Jump to content
സഹായം

"ജി.എൽ.പി.എസ്. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,140 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മേയ് 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPS Kakkad}}
'''{{prettyurl|GLPS Kakkad}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കക്കാട്
| സ്ഥലപ്പേര്= കക്കാട്
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 70
| ആൺകുട്ടികളുടെ എണ്ണം= 70
| പെൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 61
വരി 29: വരി 29:
| സ്കൂൾ ചിത്രം= 47320 -1.jpeg
| സ്കൂൾ ചിത്രം= 47320 -1.jpeg
}}
}}
കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു.  പറയത്തക്ക വികസനങ്ങളോ  മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും  ഉപരിപഠനത്തിനു മുക്കത്തു  മാത്രമായിരുന്നു ആശ്രയം.
കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു.  പറയത്തക്ക വികസനങ്ങളോ  മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും  ഉപരിപഠനത്തിനു മുക്കത്തും മാത്രമായിരുന്നു ആശ്രയം.
                             പ്രദേശത്തിൻറെ വികസനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം 1950കളിൽ നാട്ടിലെ പൗര പ്രധാനികളും സാമൂഹ്യപ്രവർത്തകരും നടത്തിയിരുന്നു. അങ്ങനെ 1952ൽ ഒരു എൽ.പി സ്കൂളിനുള്ള അനുമതി ലഭിച്ചെങ്കിലും അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്പെഷ്യൽ ഓഫീസറെ സ്വാധീനിച്ച് ഈ ഉത്തരവ് പിൻവലിപ്പിക്കാൻ സമീപപ്രദേശത്തെ പ്രമാണിമാർക്ക് കഴിഞ്ഞു. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ കക്കാടിലെ  സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ആയിരുന്ന അന്തരിച്ച കെപിആർ എന്നറിയപ്പെടുന്ന കെ പി അബൂബക്കർ സാഹിബ് ആയിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത് .അദ്ദേഹത്തിൻറെ ശ്രമ ഫലമായി അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർക്ക്  കക്കാടിൽ ഒരു പൗരസ്വീകരണം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് നാട്ടുകാർ സ്കൂളിന് വേണ്ടി ഒരു നിവേദനം നൽകി. തൽഫലമായി കക്കാട് മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ടായിരുന്ന അന്തരിച്ച കെ സി അഹമ്മദ് ഹാജിയുടെ പേരിൽ മദ്രസ്സയിൽ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള താൽക്കാലിക അനുവാദം ലഭിച്ചു. അങ്ങനെ 1957ൽ  77 കുട്ടികളുമായി എൽ.പി സ്കൂളിന് തുടക്കംകുറിച്ചു.കക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി സ്കൂളിന് ആവശ്യമായ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന 14 സെൻറ് സ്ഥലം ആയിരം രൂപക്ക് വിലക്കുവാങ്ങി സ്കൂൾ കെട്ടിട നിർമ്മാണ ജോലി  ആരംഭിച്ചു. ഒരു വർഷം കഴിഞ്ഞ്  1958ൽ കെട്ടിടം പണിപൂർത്തിയായപ്പോൾ  ക്ലാസുകൾ അങ്ങോട്ട് മാറ്റി. അന്തരിച്ച കെപിആർ, അഹമ്മദ് ഹാജി, ടി കമ്മുണ്ണി ഹാജി,ടി .ഉസ്മാൻ, എം സി മുഹമ്മദ് തുടങ്ങിയവർ ആയിരുന്നു ഈ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത് .
