emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വ്യക്തിശുചിത്വവും ആരോഗ്യവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധി കുറയ്ക്കാനും ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാനും കഴിയും. കൂടെ കൂടെ കൈകൾ നന്നായി സോപ്പിട്ടു കഴുകണം. വയറിളക്കരോഗങ്ങൾ ,വിരകൾ, കുമിൾരോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥലങ്ങളിൽ പോയിവന്നാൽ നിർബന്ധമായും കുളിച്ച് ഡ്രസ് മാറണം. കൈകൾ കഴുകുമ്പോൾ കൈയ്ക്ക് അകവും പുറവും വിരലിനററവും വിരലുകൾക്കിടവും നന്നായി സോപ്പുപയോഗിച്ച് തിരുമ്മി 20 സെക്കൻറ് എടുത്ത് കഴുകേണ്ടതാണ്. ഇതുവഴി കൊറോണയെ ഒരു പരിധി വരെ അകററിനിർത്താം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും, മൂക്കും പൊത്തിപ്പിടിക്കണം. കഴുകി വൃത്തിയാക്കുന്ന മാസ്ക്കുകൾ നിത്യവും ഉപയോഗിക്കുകയാണ് ഉത്തമം. {{BoxBottom1 | വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധി കുറയ്ക്കാനും ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാനും കഴിയും. കൂടെ കൂടെ കൈകൾ നന്നായി സോപ്പിട്ടു കഴുകണം. വയറിളക്കരോഗങ്ങൾ ,വിരകൾ, കുമിൾരോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥലങ്ങളിൽ പോയിവന്നാൽ നിർബന്ധമായും കുളിച്ച് ഡ്രസ് മാറണം. കൈകൾ കഴുകുമ്പോൾ കൈയ്ക്ക് അകവും പുറവും വിരലിനററവും വിരലുകൾക്കിടവും നന്നായി സോപ്പുപയോഗിച്ച് തിരുമ്മി 20 സെക്കൻറ് എടുത്ത് കഴുകേണ്ടതാണ്. ഇതുവഴി കൊറോണയെ ഒരു പരിധി വരെ അകററിനിർത്താം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും, മൂക്കും പൊത്തിപ്പിടിക്കണം. കഴുകി വൃത്തിയാക്കുന്ന മാസ്ക്കുകൾ നിത്യവും ഉപയോഗിക്കുകയാണ് ഉത്തമം. {{BoxBottom1 |