emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |

വരി 13: | വരി 13: | ||

ചെയ്തു ടീച്ചർ |
ചെയ്തു ടീച്ചർ | ||

കുട്ടികൾ ഉച്ചത്തിൽ പറഞ്ഞു. |
കുട്ടികൾ ഉച്ചത്തിൽ പറഞ്ഞു. | ||

അല്ല മനൂ |
അല്ല മനൂ നിന്റെ ചുമ കുറഞ്ഞോ? | ||

ഇല്ല ടീച്ചർ |
ഇല്ല ടീച്ചർ | ||

കുറച്ച് ദിവസമായില്ലേ.? നാളെ അച്ഛനെ വിളിച്ച് പോയി ഡോക്ടറെ കാണണം. കൊറോണ എന്ന രോഗത്തെ കുറിച്ച് നിങ്ങൾ കേട്ടില്ലേ.? ഇനി മുതൽ നിങ്ങൾ എല്ലാരും അകന്ന് വേണം ഇരിക്കാൻ. തമ്മിൽ കെട്ടിപ്പിടിക്കാനോ കൈ കൊടുക്കാനോ പാടില്ല. കൈ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം കേട്ടല്ലോ.

കുറച്ച് ദിവസമായില്ലേ.? നാളെ അച്ഛനെ വിളിച്ച് പോയി ഡോക്ടറെ കാണണം. കൊറോണ എന്ന രോഗത്തെ കുറിച്ച് നിങ്ങൾ കേട്ടില്ലേ.? ഇനി മുതൽ നിങ്ങൾ എല്ലാരും അകന്ന് വേണം ഇരിക്കാൻ. തമ്മിൽ കെട്ടിപ്പിടിക്കാനോ കൈ കൊടുക്കാനോ പാടില്ല. കൈ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം കേട്ടല്ലോ.

ശരി ടീച്ചർ. |
ശരി ടീച്ചർ. | ||

"ടാ... മനൂ |
"ടാ... മനൂ എന്റെ അച്ഛൻ ഡോക്ടറല്ലേ... നീ നാളെ വാ വാപ്പയോട് ഞാൻ പറയാം." | ||

അബ്ദു പറഞ്ഞു. നി പോടാ ഞാൻ നിന്നോട് ഒരു കൂട്ടുമില്ല. |
അബ്ദു പറഞ്ഞു. നി പോടാ ഞാൻ നിന്നോട് ഒരു കൂട്ടുമില്ല. | ||

വൈകുന്നേരം മനു വീട്ടിൽ ചെന്നത് ഭയങ്കര ക്ഷീണത്തോടെയായിരുന്നു.ചെന്ന ഉടനെ കിടന്നു. |
വൈകുന്നേരം മനു വീട്ടിൽ ചെന്നത് ഭയങ്കര ക്ഷീണത്തോടെയായിരുന്നു. ചെന്ന ഉടനെ കിടന്നു. | ||

ദേ.... മനുവിന് വയ്യ. അവനെ ഒന്ന് ആശുപത്രിയിൽ കൊണ്ടു പോ..... അമ്മ പറഞ്ഞു. |
ദേ.... മനുവിന് വയ്യ. അവനെ ഒന്ന് ആശുപത്രിയിൽ കൊണ്ടു പോ..... അമ്മ പറഞ്ഞു. | ||

"എന്നാ അവനെ വിളിക്ക് മുജീബ് ഡോക്ടറെ കാണാം. |
"എന്നാ അവനെ വിളിക്ക് മുജീബ് ഡോക്ടറെ കാണാം. | ||

മോനെ എണീക്ക്." |
മോനെ എണീക്ക്." | ||

അവർ ഡോക്ടറുടെ വീട്ടിൽ ചെന്നു . എന്നാൽ അവന്റെ കടുത്ത ചുമയും മറ്റും കേട്ടപ്പോൾ ഡോക്ടർ പറഞ്ഞു." ഒന്നാമതേ കൊറോണക്കാലമാ .ചേട്ടൻ ഇവനെ ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടു പോയി കാണിക്ക്"

< | അവർ മടങ്ങി. | ||

അബ്ദു ഓടി വന്ന് വാപ്പയോട് ചോദിച്ചു " വാപ്പ മനുവിനെ നോക്കിയില്ലേ.. എന്താ അവരെ പറഞ്ഞു വിട്ടേ .?" |
അബ്ദു ഓടി വന്ന് വാപ്പയോട് ചോദിച്ചു " വാപ്പ മനുവിനെ നോക്കിയില്ലേ.. എന്താ അവരെ പറഞ്ഞു വിട്ടേ .?" | ||

"അത് നീ അറിയണ്ട. അകത്ത് കേറിപ്പോ..." |
"അത് നീ അറിയണ്ട. അകത്ത് കേറിപ്പോ..." | ||

"വാപ്പാ അവൻ |
"വാപ്പാ അവൻ എന്റെ ഫ്രണ്ടാ. വാപ്പ അവനെ നോക്കണം" അബ്ദു കരഞ്ഞ് പറഞ്ഞു. | ||