                             പ്രദേശത്തിൻറെ വികസനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം 1950കളിൽ നാട്ടിലെ പൗര പ്രധാനികളും സാമൂഹ്യപ്രവർത്തകരും നടത്തിയിരുന്നു. അങ്ങനെ 1952ൽ ഒരു എൽ.പി സ്കൂളിനുള്ള അനുമതി ലഭിച്ചെങ്കിലും അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്പെഷ്യൽ ഓഫീസറെ സ്വാധീനിച്ച് ഈ ഉത്തരവ് പിൻവലിപ്പിക്കാൻ സമീപപ്രദേശത്തെ പ്രമാണിമാർക്ക് കഴിഞ്ഞു. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ കക്കാടിലെ  സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ആയിരുന്ന അന്തരിച്ച കെപിആർ എന്നറിയപ്പെടുന്ന കെ പി അബൂബക്കർ സാഹിബ് ആയിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത് .അദ്ദേഹത്തിൻറെ ശ്രമ ഫലമായി അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർക്ക്  കക്കാടിൽ ഒരു പൗരസ്വീകരണം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് നാട്ടുകാർ സ്കൂളിന് വേണ്ടി ഒരു നിവേദനം നൽകി. തൽഫലമായി കക്കാട് മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ടായിരുന്ന അന്തരിച്ച കെ സി അഹമ്മദ് ഹാജിയുടെ പേരിൽ മദ്രസ്സയിൽ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള താൽക്കാലിക അനുവാദം ലഭിച്ചു. അങ്ങനെ 1957ൽ  77 കുട്ടികളുമായി എൽ.പി സ്കൂളിന് തുടക്കംകുറിച്ചു.കക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി വിലക്ക് വാങ്ങിയ 74 സെൻറ് സ്ഥലം (ആയിരം രൂപക്ക്) പള്ളിക്കമ്മിറ്റി തന്നെ  സ്കൂൾ കെട്ടിട നിർമ്മാണ ജോലി  ആരംഭിച്ചു. ഒരു വർഷം കഴിഞ്ഞ്  1958ൽ കെട്ടിടം പണിപൂർത്തിയായപ്പോൾ  ക്ലാസുകൾ അങ്ങോട്ട് മാറ്റി. കെട്ടിടം ഗവൺമെന്റിന് വാടകക്ക് നൽകിയത് ആയിരുന്നു.  അന്തരിച്ച കെപിആർ, അഹമ്മദ് ഹാജി, ടി കമ്മുണ്ണി ഹാജി,ടി .ഉസ്മാൻ, എം സി മുഹമ്മദ് തുടങ്ങിയവർ ആയിരുന്നു ഈ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത് .
1958ൽ അന്നത്തെ പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്ന കെ സി ജോർജ് ആയിരുന്നു ഉദ്ഘാടകൻ. V.Tഇന്ദുചൂഡൻ,പാലക്കണ്ടി ഇമ്പിച്ചമ്മദാജി,കെ കെ ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖർ അന്ന്  പരിപാടിയിൽ സംബന്ധിച്ചിരുന്നു. വി ബാലൻ നായരായിരുന്നു പ്രഥമാധ്യാപകൻ. 1958 മുതൽ എം അബ്ദു മാസ്റ്റർ ബാലൻ മാസ്റ്റർക്ക് പകരം വന്നു. അന്നുമുതൽ മുതൽ 1983ഏപ്രിൽ 30 വരെ  25 വർഷത്തോളം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. സ്കൂളിൻറെ തുടക്കത്തിൽ കാരശ്ശേരിയിലെ  കുമാരൻ നമ്പൂതിരി സഹായസഹകരണങ്ങൾ ചെയ്തിരുന്നു.
1958ൽ അന്നത്തെ പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്ന കെ സി ജോർജ് ആയിരുന്നു ഉദ്ഘാടകൻ. V.Tഇന്ദുചൂഡൻ,പാലക്കണ്ടി ഇമ്പിച്ചമ്മദാജി,കെ കെ ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖർ അന്ന്  പരിപാടിയിൽ സംബന്ധിച്ചിരുന്നു. വി ബാലൻ നായരായിരുന്നു പ്രഥമാധ്യാപകൻ. 1958 മുതൽ എം അബ്ദു മാസ്റ്റർ ബാലൻ മാസ്റ്റർക്ക് പകരം വന്നു. അന്നുമുതൽ മുതൽ 1983ഏപ്രിൽ 30 വരെ  25 വർഷത്തോളം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. സ്കൂളിൻറെ തുടക്കത്തിൽ കാരശ്ശേരിയിലെ  കുമാരൻ നമ്പൂതിരി സഹായസഹകരണങ്ങൾ ചെയ്തിരുന്നു.
