"ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ (മൂലരൂപം കാണുക)
21:31, 10 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
=='''ചരീത്രം'''== | |||
കേരള പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 26 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ നൂല്‍പ്പുഴ, സുല്‍ത്താന്‍ബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രമേ ഈ സ്ഥാപനത്തില്‍ പ്രവേശനം നല്‍കുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതല്‍ ഹയര്‍സെക്കണ്ടറി വരെയുളള | കേരള പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 26 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ നൂല്‍പ്പുഴ, സുല്‍ത്താന്‍ബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രമേ ഈ സ്ഥാപനത്തില്‍ പ്രവേശനം നല്‍കുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതല്‍ ഹയര്‍സെക്കണ്ടറി വരെയുളള | ||
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. | വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. | ||
വരി 47: | വരി 47: | ||
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്. യു. പി. ആയും തുടര്‍ന്ന് ഹൈസ്ക്കൂള്‍, ഉയര്‍ത്തപ്പട്ടു. 2008-2009 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറി കോമേഴ്സ് ബാച്ചും | ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്. യു. പി. ആയും തുടര്‍ന്ന് ഹൈസ്ക്കൂള്‍, ഉയര്‍ത്തപ്പട്ടു. 2008-2009 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ണ്ടറി കോമേഴ്സ് ബാച്ചും | ||
ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി. | ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി. | ||
=='''ഭൗതികസൗകര്യങ്ങള്‍'''==ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു. | |||
ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളളകോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ||
ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. | ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. |