"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
02:09, 5 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== കലാരൂപങ്ങള്‍ == | == കലാരൂപങ്ങള്‍ == | ||
പൊറാട്ടു നാടകം | പൊറാട്ടു നാടകം | ||
==പൊറാട്ടു നാടകം == | |||
പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം. | പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം. | ||
22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ | 22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ | ||
വരി 15: | വരി 18: | ||
നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല. | നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല. | ||
പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്. | പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്. | ||
ഏഴുവട്ടം കളി ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് | ഏഴുവട്ടം കളി ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പാട്ടു പാടിക്കളിക്കും. | ||
== കണ്യാര്‍കളി= | |||
':'ഇതൊരു അനുഷ്ഠാന കലയാണ്.ദേവിപ്രീണനത്തിനുള്ള ഈകളിയില്‍ നായന്മാരാണ് ഏര്‍പ്പെടുന്നത്. | |||
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി | |||
തികച്ചും അനുഷ്ഠാന പ്രധാനമാണ്.സാധാരണയായി മൂന്നൊ,നാലൊ ദിവസമായിട്ടാണ് കണ്യാര്‍കളി അവതരിപ്പിക്കുന്നത്.ഇതിലെ വട്ടക്കളിയില്‍ വള്ളോന്‍പാട്ടുകളും മലമപ്പാട്ടുകളും ഉള്‍പ്പെടുന്നു. | |||
':'<br />മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാസ്ര്ഷ്ടി. | |||
കണ്യാര്‍കളിയിലെ അനുഷ്ഠാന രംഗങ്ങളില്‍ മലയാള കലാപ്രഭാവമാണുള്ളത്.എന്നാല്‍ പൊറാട്ടു | |||
നാടകങ്ങളില്‍ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാന്‍ കഴിയുന്നത്. | |||
':'<br />സാധാരണയായി മകരക്കൊയ്ത്തു കഴിഞ്ഞ് മേടമാസത്തില്‍ വിളയിറക്കുന്നതിനു മുന്‍പുള്ള | |||
ഇടവേളയില്‍ ക്ഷേത്രസന്നിധിയിലൊ പൊതുസ്ഥലത്തൊ വച്ചാണ് ഈകല അവതരിപ്പിക്കുന്നത്. | |||
തച്ചുശാസ്ത്രപ്രകാരം 45 കോല്‍ ചുറ്റളവില്‍ വിധിപ്രകാരം നിര്‍മ്മിച്ച ഒമ്പതുകാല്‍ പന്തലില്‍ | |||
കൊന്നപ്പൂവുകൊണ്ടും കുരുത്തോലകൊണ്ടും അലങ്കരിച്ച് ചുറ്റും തൂക്കുവിളക്കുകൊണ്ട് വെളിച്ചം | |||
പകര്‍ന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്. | |||
':'<br /> | |||
== വട്ടക്കളിപ്പാട്ടില്‍ നിന്ന് ചില വരികള്‍ = | |||
*വള്ളോന്‍പാട്ട് | |||
':'ഹരി നമോ നമോ നാരായണാ നമോ | |||
ഹരിയെന്നീയയ്മ്പത്തൊന്‍പതക്ഷരവും വാഴ്ക | |||
മുവ്വേഴിരുപത്തൊന്നു ഗുരിക്കന്മാര്‍ വാഴ്ക | |||
എന്‍ ദൈവവും വാഴ്ക പോലവ്വയും വാഴ്ക | |||
*മലമപ്പാട്ട് | |||
':'അത്തിമുഖ ഗണപതിയെ | |||
ആറുമുഖപിള്ളയാരെ | |||
മൂര്‍ത്തിക്കു മുന്‍പിന്തെ നല്ല | |||
മൂല ഗണപതിയെ | |||
ആലാലമുണ്ടരനെ | |||
അരനാര്‍ തിരുമകനെ | |||
പാലാലമ്രതു പെയ്യും നല്ല | |||
പാല ഗണപതിയെ | |||
ആദിഗുരുവും വാഴ്ക | |||
അഞ്ചു ഭൂതവും വാഴ്ക... | |||
*ഒറ്റപൂശാരി എന്നപൊറാട്ടിലെ ഒരു പാട്ട് | |||
':'ആലിലമേല്‍ പള്ളികൊണ്ടവളെ തായേ | |||
ആലിലെചുറ്റി നടന്തായേ | |||
വേപ്പിലമേല്‍ പള്ളികൊണ്ടവളെ തായേ | |||
വെണ്ണീരോങ്കി നടന്തായേ... | |||
== ഇരുളരുടെ സമൂഹന്രുത്തം == | |||
':'ഏലേലക്കരടി ,ഏലേലക്കരടി | |||
ആദിവാസിക്കരടികളും | |||
ഏലേലക്കരടി | |||
മണ്ണിക്കിരുത്തുവാ കരടി | |||
ഏലേലക്കരടി... | |||
'''ഉല്‍സവങ്ങള്‍''' | |||
== പൊങ്കല്‍ == | |||
==ആയില്യം മകം == | |||
== കാമ്പ്രത്ത് ചള്ള കാളയോട്ടം == | |||
==അയ്യപ്പന്‍ വിളക്ക് == | |||
== നല്ലമ്മപ്പാട്ട് == | |||
'''നാട്ടറിവുകള്‍''' | |||
ആദിവാസിവൈദ്യം | |||
ഓര്‍മ്മക്കുറവ് | |||
കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക. | |||
കഫം | |||
ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക. | |||
കരപ്പന്‍ | |||
അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക. | |||
തീപ്പൊള്ളല്‍ | |||
ചെമ്പ് രത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക. | |||