Jump to content
സഹായം

"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ലേഖനം
 
      ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു.

വൻകിട രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു.

വരി 23: വരി 23:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/918057" എന്ന താളിൽനിന്ന് ശേഖരിച്ചത്