Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/പൂമലയിലെ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

ചാക്കോ മുതലാളിയുടെ പറമ്പിൽ വലിയ ആൾക്കൂട്ടം ...എല്ലാവരും  പുതിയ യന്ത്ര‍ങ്ങൾ  കാണാനെത്തിയതാണ്. ചാക്കോ മുതലാളി അവിടെ ഗമയിൽ നാട്ടുകാരോട്  പുതിയ യന്ത്ര‍ത്തിന്റെ മഹിമക‍‍ൾ പറയുകയാണ്.

“ഇതേയ് അങ്ങ് പട്ടണത്തിൽ നിന്നും വരുത്തിയതാ.....ജെ.സി.ബി...ന്ന് പറയും...പത്തുനൂറാളുടെ പണി ഒറ്റയ്ക്ക് ചെയ്യും... ഇതു കൊണ്ട് എനിക്ക് മാത്രമല്ല...നിങ്ങ‍ൾക്കും ഗുണമുണ്ടാകും...” ചാക്കോ മുതലാളി പറ‍ഞ്ഞു.

“അതെങ്ങനെ?...ഈ  യന്ത്ര‍ങ്ങൾ എന്തിനാ  മുതലാളി...?” കൂട്ടത്തിലൊരാൾ  ചോദിച്ചു.

“അതോ ....
ഇവിടെക്കാണുന്ന ഈ മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞ് ഈ കുന്നെല്ലാം ഇടിച്ചു നിരത്തും  എന്നിട്ട്  ഇവിടെ ഒരു ഫാക്ടറി പണിയാൻ പോവ്വാ . നമ്മുടെ പൂമല ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തും. ഫാക്ടറി വരുന്നതോടെ കുറെ ആളുകൾക്ക് തോഴിലുമാവും ”

“ അതു ശരിയാ ....അതു ശരിയാ.......”കൂടിനിന്നവർ തലകുലുക്കി.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/917578" എന്ന താളിൽനിന്ന് ശേഖരിച്ചത്