"ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/പ്രകാശം പരത്തുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/പ്രകാശം പരത്തുന്നവർ (മൂലരൂപം കാണുക)
11:46, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകാശം പരത്തുന്നവർ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രകാശം പരത്തുന്നവർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകാശം പരത്തുന്നവർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<poem> | |||
രോഗശയ്യയിൽ കണ്ണീർ പൊഴിച്ചിടും | |||
രോഗിതൻ അശ്രു തുടച്ചു നീക്കീടുവാൻ, | |||
ഭൂമിതൻ കാവലാളായൊരു നരപതി | |||
നരനായി ,നൽകിയ കുമുദം ,അവർ | |||
അങ്കക്കളത്തിലെ രുധിര പുഴയിൽ | |||
ആസന്ന മരണനായി നിൽക്കുന്ന വീരന്റെ | |||
പ്രാണനെ കാക്കുവാൻ തത്രപ്പെടുമ്പൊഴും | |||
ധീരന്നൊരാശ്വാസ നാളമാകാനായി | |||
പുഞ്ചിരിതൂകുന്ന മാലാഖമാർ | |||
പിഞ്ചുമക്കൾക്കവർ മാതാപിതാക്കളായി, | |||
അഗതികൾക്കാശ്രയമേകുന്ന നന്മയായി, | |||
അശരണരായ വയോജനങ്ങൾക്കവർ | |||
താങ്ങായി ,തണലായി ,അരുമ മക്കളായി. | |||
പണ്ടൊരു മാലാഖയവതരിച്ചു ,ഭൂമിയിൽ | |||
സേവനത്തിൻ വൻ വൃക്ഷമായി തീർന്നു | |||
സ്നേഹമാം തംബുരുവിൽ ഈണം വിരിയിച്ചു | |||
' ഫ്ലോറൻസ് നൈറ്റിംഗേൽ' എന്നപേരിൽ | |||
പിന്നെയുമെത്രയോ തലമുറകളോടിക്കട- ന്നുപോയി | |||
എത്രയോ മാറാവ്യാധികൾ വന്നുപോയി | |||
സേവനത്തിൻ മഹാസന്ദേശ മോതിയി- | |||
ട്ടെത്രയോ മാലാഖമാരും കടന്നു പോയി | |||
നിപ്പയെ തുരത്തുവാൻ പ്രാണൻ ത്യജിച്ചൊരാ | |||
ലിനിയും അതിലൊരു കണ്ണിയല്ലോ | |||
അസ്ഥി തുളക്കും കഠിനമാം മഞ്ഞിലും | |||
ഘോരഘോരമാം ആരണ്യത്തിലും | |||
കത്തിക്കരിഞ്ഞുപോം മീനമാസത്തിലും | |||
തന്റെ സ്വപ്നങ്ങളെ ത്യജിച്ചുകൊണ്ടീ | |||
നാടിനു വേണ്ടി കാവലായി നിൽക്കുന്നു | |||
സൈനികർ | |||
</poem> | |||
{{BoxBottom1 | |||
| പേര്= VIDHUPRIYA | |||
| ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= GHSS KADANNAPPALLY <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13085 | |||
| ഉപജില്ല= MADAYI <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= KANNUR | |||
| തരം= KAVITHA <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |