Jump to content
സഹായം
"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്ന് ചീറ്റിയ ഇന്ധന മാലിന്യങ്ങൾ , കൂറ്റൻ ഫാക്ടറികളുടെ ഒടുങ്ങാത്ത വിശപ്പുകകൾ ,  ജൈവ -  രാസ മാലിന്യ കൂമ്പാരങ്ങൾ.... ഭൂമിയെ നാം ഒരു കുപ്പത്തൊട്ടിയാക്കി .
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു . നമുക്ക് ജീവിക്കണമെങ്കിൽ മരം വേണം. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. നമ്മുടെ വായു നമ്മൾ തന്നെ മലിനപ്പെടുത്തുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാവുന്ന പുക കാരണം നമുക്ക് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയിൽ ഉള്ള മരങ്ങൾ എല്ലാം നമ്മൾ വെട്ടി നശിപ്പിക്കുന്നു. എന്നിട്ടാണ് ഭൂമിക്ക് ചൂട് താങ്ങാനാവാതെ കഴിയുന്നത്. നമുക്ക് ആവശ്യത്തിനുള്ളതല്ലാം പ്രകൃതിയിൽ ഉണ്ട് എന്നാൽ അത്യാവശ്യത്തിനുള്ളതു പ്രകൃതിയിൽ ഇല്ല. ഇതു നാം തന്നെ ഉണ്ടാക്കുന്നതാണ് " നമ്മുടെ നല്ല നാളേക്ക് വേണ്ടി നമ്മുടെ സുന്ദരമായ ഭൂമിയെ സംരക്ഷിക്കാം" കേരളം ദൈവത്തിന്റെ നാടാണ്. മാലിന്യങ്ങൾ ഏതുവിധത്തിലായാലും നമ്മുടെ പരിസ്ഥിതിയെ ദോഷപെടുത്തും. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക. മാലിന്യങ്ങൾ അവിടെ എവിടെയും വലിച്ചെറിയാതെ ഇരിക്കുക. നാമോരോരുത്തരും വിചാരിച്ചാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തന്നെ തുണി സഞ്ചി ഉപയോഗിച്ചാൽ മതി. ഇത് ഒരു പരിധിവരെ സഹായിക്കും. പ്ലാസ്റ്റിക് നമ്മളൊരിക്കലും വലിച്ചെറിയരുത് ഒരു ഭാഗത്ത് കൂട്ടി നശിപ്പിക്കാം. മണ്ണിൽ കിടക്കുമ്പോൾ അവ ജീർണിക്കും. ചെടികളെ നശിപ്പിക്കും. നമുക്ക് ഒത്തൊരുമിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി ധാരാളം വിദേശികൾ ഇന്നും നമ്മുടെ നാട് സന്ദർശിക്കാൻ എത്താറുണ്ട്. എന്നിട്ടാണോ നാം നമ്മുടെ നാടിനെ ഉപദ്രവിക്കുന്നത്." പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്". ഇത്രയും ചെയ്തു കൊണ്ട് നമ്മുടെ നാടിനെ സംരക്ഷിക്കാം.
പ്രാണവായു ഇല്ലാതായി. മനുഷ്യനും ജീവജാലങ്ങളും ശ്വാസം അയക്കാൻ ഇടമില്ലാതെ ശ്വാസംമുട്ടി . പരിസ്ഥിതി ഉച്ചകോടികളെത്ര!  ഒരു പ്രയോജനവും ഉണ്ടായില്ല ഒടുവിൽ കൊറോണ  എന്ന വൈറസ് പരിഹാരം കൊണ്ടുവന്നിരിക്കുന്നു . വാഹനങ്ങൾ ആഴ്ചകളോളം ആയി നിരത്തിൽ ഇറങ്ങാതെ ഷെഡ്ഡിൽ കിടക്കുന്നു . ഇനിയും എത്ര കാലം ഇത് അടഞ്ഞുകിടന്നേക്കാം...?  മാനം മുട്ടിയ പുകക്കുഴലുകൾ ശാന്തമായി ഇരിക്കുന്നു . മാനം തെളിഞ്ഞത് കണ്ട് ഉയരെ പറന്ന കിളികൾ തിരികെ വരുന്നു . ഈ പുഴയും നദികളും കായലും കടലും നാം മലിനമാക്കി .
മനുഷ്യൻ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ പുഴകളും നദികളും തൊളിനീരൊഴുക്കുന്നു . വിഷം ഇറങ്ങിയ ആറുകളിൽ മീനുകളും ജലജീവികളും  ഉല്ലസിക്കുന്നു  . മനുഷ്യർ  മാളത്തിലേക്ക് കയറിയപ്പോൾ മാനും  പുഴുവും മാളം വിട്ട് പൊതുവഴിയിൽ നൃത്തമാടുന്നു . പുഴക്കരയിൽ ആണെങ്കിൽ  കൊക്കുകൾ ഒറ്റക്കാലിൽ വന്നുനിന്ന് കിന്നാരം പറയുന്നു . ഒരു അർത്ഥത്തിൽ ഇപ്പോൾ ഭൂമി അതിന്റെ എല്ലാ അവകാശികൾക്കും തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു .
അതിശയം തന്നെ ഈ ഒറ്റ വൈറസിനാൽ മനുഷ്യന്റെ എല്ലാ അഹങ്കാരവും ,  അഹന്തയും , അധികാരവും ഇല്ലാതായിരിക്കുന്നു . ആയതിനാൽ ഇപ്പോൾ നമുക്ക് എല്ലാത്തിനും സമയമുണ്ട് . സമയമില്ല എന്നു പറഞ്ഞ് നമ്മൾ മാറ്റിവെച്ച പല കാര്യങ്ങളും നമുക്ക് ചെയ്യാം . പരിസരം വൃത്തിയാക്കാനും , ശരീര ശുചിത്വത്തിനും , പഠിച്ച പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനും കൂട്ടുകാരെ നിങ്ങൾ തയ്യാറാവുക .
ദിവസവും രണ്ടുനേരം കുളിക്കാനും , സാമൂഹിക അകലം പാലിച്ചു നടക്കാനും , കൈകൾ രണ്ടും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകാനും , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും നാമോരോരുത്തരും ശ്രദ്ധിക്കണം . ഇത് നമ്മുടെ ജീവിതമാറ്റത്തിന് തുടക്കമാവട്ടെ !
'''Stay home , stay safe'''
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് ജസീം . കെ
| പേര്=  അബ്ദുൽ ഹാദി. കെ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/927888" എന്ന താളിൽനിന്ന് ശേഖരിച്ചത്