emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
ഒരിടത്തൊരിടത്തു കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നും കളിക്കാനായി പുറത്തു പോകുമായിരുന്നു . അവർ കളിക്കുന്ന സ്ഥലം നല്ല വൃത്തിയുള്ളതായിരുന്നു .
ഒരിടത്തൊരിടത്തു കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നും കളിക്കാനായി പുറത്തു പോകുമായിരുന്നു . അവർ കളിക്കുന്ന സ്ഥലം നല്ല വൃത്തിയുള്ളതായിരുന്നു .
അങ്ങനെയിരിക്കെ ഒരു ദിവസം അവർ കളിക്കാനായി പോയപ്പോൾ അവരുടെ കളിസ്ഥലമാകെ വൃത്തികേടായി കിടക്കുന്നു. അവിടുത്തെ ദുർഗന്ധം മൂലം അവർക്കു അവിടെ കളിയ്ക്കാൻ പറ്റാതായി. അവർക്കു അത് വല്ലാത്ത സങ്കടം ഉണ്ടാക്കി . അവർ വിഷമിച്ചു അവരുടെ വീടുകളിലേക്ക് പോയി. അവർ വിഷമിച്ചിരിക്കുന്നതു കണ്ട മാതാപിതാക്കൾ കാര്യമന്വേഷിച്ചു. അവർ അവരുടെ വിഷമം പറഞ്ഞു. ഇതുകേട്ട മാതാപിതാക്കൾ അവരോടു പറഞ്ഞു "നിങ്ങളുടെ കളിസ്ഥലം നിങ്ങൾ തന്നെ വൃത്തിയാക്കുന്നതിൽ ഒരു തെറ്റുമില്ല ". അങ്ങിനെ ആ കൂട്ടുകാർ അവരുടെ കളിസ്ഥലം തങ്ങളാൽ ആവുംവിധം വൃത്തിയാക്കി.
അതുമാത്രമല്ല, കളിസ്ഥലം വൃത്തികേടാക്കിയവരെ കണ്ടുപിടിക്കണമെന്നു ഉറപ്പിക്കുകയും ചെയ്തു. അങ്ങിനെ അവർ കാത്തിരുന്ന് വൃത്തികേടാക്കിയവരെ കണ്ടുപിടിച്ചു. കൂടാതെ അവരോടു |
അതുമാത്രമല്ല, കളിസ്ഥലം വൃത്തികേടാക്കിയവരെ കണ്ടുപിടിക്കണമെന്നു ഉറപ്പിക്കുകയും ചെയ്തു. അങ്ങിനെ അവർ കാത്തിരുന്ന് വൃത്തികേടാക്കിയവരെ കണ്ടുപിടിച്ചു. കൂടാതെ അവരോടു പരിസര ശുചിത്വത്തെ കുറിച്ച് ഓർമപ്പെടുത്തി. അങ്ങിനെ അവരുടെ കളിസ്ഥലം വീണ്ടും വൃത്തിയുള്ളതായി മാറി.
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്വേത രഘു | | പേര്= ശ്വേത രഘു | ||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= 24366 | | സ്കൂൾ കോഡ്= 24366 | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
{{Verification4|name=Sunirmaes| തരം= കഥ}} |