                       തുടർന്നു സ്കൂൾ പ്രധാനാധ്യാപകൻ ആയി പതിനഞ്ചോളം പേർ സേവനം ചെയ്യുകയുണ്ടായി.ഒന്നു മുതൽ നാലു വരെ ക്ലാസുകൾ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം 1992 മുതൽ അഞ്ചു ഡിവിഷൻ ആയും 1993 മുതൽ 6 ഡിവിഷൻ ആയും പ്രവർത്തിച്ചു വരുന്നു. സ്ഥല സൗകര്യമില്ലാതെ വന്ന ഈ കാലത്ത് പള്ളികമ്മിറ്റി പുതുതായി 2  ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു നൽകി.എന്നാൽ 1999 ആയപ്പോൾ വീണ്ടും കുട്ടികൾ കുറഞ്ഞ് 4 ഡിവിഷൻ ആയിത്തന്നെ ചുരുക്കി ഇരിക്കുകയാണ്
                       തുടർന്നു സ്കൂൾ പ്രധാനാധ്യാപകൻ ആയി പതിനഞ്ചോളം പേർ സേവനം ചെയ്യുകയുണ്ടായി.ഒന്നു മുതൽ നാലു വരെ ക്ലാസുകൾ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം 1992 മുതൽ അഞ്ചു ഡിവിഷൻ ആയും 1993 മുതൽ 6 ഡിവിഷൻ ആയും വർധിച്ചു.സ്ഥല സൗകര്യ- മില്ലാതെ വന്ന ഈ കാലത്ത് പള്ളികമ്മിറ്റി പുതുതായി 2  ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു നൽകി.
                   സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വളരെയേറെ സഹായങ്ങൾ ചെയ്തിട്ടുണ്ട് .92-94 കാലത്ത് പി.ടി.എ യുടെ ശ്രമഫലമായി സ്കൂളിൽ കുടിവെള്ള ടാങ്ക് നിർമിച്ചു. 95- 96ൽ ജെ .ആർ. വൈ.പദ്ധതിപ്രകാരം മൂത്രപ്പുരയും കക്കൂസും, 97 ൽ ലഭിച്ച മുൻഭാഗത്തെ മതിലും ഗേറ്റും 2001-02ൽ സ്കൂളിനു ലഭിച്ച ഓഫീസ് ,സ്റ്റോർ കം കിച്ചൺ ബിൽഡിങ്ങും ഗ്രാമപഞ്ചായത്തിന്റെ  സഹായത്തിൽ പെട്ടതാണ് .കൂടാതെ പഠനോപകരണങ്ങൾ ടി.വി,കമ്പ്യൂട്ടർ,വി.സി.ഡി.ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് ഫർണിച്ചറുകൾ എന്നിവയും ഗ്രാമപഞ്ചായത്ത് വകയായി ലഭിച്ചിട്ടുണ്ട് .പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .സാഹിത്യ സമാജം കൃത്യമായി നടക്കാറുണ്ട് .സഞ്ചയിക പ്രവർത്തിച്ചുവരുന്നു.  
                   സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വളരെയേറെ സഹായങ്ങൾ ചെയ്തിട്ടുണ്ട് .92-94 കാലത്ത് പി.ടി.എ യുടെ ശ്രമഫലമായി സ്കൂളിൽ കുടിവെള്ള ടാങ്ക് നിർമിച്ചു. 95- 96ൽ ജെ .ആർ. വൈ.പദ്ധതിപ്രകാരം മൂത്രപ്പുരയും കക്കൂസും, 97 ൽ ലഭിച്ച മുൻഭാഗത്തെ മതിലും ഗേറ്റും 2001-02ൽ സ്കൂളിനു ലഭിച്ച ,സ്റ്റോർ കം കിച്ചൺ ബിൽഡിങ്ങും ഗ്രാമപഞ്ചായത്തിന്റെ  സഹായത്തിൽ പെട്ടതാണ് .കൂടാതെ പഠനോപകരണങ്ങൾ ടി.വി,കമ്പ്യൂട്ടർ,വി.സി.ഡി.ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് ഫർണിച്ചറുകൾ എന്നിവയും ഗ്രാമപഞ്ചായത്ത് വകയായി ലഭിച്ചിട്ടുണ്ട് .®
ഈ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ SMC യും,ശിഹാബ് പുന്നമണ്ണ യുടെ നേതൃത്വത്തിൽ PTAയും ആതിഫ യുടെ നേതൃത്വത്തിൽ മാതൃസമിതിയും യും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
                          1958 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയത്തിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യം ആവുന്നത് 2005 ലെ കുന്നത്ത് പറമ്പ് ജുമുഅത് പള്ളി കമ്മിറ്റി കെട്ടിടത്തിന് ആവശ്യമായ സ്ഥലം വിലക്ക് നൽകാൻ സന്നദ്ധം ആയതോടെ ആണ്. ആണ്. അന്നത്തെ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എടത്തിൽ ചേക്കുട്ടി ചെയർമാനും കെ സി കോയക്കുട്ടി മാസ്റ്റർ ജനറൽ കൺവീനറും ടി കുഞ്ഞു മുഹമ്മദ്‌ ഹാജി ട്രെഷററും ആയ സ്ഥലമെടുപ്പ് കമ്മിറ്റിയുടെ അവിശ്രമ പരിശ്രമത്തിൽ ഒന്നേകാൽ ലക്ഷം രൂപ നാട്ടിൽ നിന്നും സ്വരൂപിക്കാനായി.