" നിന്നോട് കേറിപ്പോകാനല്ലേ പറഞ്ഞത്." മുജീബ് ഡോക്ടർ ദേഷ്യപ്പെട്ടു. എന്നാലും |
" നിന്നോട് കേറിപ്പോകാനല്ലേ പറഞ്ഞത്." മുജീബ് ഡോക്ടർ ദേഷ്യപ്പെട്ടു. എന്നാലും തന്റെ കൂട്ടുകാരനു വേണ്ടി അബ്ദു പിന്നെയും പറഞ്ഞു . അബ്ദുവിന് നല്ല അടി കിട്ടി. എന്നാലും അവൻ നിർത്തിയില്ല. | ||

പിറ്റേ ദിവസം രാവിലെ മുജീബ് ഡോക്ടർ |
പിറ്റേ ദിവസം രാവിലെ മുജീബ് ഡോക്ടർ മനുവിന്റെ വീട്ടിലെത്തി."ഭാസ്കരേട്ടാ.... മനു എവിടെ.? | ||

അവൻ കിടക്കുവാ . |
അവൻ കിടക്കുവാ . | ||

അവനെ വിളിക്ക്. |
അവനെ വിളിക്ക്. | ||

"മോനെ മനൂ |
"മോനെ മനൂ നിന്റെ ചുമ കുറഞ്ഞോ".മനുവിനെ കണ്ടപ്പോൾ മുജീബ് ഡോക്ടർ ചോദിച്ചു. | ||

"ഇല്ല ഡോക്ടർ" |
"ഇല്ല ഡോക്ടർ" | ||

" നിങ്ങൾ ഇന്നലെ തിരിച്ച് പോന്നപ്പോൾ മുതൽ അബ്ദു എനിക്ക് സമാധാനം തന്നിട്ടില്ല' കരച്ചിലും ബഹളവും തന്നെ . അതാ ഞാൻ രാവിലെ തന്നെ പോന്നത്. മോനിങ്ങ് വന്നേ. ഞാനൊന്ന് നോക്കട്ടെ. ഈ മാസ്ക് വെച്ചോ.. ഞാനിവനെ ക്ലിനിക് വരെ കൊണ്ടു പോകു വാ .കുറച്ച് കഴിഞ്ഞ് കൊണ്ടു വിട്ടേക്കാം."

" നിങ്ങൾ ഇന്നലെ തിരിച്ച് പോന്നപ്പോൾ മുതൽ അബ്ദു എനിക്ക് സമാധാനം തന്നിട്ടില്ല' കരച്ചിലും ബഹളവും തന്നെ . അതാ ഞാൻ രാവിലെ തന്നെ പോന്നത്. മോനിങ്ങ് വന്നേ. ഞാനൊന്ന് നോക്കട്ടെ. ഈ മാസ്ക് വെച്ചോ.. ഞാനിവനെ ക്ലിനിക് വരെ കൊണ്ടു പോകു വാ .കുറച്ച് കഴിഞ്ഞ് കൊണ്ടു വിട്ടേക്കാം."

പോയിട്ട് വാ മോനേ, ഭാസ്കരൻ പറഞ്ഞു. | |||

അവർ ക്ലിനിക്കിൽ ചെന്നു 'ഡോക്ടർ അവനെ വിശദമായി പരിശോധിച്ചു |
അവർ ക്ലിനിക്കിൽ ചെന്നു 'ഡോക്ടർ അവനെ വിശദമായി പരിശോധിച്ചു. പരിശോധനക്ക് അയക്കാനുള്ളത് എടുത്തു." | ||

തിരിച്ച് മനുവിന്റെ വീട്ടിലെത്തിയ ഡോക്ടർ പറഞ്ഞു '. ഇവനെ കുറച്ചു ദിവസം പുറത്തേക്കൊന്നും വിടണ്ട കേട്ടോ ' ഇവന് കുഴപ്പമൊന്നും ഇല്ല. പക്ഷേ അറിയാല്ലോ കൊറോണ പടരുന്ന സമയമാ'. ഞാനിവന്റെ സാംപിൾ എടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തായാലും റിസൾട്ട് വരട്ടെ'</pr> |
തിരിച്ച് മനുവിന്റെ വീട്ടിലെത്തിയ ഡോക്ടർ പറഞ്ഞു '. ഇവനെ കുറച്ചു ദിവസം പുറത്തേക്കൊന്നും വിടണ്ട കേട്ടോ ' ഇവന് കുഴപ്പമൊന്നും ഇല്ല. പക്ഷേ അറിയാല്ലോ കൊറോണ പടരുന്ന സമയമാ'. ഞാനിവന്റെ സാംപിൾ എടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തായാലും റിസൾട്ട് വരട്ടെ'</pr> | ||

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. |
അങ്ങനെ ഒരാഴ്ച കഴിഞ്ഞു. |