emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
('{{BoxTop1 | തലക്കെട്ട്= പൂമലയിലെ വസന്തം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 13: | വരി 13: | ||
“ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറഞ്ഞു.
| “ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറഞ്ഞു.

“അതെങ്ങനെ?...ഈ യന്ത്രങ്ങൾ എന്തിനാ മുതലാളി...?” കൂട്ടത്തിലൊരാൾ ചോദിച്ചു. |
“അതെങ്ങനെ?...ഈ യന്ത്രങ്ങൾ എന്തിനാ മുതലാളി...?” കൂട്ടത്തിലൊരാൾ ചോദിച്ചു. | ||

“അതോ .... ഇവിടെക്കാണുന്ന ഈ മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞ് ഈ കുന്നെല്ലാം ഇടിച്ചു നിരത്തും എന്നിട്ട് ഇവിടെ ഒരു ഫാക്ടറി പണിയാൻ പോവ്വാ . നമ്മുടെ പൂമല ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തും. ഫാക്ടറി വരുന്നതോടെ കുറെ ആളുകൾക്ക് തോഴിലുമാവും ” |
“അതോ ....
ഇവിടെക്കാണുന്ന ഈ മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞ് ഈ കുന്നെല്ലാം ഇടിച്ചു നിരത്തും എന്നിട്ട് ഇവിടെ ഒരു ഫാക്ടറി പണിയാൻ പോവ്വാ . നമ്മുടെ പൂമല ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തും. ഫാക്ടറി വരുന്നതോടെ കുറെ ആളുകൾക്ക് തോഴിലുമാവും ”

< | “ അതു ശരിയാ ....അതു ശരിയാ.......”കൂടിനിന്നവർ തലകുലുക്കി. | ||

യന്ത്രങ്ങൾ പണി തുടങ്ങി. |
യന്ത്രങ്ങൾ പണി തുടങ്ങി. | ||

“ആരതീ...”ദൂരെ നിന്ന് ഇത്താത്തയുടെ വിളി . |
“ആരതീ...”ദൂരെ നിന്ന് ഇത്താത്തയുടെ വിളി . | ||
വരി 21: | വരി 21: | ||
ആ കുഞ്ഞു മനസ്സ് വിതുമ്പി . ആ പുഴയും നികത്തുകയാണെന്നു കേട്ടു | ആ കുഞ്ഞു മനസ്സ് വിതുമ്പി . ആ പുഴയും നികത്തുകയാണെന്നു കേട്ടു | ||

അതോർക്കുമ്പോഴാ..... |
അതോർക്കുമ്പോഴാ..... | ||

സ്കൂളിൽ നിന്നു പോരും വഴി അവർ ചാക്കോ മുതലാളിയുടെ പറമ്പിനരികിലെത്തി. അവിടെ കണ്ട കാഴ്ച .....

സ്കൂളിൽ നിന്നു പോരും വഴി അവർ ചാക്കോ മുതലാളിയുടെ പറമ്പിനരികിലെത്തി. അവിടെ കണ്ട കാഴ്ച .....

കിളികളുടെ കൊഞ്ചലും കാറ്റിന്റെ നാദവും നിറഞ്ഞു നിന്ന അവിടം ഇപ്പോൾ ഒരു മരുഭൂമിപോലെ ആയിരിക്കുന്നു. കൂടു തേടി അലയുന്ന കിളികളുടെ കരച്ചിൽ അവളുടെ മനസ്സിനെ ഈറനണിയിച്ചു . പീറ്റേന്നും യന്ത്രങ്ങൾ പണി തുടരുന്നുണ്ടായിരുന്നു.

കിളികളുടെ കൊഞ്ചലും കാറ്റിന്റെ നാദവും നിറഞ്ഞു നിന്ന അവിടം ഇപ്പോൾ ഒരു മരുഭൂമിപോലെ ആയിരിക്കുന്നു. കൂടു തേടി അലയുന്ന കിളികളുടെ കരച്ചിൽ അവളുടെ മനസ്സിനെ ഈറനണിയിച്ചു . പീറ്റേന്നും യന്ത്രങ്ങൾ പണി തുടരുന്നുണ്ടായിരുന്നു.