                    സെന്റിന് 25500/രൂപ നിരക്കിൽ 12 സെന്റ് സ്ഥലം പള്ളി കമ്മിറ്റി യിൽ നിന്നും വഖഫ് ബോർഡിന്റെ അനുവാദത്തോടെ 2007 നവംബർ 23 ന്  ഗ്രാമപഞ്ചായത്ത് 204000/രൂപ കൂടി ചേർത്ത് വിലക്ക് വാങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ വി കെ വിനോദിന്റെ കൂടി പരിശ്രമത്തിൽ 2007-08 വർഷം SSA 3 ക്ലാസ്സ്മുറി അനുവദിച്ചു.
ഗ്രാമ പഞ്ചായത്ത്‌ 1285000/രൂപ കൂടി അനുവദിച്ചതോടെ 3 ക്ലാസ്സ്‌ മുറികൾ താഴെയും ഒരു ക്ലാസ്സ്‌ മുറി മുകളിലുമായി സ്വന്തമായി സ്കൂൾ കെട്ടിടം യാഥാർഥ്യമായി.
അന്നത്തെ PTA പ്രസിഡന്റ്‌ ഇ അഹമ്മദ് കുട്ടി ചെയർമാനും ഹെഡ്മാസ്റ്റർ ഒ സി മുഹമ്മദ്‌ ജനറൽ കൺവീനെറും ആയി രൂപീകരിച്ച 17അംഗ നിർമാണ കമ്മിറ്റിയാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
2008-09 വർഷംSSA.വക കുടിവെള്ള പദ്ധതി, ഗ്രാമ പഞ്ചായത്ത്‌ വക റോഡ്, 2009-10 വർഷം SSA വക ചുറ്റുമതിൽ, ടോയ്ലറ്റുകൾ എന്നിവയും ലഭ്യമായി.
                  പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിൽ തന്നെയാണ്. സാഹിത്യ സമാജം കൃത്യമായി നടക്കാറുണ്ട് .സഞ്ചയിക പ്രവർത്തിച്ചു വരുന്നു. ഈ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ SMC യും,ശിഹാബ് പുന്നമണ്ണ യുടെ നേതൃത്വത്തിൽ PTAയും ആതിഫ യുടെ നേതൃത്വത്തിൽ മാതൃസമിതിയും യും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
     സേവനം ചെയ്ത പ്രധാനാധ്യാപകർ:
     സേവനം ചെയ്ത പ്രധാനാധ്യാപകർ:
   ബാലൻ നായർ, അബ്ദു മാസ്റ്റർ, കാസ്മി,T കുഞ്ഞൻ ,സത്യവതി, ബാലൻ നായർ, എ.മൈഥിലി, ഭാസ്കരൻ,ഗാന്ധിമതി,അബൂബക്കർ,ഗംഗാധരൻ  
   ബാലൻ നായർ, അബ്ദു മാസ്റ്റർ, കാസ്മി,T കുഞ്ഞൻ ,സത്യവതി, ബാലൻ നായർ, എ.മൈഥിലി, ഭാസ്കരൻ,ഗാന്ധിമതി,അബൂബക്കർ,ഗംഗാധരൻ  
പരീത് ലബ്ബ,  
പരീത് ലബ്ബ,




വരി 72: വരി 77:


<!--visbot  verified-chils->
<!--visbot  verified-chils->
''''''കട്ടികൂട്ടിയ എഴുത്ത്'''
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925592" എന്ന താളിൽനിന്ന് ശേഖരിച്ചത്