"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് (മൂലരൂപം കാണുക)
15:50, 1 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| സ്കൂള്‍ ചിത്രം= 6725.jpg| | | സ്കൂള്‍ ചിത്രം= 6725.jpg| | ||
}} | }} | ||
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം, | |||
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ | കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ | ||
ഒരു നാട് അങ്ങാടിക്കല്‍,പത്തനംതിട്ടജില്ലയീലെ കൊടൂമണ്‍ പഞ്ചായത്തിലൂള്‍പെടൂന്ന ഒരു | ഒരു നാട് അങ്ങാടിക്കല്‍,പത്തനംതിട്ടജില്ലയീലെ കൊടൂമണ്‍ പഞ്ചായത്തിലൂള്‍പെടൂന്ന ഒരു | ||
കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ | കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ | ||
തലയുയര്‍ത്തിനില്‍ക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍"ആഹ‌്വനം ചെയ്ത | |||
ഗുരുദേവന്റെ നാമധേയത്തീല്‍ 1951-ല്‍ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ | ഗുരുദേവന്റെ നാമധേയത്തീല്‍ 1951-ല്‍ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ | ||
അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ | അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ | ||
കേദാരം"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് | കേദാരം"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് | ||
അതിന്റെ പ്രവ൪ത്തനം തുടരുന്നു. | അതിന്റെ പ്രവ൪ത്തനം തുടരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഈ സ്കൂള്‍ മൂന്ന് ഏക്കര്‍സ്ഥലത്ത് സ്ഥിതി ചെയ്യൂന്നു.എച്ച്.എസ്, | |||
എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി | എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി | ||
മൂന്ന് കമ്പ്യൂട്ടര്‍ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ | മൂന്ന് കമ്പ്യൂട്ടര്‍ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ | ||
വരി 96: | വരി 96: | ||
2. അടുരില്‍ നിന്നും 11 കി.മീ. ദുരം. | 2. അടുരില്‍ നിന്നും 11 കി.മീ. ദുരം. | ||
3. കൂടലില്‍ നിന്നും 9.കി.മീ.ദൂരം. | 3. കൂടലില്‍ നിന്നും 9.കി.മീ.ദൂരം. | ||