Jump to content
സഹായം

"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വ ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ബോധം | color= 3 }} എക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         ശുചിത്വ ബോധം
| തലക്കെട്ട്= ശുചിത്വ ബോധം
| color=         3
| color= 3
}}
}}
എക്കാലത്തും പ്രസക്തമായ മനുഷ്യൻ്റെ ഒരു സ്വഭാവ ഗുണമാണ് ശുചിത്വ ബോധം. ആരോഗ്യ പൂർണമായ ജീവിതത്തിന് അടിസ്ഥാനമായ ഒന്നാണ് ശുചിത്വം.
                      എക്കാലത്തും പ്രസക്തമായ മനുഷ്യൻ്റെ ഒരു സ്വഭാവ ഗുണമാണ് ശുചിത്വ ബോധം. ആരോഗ്യ പൂർണമായ ജീവിതത്തിന് അടിസ്ഥാനമായ ഒന്നാണ് ശുചിത്വം.   ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ നിർവചിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ- യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, ശുദ്ധി എന്നിവ ഉപയോഗിക്കുമ്പോൾ തുല്യ അർത്ഥത്തിലാണ് ശുചിത്വം എന്ന വാക്കുപയോഗിക്കുന്നത്. ശുദ്ധിയുള്ള അവസ്ഥ അല്ലെങ്കിൽ കാര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനം. അല്ലെങ്കിൽ ഒരാളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്ന രീതി എന്നിങ്ങനെ പല വിധത്തിൽ ശുചിത്വത്തെ നിർവ്വചിക്കാം.
  ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ നിർവചിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയ- യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, ശുദ്ധി എന്നിവ ഉപയോഗിക്കുമ്പോൾ തുല്യ അർത്ഥത്തിലാണ് ശുചിത്വം എന്ന വാക്കുപയോഗിക്കുന്നത്. ശുദ്ധിയുള്ള അവസ്ഥ അല്ലെങ്കിൽ കാര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനം. അല്ലെങ്കിൽ ഒരാളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്ന രീതി എന്നിങ്ങനെ പല വിധത്തിൽ ശുചിത്വത്തെ നിർവ്വചിക്കാം.
                  കാനനങ്ങളിൽ വേട്ടയാടി നടന്നിരുന്ന പുരാതന മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്ക് എത്തിച്ചേരുമ്പോൾ ശുചിത്വ ബോധത്തെ  കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ തന്നെ മാറി മറിഞ്ഞിരിക്കുന്നു. വിദ്യയും സമ്പത്തും എല്ലാമുണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ ജീവിതം നരകമാകും. ആരോഗ്യമുണ്ടാക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ഗൃഹ ശുചിത്വം , വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ. ഒരു വ്യക്തി നന്നായാൽ കുടുംബം നന്നാവും, കുടുംബം നന്നായാൽ സമൂഹം നന്നാവും അതുകൊണ്ട് വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകണം

                ഒരു വ്യക്തിയെ പൂർണനാക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. വ്യക്തി ശുചിത്വത്തിലൂടെ വ്യക്തികൾ ശീലിക്കേണ്ട ആരോഗ്യ ശീലങ്ങളുണ്ട്. അത് ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധി വരെ തടയാം.
    ഒരു വ്യക്തിയെ പൂർണനാക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. വ്യക്തി ശുചിത്വത്തിലൂടെ വ്യക്തികൾ ശീലിക്കേണ്ട ആരോഗ്യ ശീലങ്ങളുണ്ട്. അത് ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധി വരെ തടയാം.
1. ദിവസേന രണ്ടു നേരം കുളിക്കുക , പല്ലു തേക്കുക
1. ദിവസേന രണ്ടു നേരം കുളിക്കുക , പല്ലു തേക്കുക
2. ആഹാരത്തിന് മുൻപും ശേഷവും കൈ സോപ്പുപയോഗിച്ച് കഴുകുക
2. ആഹാരത്തിന് മുൻപും ശേഷവും കൈ സോപ്പുപയോഗിച്ച് കഴുകുക
വരി 29: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         കെ ആർ കെ പി എം ബി എച്ച് എസ് ,കമ്പനാട്
| സ്കൂൾ= കെ ആർ കെ പി എം ബി എച്ച് എസ് ,കമ്പനാട്
| സ്കൂൾ കോഡ്= 39060
| സ്കൂൾ കോഡ്= 39060
| ഉപജില്ല=       ശാസ്താംകോട്ട
| ഉപജില്ല= ശാസ്താംകോട്ട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊട്ടാരക്കര
| തരം=     ലേഖനം  
| തരം= ലേഖനം  
| color=     4
| color=   4
}}
}}
{{Verification4|name=mtjose|തരം=ലേഖനം}}
1,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/923100" എന്ന താളിൽനിന്ന് ശേഖരിച്ചത്