"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/ തിരിച്ചറിവ് (മൂലരൂപം കാണുക)
12:22, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ക്ലോക്കിൽ മണിയടിക്കുന്ന ശബ്ദം കേട്ടാണ് അബി എഴുന്നേറ്റത് .... സമയം 9.00 ആയിരിക്കുന്നു... രണ്ടാഴ്ചയായി ദിനചര്യകളൊക്കെ പാടെ മാറിയിരിക്കുന്നു... രാവിലെ 6.00 | ക്ലോക്കിൽ മണിയടിക്കുന്ന ശബ്ദം കേട്ടാണ് അബി എഴുന്നേറ്റത് .... സമയം 9.00 ആയിരിക്കുന്നു... രണ്ടാഴ്ചയായി ദിനചര്യകളൊക്കെ പാടെ മാറിയിരിക്കുന്നു... രാവിലെ 6.00 എഴുന്നേൽക്കണ്ട... ട്യൂഷന് പോവണ്ട... ഹോംവർക് ചെയ്യണ്ട.... പഠിക്ക് പഠിക്ക് എന്നുള്ള അമ്മയുടെ പതിവ് ചൊല്ല് കേൾക്കേണ്ട.. കമ്പ്യൂട്ടർ ഗെയിം കളി കാണാൻ പോലും സമയം കിട്ടാത്ത തനിക്ക് ഇഷ്ടം പോലെ ഗെയിം കളിക്കാം..... ..കൊറോണ കാരണം അങ്ങനെ ജീവിതം മൊത്തത്തിൽ മാറിമറഞ്ഞിരിക്കുന്നു ..... മുത്തച്ചനും അച്ഛനും തമ്മിലുള്ള സംസാരത്തിൽ എപ്പോഴും വിഷയം കോറോണയും ലോക്ക് ഡൗണും തന്നെയാണ്.. ഒന്നും മനസ്സിലായില്ലെങ്കിലും അവനും അതൊക്കെ കേട്ടിരിക്കാറുണ്ട്.അമേരിക്കയിൽ മരണം 2 ലക്ഷം പിന്നിട്ടു. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനം, സർക്കാരിന്റെ പുതിയ പദ്ധതിയായ ബ്രേക്ക് ദി ചെയിൻ...തുടങ്ങിയ എല്ലാ കാര്യങ്ങളും സംഭാഷണത്തിലുണ്ട്.. പുറത്തുപോയി വന്നാൽ സോപ്പ് അല്ലെങ്കിൽ സാനിട്ടയ്‌സീർ ഉപയോഗിച്ച കൈ കഴുകണം.. തുടങ്ങി ഒത്തിരി കാര്യങ്ങൾ മുത്തച്ഛൻ അബിക്ക് പറഞ്ഞു കൊടുക്കാറുണ്ട്.. അതെല്ലാം അബി അനുസരിക്കുകയും ചെയ്യാറുണ്ട്.. പറയുന്നതെല്ലാം മനസ്സിലായില്ലെങ്കിലും 'കൊറോണ 'നമ്മുടെയെല്ലാം ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി.. </p> | ||
പെട്ടെന്നാണ് അമ്മയുടെ വിളി വന്നത്.അബി.... ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലേ.. എണീറ്റ് വരൂ... അവൻ ഹാളിലേക്ക് നടന്നു. അമ്മ ഐ. ടി ഉദ്യോഗസ്ഥയാണ്. അമ്മ ജോലി തുടങ്ങിയിരിക്കുന്നു. "വർക്ക് അറ്റ് ഹോം....'. മുത്തച്ചനും അച്ഛനും ന്യൂസ് ചാനലിൽ മുഴുകുിയിരിക്കുകയാണ്.. അവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.. എന്നത്തേക്കാളും ഒരു വ്യത്യസ്തമായ അനുഭൂതി.. ഫാക്ടറികളിൽ നിന്നുള്ള പൊടിപടലങ്ങൾ ഇല്ല.. റോഡിൽ വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ല.. ശാന്ത സുന്ദരമായ പ്രകൃതി... എങ്കിലും കൂട്ടfലടയ്ക്കപ്പെട്ട കിളിയെപ്പോലെ വല്ലാത്തൊരു വീർപ്പുമുട്ടൽ അവനു അനുഭവപ്പെട്ടു. | പെട്ടെന്നാണ് അമ്മയുടെ വിളി വന്നത്.അബി.... ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലേ.. എണീറ്റ് വരൂ... അവൻ ഹാളിലേക്ക് നടന്നു. അമ്മ ഐ. ടി ഉദ്യോഗസ്ഥയാണ്. അമ്മ ജോലി തുടങ്ങിയിരിക്കുന്നു. "വർക്ക് അറ്റ് ഹോം....'. മുത്തച്ചനും അച്ഛനും ന്യൂസ് ചാനലിൽ മുഴുകുിയിരിക്കുകയാണ്.. അവൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.. എന്നത്തേക്കാളും ഒരു വ്യത്യസ്തമായ അനുഭൂതി.. ഫാക്ടറികളിൽ നിന്നുള്ള പൊടിപടലങ്ങൾ ഇല്ല.. റോഡിൽ വാഹനങ്ങളുടെ തിക്കും തിരക്കും ഇല്ല.. ശാന്ത സുന്ദരമായ പ്രകൃതി... എങ്കിലും കൂട്ടfലടയ്ക്കപ്പെട്ട കിളിയെപ്പോലെ വല്ലാത്തൊരു വീർപ്പുമുട്ടൽ അവനു അനുഭവപ്പെട്ടു. |