Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സംസ്കാര സപര്യ ==
==സംസ്കാര സപര്യ ==

== കലാരൂപങ്ങള്‍ ==
== കലാരൂപങ്ങൾ ==
പൊറാട്ടു നാടകം
പൊറാട്ടു നാടകം

വരി 7: വരി 7:

പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം.
പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം.
22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍
22 വർഷമായി ഈരംഗത്തു പ്രവർത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാർഥികൾ
നടത്തിയ അഭിമുഖത്തില്‍നിന്നും ലഭിച്ച വിവരങ്ങള്‍.
നടത്തിയ അഭിമുഖത്തിൽനിന്നും ലഭിച്ച വിവരങ്ങൾ.

ഏകദേശം നൂറ് വര്‍ഷ്ങ്ങള്‍ക്കുമുമ്പ് മുത്തച്ഛന്‍ മുതല്‍ ഈകലയില്‍ ഏര്‍പ്പെട്ടിരുന്നു.ചിറ്റൂരിലുള്ള പഴനിമലയാണ്
ഏകദേശം നൂറ് വർഷ്ങ്ങൾക്കുമുമ്പ് മുത്തച്ഛൻ മുതൽ ഈകലയിൽ ഏർപ്പെട്ടിരുന്നു.ചിറ്റൂരിലുള്ള പഴനിമലയാണ്
അദ്ദേഹത്തിന്റെ ആശാന്‍.കുറവന്‍-കുറത്തി,ചക്ക്യലന്‍-ചക്ക്യലത്തി,കവറ-കവറച്ചി,മാപ്പിള-മാപ്പിളച്ചി തുടങ്ങി
അദ്ദേഹത്തിന്റെ ആശാൻ.കുറവൻ-കുറത്തി,ചക്ക്യലൻ-ചക്ക്യലത്തി,കവറ-കവറച്ചി,മാപ്പിള-മാപ്പിളച്ചി തുടങ്ങി
വിവിധ ജാതിക്കാരെ പ്രതിനിധീകരിച്ചിട്ടാണ് ഈ കല അവതരിപ്പിക്കുന്നത്.ഓരോജാതിക്കരും അവരുടെ കുലത്തൊഴിലിനെ അവതരിപ്പിക്കും.ഉദാ:ചെറുമിപ്പൊറാട്ട്
വിവിധ ജാതിക്കാരെ പ്രതിനിധീകരിച്ചിട്ടാണ് ഈ കല അവതരിപ്പിക്കുന്നത്.ഓരോജാതിക്കരും അവരുടെ കുലത്തൊഴിലിനെ അവതരിപ്പിക്കും.ഉദാ:ചെറുമിപ്പൊറാട്ട്
ചെറുമി മുറവും ചൂലുമായി കളി തുടങ്ങുന്നതു മുതല്‍ അവസാനം വരെ സ്റ്റേജില്‍ കാണും.പാടത്തു വീണ നെല്ല് ശേഖരിക്കുകയാണു ചെറുമി.
ചെറുമി മുറവും ചൂലുമായി കളി തുടങ്ങുന്നതു മുതൽ അവസാനം വരെ സ്റ്റേജിൽ കാണും.പാടത്തു വീണ നെല്ല് ശേഖരിക്കുകയാണു ചെറുമി.
ചെണ്ട, താളം,ഹാര്‍മോണിയം,മ്റ്ദംഗം, ജാലഡ തുടങ്ങിയ വാദ്യോപകരണങ്ങള്‍ കാണും. ഏതു ജാതിക്കാരുടെ പൊറാട്ടുനാടകമാണോ അവരുടെ ജാതി,ഭാഷ,സംസ്ക്കാരം,ജീവിതനിലവാരം ഇവ കാണികള്‍ക്ക് മനസ്സിലാക്കാം.
ചെണ്ട, താളം,ഹാർമോണിയം,മ്റ്ദംഗം, ജാലഡ തുടങ്ങിയ വാദ്യോപകരണങ്ങൾ കാണും. ഏതു ജാതിക്കാരുടെ പൊറാട്ടുനാടകമാണോ അവരുടെ ജാതി,ഭാഷ,സംസ്ക്കാരം,ജീവിതനിലവാരം ഇവ കാണികൾക്ക് മനസ്സിലാക്കാം.
ചക്ക്യലന്‍-ചക്ക്യലത്തി വേഷത്തില്‍ മാത്രം പുരാണകഥകളെ അവതരിപ്പിക്കും.രാത്രി 9 മുതല്‍ രാവിലെ 6 മണി വരെ
ചക്ക്യലൻ-ചക്ക്യലത്തി വേഷത്തിൽ മാത്രം പുരാണകഥകളെ അവതരിപ്പിക്കും.രാത്രി 9 മുതൽ രാവിലെ 6 മണി വരെ
നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല.
നടത്തുന്ന ഈകളിയിൽ സ്ത്രീകൾ പങ്കെടുക്കാറില്ല.
പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്.
പണ്ട് പാണൻ ജാതിയിൽ പെട്ടവർ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരൻ പോലീസു വേഷത്തിൽ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്.
ഏഴുവട്ടം കളി  ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പാട്ടു പാടിക്കളിക്കും.
ഏഴുവട്ടം കളി  ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാർക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പാട്ടു പാടിക്കളിക്കും.

