"ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/മനുഷ്യനെ മനുഷ്യനാക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/മനുഷ്യനെ മനുഷ്യനാക്കിയ മഹാമാരി (മൂലരൂപം കാണുക)
15:15, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
കൊറോണ വൈറസ് |  | ||
കൊറോണ വൈറസ് | |||
മനുഷ്യരും പക്ഷികളും ഉൾപ്പെടയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇത് ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെഴ്സ്),കോവിഡ്19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന നോവൽ കൊറോണ വൈറസ്. ഇത് ഒരു ആർ.എൻ.എ വൈറസ് ആണ്. ഇത് പകരുന്നത് മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവത്തിൽ കൂടിയാണ്. ഈ കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 6 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.പനി,തുമ്മൽ,മുക്കൊലിപ്പ്, ചുമ,ശ്വാസതടസ്സം എന്നിവ രോഗലക്ഷണങ്ങളാണ്.
| മനുഷ്യരും പക്ഷികളും ഉൾപ്പെടയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇത് ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെഴ്സ്),കോവിഡ്19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന നോവൽ കൊറോണ വൈറസ്. ഇത് ഒരു ആർ.എൻ.എ വൈറസ് ആണ്. ഇത് പകരുന്നത് മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവത്തിൽ കൂടിയാണ്. ഈ കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 6 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.പനി,തുമ്മൽ,മുക്കൊലിപ്പ്, ചുമ,ശ്വാസതടസ്സം എന്നിവ രോഗലക്ഷണങ്ങളാണ്.
2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ മത്സ്യമാർക്കറ്റാണ് ഇതിൻ ഉറവിടമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. ചൈനയിൽ നിന്നും ഇറ്റലി,ജപ്പാൻ,ദക്ഷിണകൊറിയ,അമേരിക്ക,ബ്രിട്ടൻ,ഇന്ത്യ എന്നിവടങ്ങളിലേക്ക് പടർന്ന് നമ്മുടെ കേരളത്തിലുമെത്തി.2020 ജനുവരി 30നാണ് ആദ്യമായി കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൻ നിരീക്ഷണ കാലാവധി 14-28 ദിവസം വരെയാണ്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളും കേരളത്തിലുണ്ട്. രോഗവ്യാപനം കുറയ്ക്കാൻ രോഗിയുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറൻറീൻ ചെയ്യണം. രോഗം കണ്ടുപിടിക്കുന്നതിന് മൂക്കിൽ നിന്നും വായിൽനിന്നുമുള്ള സ്രവം രക്ത പരിശോധനയുമാണ് ചെയ്യുന്നത്.
രോഗവ്യാപനസാദ്ധ്യത മൂന്ന് ടെസ്റ്റുകൾ ആണ് ഉള്ളത്.
1) |  | ||
= 1)വൈറൽ കൾച്ചർ | |||
വൈറസിനെ കൃത്രിമ മാദ്ധ്യമങ്ങളിൽ വളർത്തിയെടുക്കുന്നതാണ് ഈ രീതി.കേരളത്തിൽ ഇതിനു സൗകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിലാണ് ഈ ടെസ്റ്റ് നടത്തുന്നത്. |
വൈറസിനെ കൃത്രിമ മാദ്ധ്യമങ്ങളിൽ വളർത്തിയെടുക്കുന്നതാണ് ഈ രീതി.കേരളത്തിൽ ഇതിനു സൗകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിലാണ് ഈ ടെസ്റ്റ് നടത്തുന്നത്. | ||
2)ആൻറിബോഡിടെസ്റ്റ് |  | ||
2)ആൻറിബോഡിടെസ്റ്റ് | |||
ഐ.ജി.എം ആൻറിബോഡി ഉണ്ടെങ്കിൽ രോഗം ഉണ്ടെന്നും ഐ.ജി.ജിയും ഐ.ജി.എമ്മും ഉണ്ടെങ്കിൽ രോഗം ഭേദമായെന്നും കരുതാം. | ഐ.ജി.എം ആൻറിബോഡി ഉണ്ടെങ്കിൽ രോഗം ഉണ്ടെന്നും ഐ.ജി.ജിയും ഐ.ജി.എമ്മും ഉണ്ടെങ്കിൽ രോഗം ഭേദമായെന്നും കരുതാം. | ||
| വൈറസ് ആൻറിജൻ ടെസ്റ്റ് === | ||
ആൻറിജൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. | ആൻറിജൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. | ||
രോഗം പകരുന്ന വിധം | രോഗം പകരുന്ന വിധം | ||
രോഗി തുമ്മുകയോ,ചുമയ്ക്കുകയോ മറ്റൊരു വ്യക്തിയെ സ്പർശിക്കുകയോ ചെയ്യുമ്പോൾ രോഗം പകരുന്നത്.ഈ വ്യക്തി രോഗി പിടിച്ച കൈ കൊണ്ട് മൂക്ക്, വായ്യ്, കണ്ണ് എന്നിവ സ്പർശിക്കാം.ഇതു വഴിയാണ് രോഗം പകരുന്നത്. | |||
കോവിഡിനെ നേരിടാനുള്ള മുൻകരുതൽ |  | ||
കോവിഡിനെ നേരിടാനുള്ള മുൻകരുതൽ | |||
പുറത്ത് പോയി വരുമ്പോൾ സോപ്പ്,ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും തൂവാല ഉപയോഗിക്കുക.ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക. മാസ്ക്ക് ധരിക്കുക.ആഘോഷങ്ങൾ പാടില്ല.
കോറോണ എന്ന മഹമാരി വന്നത് മൂലം മനുഷ്യൻ പരസ്പരം സ്നേഹിക്കാനും ബന്ധങ്ങളുടെ വില അറിയാനും മദ്യപിക്കാതെ ജീവിക്കുവാനും കൃഷിയുടെ പ്രാധന്യത്തെക്കുറിച്ച് അറിയാനും ആഘോഷങ്ങൾ വിപുലമാക്കാതെ ഇരിക്കാനും യാത്രകൾ ഒഴിവാക്കാമെന്നും മനസ്സിലാക്കി.
ഈ മഹാമാരിയെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റുവാൻ വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ,പോലീസ്,ഫയർഫോഴ്സ്, റവന്യു, സാമുഹികകിച്ചണിൽ പ്രവർത്തിക്കുന്നവർ,ഇതിലുപരി നമ്മൾക്ക് താങ്ങായും തണലായും നിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി,ആരോഗ്യവകുപ്പ് മന്ത്രി, ഇവർക്കൊപ്പം നിന്ന് ഭയം ഇല്ലാതെ ജാഗ്രതയോടെ നമുക്ക് നേരിടാം കൊറോണയേ...................