക്കുന്നു എന്നും അവർ അറിയുന്നില്ല.</p>
            ലഹരി മനുഷ്യനെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നു . ചെറിയ ഒരു ലഹരി ഉപയോഗം  അവരെ  ലഹരിക്ക് അടിമയാക്കുന്നു .അവർ അറിയുന്നില്ല നാശം വിതച്ച വഴികൾ.എന്നാൽ നമ്മൾ മലയാളികൾ അവരുടെ അച്ഛനമ്മമാരെനഷ്ടപ്പട്ടെന്ന സത്യം അവർ മനസ്സിലാക്കണം. ചിലർ അവരുടെ അച്ഛനമ്മമാരെ പോലും വെല്ലാൻ ശ്രമിക്കുന്നു. ലഹരി എന്ന വില്ലനെ ഇന്നവർ ജീവിതത്തിന്റെ ഉറവിടമാക്കി. കൊച്ചു കുട്ടികൾ പോലും ഇന്ന് ലഹരിക്കടിമയാണ്.അവർ അറിയുന്നില്ല അരുടെ യുവ തലമുറ നഷ്ടപ്പെടുന്നകാര്യം.
        p>  ലഹരി മനുഷ്യനെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നു . ചെറിയ ഒരു ലഹരി ഉപയോഗം  അവരെ  ലഹരിക്ക് അടിമയാക്കുന്നു .അവർ അറിയുന്നില്ല നാശം വിതച്ച വഴികൾ.എന്നാൽ നമ്മൾ മലയാളികൾ അവരുടെ അച്ഛനമ്മമാരെനഷ്ടപ്പട്ടെന്ന സത്യം അവർ മനസ്സിലാക്കണം. ചിലർ അവരുടെ അച്ഛനമ്മമാരെ പോലും വെല്ലാൻ ശ്രമിക്കുന്നു. ലഹരി എന്ന വില്ലനെ ഇന്നവർ ജീവിതത്തിന്റെ ഉറവിടമാക്കി. കൊച്ചു കുട്ടികൾ പോലും ഇന്ന് ലഹരിക്കടിമയാണ്.അവർ അറിയുന്നില്ല അരുടെ യുവ തലമുറ നഷ്ടപ്പെടുന്നകാര്യം.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോയും അകപ്പെടുന്നത് കുട്ടികളാണ്.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോയും അകപ്പെടുന്നത് കുട്ടികളാണ്.</p>
ജീവിതംതന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വാസ്തവം. ഈ അറിവ് ഉണ്ടായിരുന്നെങ്കിൽ പലരും ഈ ദുർഗതിയിൽ പെടില്ലായിരുന്നു.കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുശ്ശീലം കാട്ടുതീയെക്കാൾ വേഗത്തിൽ വളർന്ന് സമൂഹത്തെ കീഴക്കുകയാണ്.  ഒരിക്കലും  തിരിച്ചു കയറാൻ പറ്റാത്ത മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപഭോക്താക്കൾ പതിക്കുന്നത്.
<p>ജീവിതംതന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വാസ്തവം. ഈ അറിവ് ഉണ്ടായിരുന്നെങ്കിൽ പലരും ഈ ദുർഗതിയിൽ പെടില്ലായിരുന്നു.കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുശ്ശീലം കാട്ടുതീയെക്കാൾ വേഗത്തിൽ വളർന്ന് സമൂഹത്തെ കീഴക്കുകയാണ്.  ഒരിക്കലും  തിരിച്ചു കയറാൻ പറ്റാത്ത മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപഭോക്താക്കൾ പതിക്കുന്നത്.,/p>
ഇതിൽ ഒരു ഗുണപാഠം നിങ്ങളെ ഞാൻ ഓർമ്മപ്പെടുത്തുകയാണ്.
<p>ഇതിൽ ഒരു ഗുണപാഠം നിങ്ങളെ ഞാൻ ഓർമ്മപ്പെടുത്തുകയാണ്.
ലഹരി  മനുഷ്യനെ മോശത്തിലേക്ക് എത്തിക്കുന്നു.
ലഹരി  മനുഷ്യനെ മോശത്തിലേക്ക് എത്തിക്കുന്നു.<p>
{{BoxBottom1
{{BoxBottom1
| പേര്= ആയിഷ
| പേര്= ആയിഷ
വരി 21: വരി 21:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}
3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/929032" എന്ന താളിൽനിന്ന് ശേഖരിച്ചത്