=കണ്യാര്‍കളി=
=കണ്യാർകളി=
':'ഇതൊരു അനുഷ്ഠാന കലയാണ്.ദേവിപ്രീണനത്തിനുള്ള ഈകളിയില്‍ നായന്മാരാണ് ഏര്‍പ്പെടുന്നത്.
':'ഇതൊരു അനുഷ്ഠാന കലയാണ്.ദേവിപ്രീണനത്തിനുള്ള ഈകളിയിൽ നായന്മാരാണ് ഏർപ്പെടുന്നത്.
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി
കണ്ണകിയാർകളിയാണ് കണ്യാർകളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി
തികച്ചും അനുഷ്ഠാന പ്രധാനമാണ്.സാധാരണയായി മൂന്നൊ,നാലൊ ദിവസമായിട്ടാണ് കണ്യാര്‍കളി അവതരിപ്പിക്കുന്നത്.ഇതിലെ വട്ടക്കളിയില്‍ വള്ളോന്‍പാട്ടുകളും മലമപ്പാട്ടുകളും ഉള്‍പ്പെടുന്നു.
തികച്ചും അനുഷ്ഠാന പ്രധാനമാണ്.സാധാരണയായി മൂന്നൊ,നാലൊ ദിവസമായിട്ടാണ് കണ്യാർകളി അവതരിപ്പിക്കുന്നത്.ഇതിലെ വട്ടക്കളിയിൽ വള്ളോൻപാട്ടുകളും മലമപ്പാട്ടുകളും ഉൾപ്പെടുന്നു.

മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാരൂപം.

മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാരൂപം.
കണ്യാര്‍കളിയിലെ അനുഷ്ഠാന രംഗങ്ങളില്‍ മലയാള കലാപ്രഭാവമാണുള്ളത്.എന്നാല്‍ പൊറാട്ടു
കണ്യാർകളിയിലെ അനുഷ്ഠാന രംഗങ്ങളിൽ മലയാള കലാപ്രഭാവമാണുള്ളത്.എന്നാൽ പൊറാട്ടു
നാടകങ്ങളില്‍ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാന്‍ കഴിയുന്നത്.
നാടകങ്ങളിൽ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാൻ കഴിയുന്നത്.

സാധാരണയായി മകരക്കൊയ്ത്തു കഴിഞ്ഞ് മേടമാസത്തില്‍ വിളയിറക്കുന്നതിനു മുന്‍പുള്ള

സാധാരണയായി മകരക്കൊയ്ത്തു കഴിഞ്ഞ് മേടമാസത്തിൽ വിളയിറക്കുന്നതിനു മുൻപുള്ള
ഇടവേളയില്‍ ക്ഷേത്രസന്നിധിയിലൊ പൊതുസ്ഥലത്തൊ വച്ചാണ് ഈകല അവതരിപ്പിക്കുന്നത്.
ഇടവേളയിൽ ക്ഷേത്രസന്നിധിയിലൊ പൊതുസ്ഥലത്തൊ വച്ചാണ് ഈകല അവതരിപ്പിക്കുന്നത്.
തച്ചുശാസ്ത്രപ്രകാരം 45 കോല്‍ ചുറ്റളവില്‍ വിധിപ്രകാരം നിര്‍മ്മിച്ച ഒമ്പതുകാല്‍ പന്തലില്‍
തച്ചുശാസ്ത്രപ്രകാരം 45 കോൽ ചുറ്റളവിൽ വിധിപ്രകാരം നിർമ്മിച്ച ഒമ്പതുകാൽ പന്തലിൽ
കൊന്നപ്പൂവുകൊണ്ടും കുരുത്തോലകൊണ്ടും അലങ്കരിച്ച് ചുറ്റും തൂക്കുവിളക്കുകൊണ്ട് വെളിച്ചം
കൊന്നപ്പൂവുകൊണ്ടും കുരുത്തോലകൊണ്ടും അലങ്കരിച്ച് ചുറ്റും തൂക്കുവിളക്കുകൊണ്ട് വെളിച്ചം
പകര്‍ന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്.
പകർന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്.

