Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} <p> ഭൂമിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
                 പ്രകൃതിയെ ആശ്രയിച്ചാണ് നമ്മുടെ നിലനില്പ് തന്നെ. ശ്രീഅംബികാസുതൻ മാങ്ങാടിന്റെ ‘രണ്ടു മൽസ്യങ്ങൾ’ എന്ന കഥയിൽ ബുദ്ധസ്പർശനമേറ്റ് ചിരഞ്ജീവിയായിത്തീര്ന്ന തവളയുടെ “ മനുഷ്യർ മാത്രം ബാക്കിനിൽക്കുന്ന ഭൂമിയെയാണോ വികസനം എന്നു പറയുന്നത്?” എന്ന ചോദ്യം ഇക്കാലത്ത് ഏറെ പ്രസക്തമാണ് . ഇന്ന് നാം മനുഷ്യരെല്ലാവരും വീട്ടുതടങ്കളിൽ കഴിയുന്ന ഈ അവസരത്തിൽ , പ്രകൃതിയൊട്ടാകെ ശാന്തമായിരിക്കുകയാണ്. പ്രകൃതി തന്റെ നഷ്ടമായ സൌന്ദര്യം വീണ്ടെടുക്കുകയാണ്. മലിനമായി കിടന്ന ജലാശയങ്ങളിലെ ജലം ശുദ്ധമായി തുടങ്ങി , മലിനവയുവൽ ഇരുണ്ട് കിടന്ന ആകാശം തെളിഞ്ഞു തുടങ്ങി. ഈ ലോക്ൿഡൌൺകാലം പ്രകൃതിയും മറ്റ് ജീവജാലങ്ങളും ആഘോഷിക്കുകയാണ്.  

                 ഈ കൊറോണ കാലത്ത് ശുചിത്വത്തിന് വളരെയേറെ പ്രധാന്യമുണ്ട്. സാമൂഹ്യശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ പാലിച്ചിരിക്കേണ്ട സമയമാണിത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. ഭക്ഷണത്തിന് മുന്പും ശേഷവും , അതുപോലെ വീടിന് പുറത്തെവിടെയെങ്കിലും  പോയിവന്നതിന് ശേഷവും സോപ്പുപയോഗിച്ച് കൈ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കൊ ഉപയോഗിച്ച് മുഖം മറയ്ക്കുക. ഇങ്ങനെ ശുചിത്വം പാലിക്കുകയാണെങ്കിൽ കൊറോണ വൈറസ്സിനെ പോലും നമുക്ക് തോൽപ്പിക്കാം. രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനായി ധാരാളം പഴങ്ങളും പച്ചക്കറികളും  നമ്മുടെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുക. വേനലായതിനാല് നമ്മുടെ ശരീരത്തിനു ധാരാളം വെള്ളവും ആവശ്യമാണ്. നല്ലൊരു ഭാവിക്കായി , മാനവരാശിയുടെ നൻമയ്കായി, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ , സാമൂഹിക അകലം പാലിച്ച് നമുക്ക് വീടുകളിൽ കഴിയാം. നമുക്കേവർക്കും കൊറോണ വൈറസ്സിനെ തുരത്താനും, ഭാവി തലമുറയുടെ സുരക്ഷയ്ക്കുംവേണ്ടി കൈകോർക്കാം.   

വരി 27: വരി 24:
| color=  2
| color=  2
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/924157" എന്ന താളിൽനിന്ന് ശേഖരിച്ചത്