Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
    
    
  {{BoxTop1
  {{BoxTop1
| തലക്കെട്ട്=  കൊറോണയുടെ  ശത്രു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ പറഞ്ഞ കഥ     
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                           






               
                                                                  കൊറോണ പറഞ്ഞ കഥ
                    <p>ഹായ് !..നല്ലസുന്ദരമായ ദേശം. ചുറ്റുപാടും കാണാൻ എന്തു രസം .ഇതാ
              ഞാൻ "കൊറോണ വൈറസ്”. ചൈനയിലെ ഘോരവനത്തിലാണ് ജനനംഒരു ജീവിയുടെ ആന്തരീക അവയവത്തിൽ ജീവിക്കുന്ന ഞാൻ ഒരു കാട്ടു ജീവിയുടെ ശരീരത്തിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് എത്തിയത് . ഏത് നശിച്ച നേരത്താവോ എനിക്കീ നാട്ടിലേയ്ക്ക് വരാൻ തോന്നിയത്. എന്നെ കൊണ്ടു വന്ന ആൾ എയർപോർട്ടിൽനിന്നും ആശുപത്രിയിലേയ്ക്കാണ് പോയത്.  
ണല്ലേ " ചൈനയിലെ വുഹാൻ' ...ഞാനാണ് പുതിയ കീടാണു. എത്ര നാളായി ഞാനാഗ്രഹിക്കുന്നു..ജീവനുള്ള കാലുകൾ ഉണ്ടായിരുന്നുവെങ്കിൽ!...എന്ന്.  ദേ, ഇന്നിപ്പോൾ എന്റെ ശരീരം മുഴുവൻ കാലുകൾഎനിക്ക്  വളരെ വേഗത്തിൽ ഓടി സഞ്ചരിക്കാൻ കഴിയുന്നു. രണ്ടു കാലുകൾ ഉള്ള ജീവികൾ എന്നെ' കൊറോണ "എന്നു വിളിക്കുന്നുണ്ടല്ലോ. ശ്ശെ ,ഞാൻ ഇവരുടെ ശരീരത്തിൽ കയറുമ്പോൾ പിന്നെ പനി പിടിച്ച് വേദനകളോടെ ഈ ഭൂമിയിൽ നിന്നും പെട്ടെന്ന് തന്നെ മാറ്റപ്പെട്ടു പോകുന്നുവല്ലോ</p>.
                 
                          <p>എത്ര രസകരമാണ് ഈ യാത്ര. ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേയ്ക്ക്... ഒരു വിസയുമില്ലാതെ രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കാൻ കഴിയുന്നു. ഹൊ! എന്റെ വരവ് അറിയുന്ന ആളുകൾ ഓടി അകലുന്നുവല്ലൊ.. ദേ വരുന്നു എന്നേ പോലെ മറ്റൊരുത്തൻ ,...അവൻ അടുത്തുവന്നതും .....അയ്യോ ! ....  കീടാണു .  അങ്ങനെ നിർജ്ജീവമായി വീണ്  ഇല്ലാതായി  തീർന്നു. ആ വന്ന ശത്രു" സോപ്പ് കുമിള"യായിരുന്നു</p>                                                                                                                                                        {{BoxBottom1
                          അവിടെ നിന്നും രക്ഷപെടാനുള്ള എല്ലാ മാർഗവും ആരോഗ്യപ്രവർത്തകർ അടച്ചു. എന്റെ മക്കളുടേയും, കൂട്ടുകാരുടേയും അവസ്ഥ ഇതുതന്നെയാണ്,. ഞങ്ങൾക്ക് ഒരുവിധത്തിലും ഇവിടെ വളരാൻ  സാധിക്കുന്നില്ല.  
| പേര്= ജോർജിൻ ജെ വരീയ്ക്കൽ
ആദ്യം മാസ്ക്കും, സോപ്പും കൊണ്ട് കഴുകി  കളഞ്ഞു. പിന്നെ ഞങ്ങൾക്കങ്ങോട്ടേയ്ക്കായി വരാനുള്ള  വാഹനങ്ങൾ നിർത്തി.ലോക്ഡൗൺ വച്ച് സർക്കാർ ‍ഞങ്ങളെ തോൽപിച്ചു,. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ജനങ്ങളും ഞങ്ങളെ തോല്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാനായി കൊറോണ എന്ന ഞങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മടങ്ങുന്നു. {{BoxBottom1
| ക്ലാസ്സ്= 4 A    <!-- 4 A -->
| പേര്= നവീന മനോജ്
| ക്ലാസ്സ്=     <!-- 2 A -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ വടകര        <!-- ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ വടകര-->
| സ്കൂൾ=         <!-- ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര-->
| സ്കൂൾ കോഡ്= 28313
| സ്കൂൾ കോഡ്=28313  
| ഉപജില്ല= കൂത്താട്ടുകുളം    <!--കൂത്താട്ടുകുളം -->  
| ഉപജില്ല=       <!--കൂത്താട്ടുകുളം -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം
| തരം= കഥ    <!-- കഥ  -->   
| തരം=     <!-- കഥ  -->   
| color=   4  <!-- color - 4 -->
| color=     <!-- color 3-->
}}.
}}
{{Verification4|name= Anilkb| തരം=കഥ }}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/915778" എന്ന താളിൽനിന്ന് ശേഖരിച്ചത്