=വട്ടക്കളിപ്പാട്ടില്‍ നിന്ന് ചില വരികള്‍ =
=വട്ടക്കളിപ്പാട്ടിൽ നിന്ന് ചില വരികൾ =
*'''വള്ളോന്‍പാട്ട്'''
*'''വള്ളോൻപാട്ട്'''
':'ഹരി നമോ നമോ നാരായണാ നമോ

':'ഹരി നമോ നമോ നാരായണാ നമോ

ഹരിയെന്നീയയ്മ്പത്തൊന്‍പതക്ഷരവും വാഴ്ക

ഹരിയെന്നീയയ്മ്പത്തൊൻപതക്ഷരവും വാഴ്ക

മുവ്വേഴിരുപത്തൊന്നു ഗുരിക്കന്മാര്‍ വാഴ്ക

മുവ്വേഴിരുപത്തൊന്നു ഗുരിക്കന്മാർ വാഴ്ക

എന്‍ ദൈവവും വാഴ്ക പോലവ്വയും വാഴ്ക

എൻ ദൈവവും വാഴ്ക പോലവ്വയും വാഴ്ക

*'''മലമപ്പാട്ട്'''
*'''മലമപ്പാട്ട്'''
':'അത്തിമുഖ ഗണപതിയെ

':'അത്തിമുഖ ഗണപതിയെ

ആറുമുഖപിള്ളയാരെ

ആറുമുഖപിള്ളയാരെ

മൂര്‍ത്തിക്കു മുന്‍പിന്തെ നല്ല

മൂർത്തിക്കു മുൻപിന്തെ നല്ല

മൂല ഗണപതിയെ

മൂല ഗണപതിയെ

ആലാലമുണ്ടരനെ

ആലാലമുണ്ടരനെ

അരനാര്‍ തിരുമകനെ

അരനാർ തിരുമകനെ

പാലാലമ്രതു പെയ്യും നല്ല

പാലാലമ്രതു പെയ്യും നല്ല

പാല ഗണപതിയെ

പാല ഗണപതിയെ

ആദിഗുരുവും വാഴ്ക

ആദിഗുരുവും വാഴ്ക

അഞ്ചു ഭൂതവും വാഴ്ക...

അഞ്ചു ഭൂതവും വാഴ്ക...
*'''ഒറ്റപൂശാരി എന്നപൊറാട്ടിലെ ഒരു പാട്ട്'''

*'''ഒറ്റപൂശാരി എന്നപൊറാട്ടിലെ ഒരു പാട്ട്'''
':'ആലിലമേല്‍ പള്ളികൊണ്ടവളെ തായേ

':'ആലിലമേൽ പള്ളികൊണ്ടവളെ തായേ

ആലിലെചുറ്റി നടന്തായേ

ആലിലെചുറ്റി നടന്തായേ

വേപ്പിലമേല്‍ പള്ളികൊണ്ടവളെ തായേ

വേപ്പിലമേൽ പള്ളികൊണ്ടവളെ തായേ

വെണ്ണീരോങ്കി നടന്തായേ...

വെണ്ണീരോങ്കി നടന്തായേ...

== ഇരുളരുടെ  സമൂഹനര്‍ത്തനത്തിന്റെ പാട്ടില്‍ നിന്ന്==
== ഇരുളരുടെ  സമൂഹനർത്തനത്തിന്റെ പാട്ടിൽ നിന്ന്==
':'ഏലേലക്കരടി ,ഏലേലക്കരടി

':'ഏലേലക്കരടി ,ഏലേലക്കരടി

ആദിവാസിക്കരടികളും

ആദിവാസിക്കരടികളും

വരി 66: വരി 66:

==ഉല്‍സവങ്ങള്‍==
==ഉൽസവങ്ങൾ==

#പൊങ്കല്‍
#പൊങ്കൽ
#ആയില്യം മകം
#ആയില്യം മകം
#കാമ്പ്രത്ത് ചള്ള കാളയോട്ടം
#കാമ്പ്രത്ത് ചള്ള കാളയോട്ടം

#അയ്യപ്പന്‍ വിളക്ക്
#അയ്യപ്പൻ വിളക്ക്
#നല്ലമ്മപ്പാട്ട്
#നല്ലമ്മപ്പാട്ട്

==നാട്ടറിവുകള്‍ ==
==നാട്ടറിവുകൾ ==

വരി 82: വരി 82:

ഓര്‍മ്മക്കുറവ്

ഓർമ്മക്കുറവ്

കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.

കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.

കഫം

കഫം

ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.

ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.

കരപ്പന്‍

കരപ്പൻ

അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക.

അമരിവേരിന്റെ മേൽത്തൊലി അരച്ച്പാലിൽ കഴിക്കുക.

തീപ്പൊള്ളല്‍

തീപ്പൊള്ളൽ

ചെമ്പരത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.

ചെമ്പരത്തിപ്പൂക്കൾ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.

വരി 101: വരി 101:

"[[category:നാടോടി വിജ്ഞാനകോശം]]"
"[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]"

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91653...408009" എന്ന താളിൽനിന്ന് ശേഖരിച്ചത്