"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം..... ഇങ്ങനെ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം..... ഇങ്ങനെ .... (മൂലരൂപം കാണുക)
13:53, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big>ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താം ചില കാര്യങ്ങളിലൂടെ .പനി ,ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി അടിയന്തരമായി വൈദ്യസഹായം തേടുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായു മൂക്കും പൊത്തുന്നത് ശീലമാക്കുക . സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുക. ആൾക്കൂട്ടങ്ങളിലെ ഇടപഴകലുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.നിശ്ചിത അകലം പാലിക്കുക.വിദേശങ്ങളിൽ നിന്ന് വരുന്നവർ 28 ദിവസമെങ്കിലും വീട്ടിൽ ക്വാറന്റൈനിൽ കഴിയുക.ഇതുപോലെ പ്രധാന പ്പെട്ടതാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നതും.സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൊണ്ട് കരുതലോടെ ധീരതയോടെ ഈ മഹാമാരിയെ പ്രതിരോധിക്കാം.</big | <big>ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താം ചില കാര്യങ്ങളിലൂടെ .പനി ,ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി അടിയന്തരമായി വൈദ്യസഹായം തേടുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായു മൂക്കും പൊത്തുന്നത് ശീലമാക്കുക . സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുക. ആൾക്കൂട്ടങ്ങളിലെ ഇടപഴകലുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.നിശ്ചിത അകലം പാലിക്കുക.വിദേശങ്ങളിൽ നിന്ന് വരുന്നവർ 28 ദിവസമെങ്കിലും വീട്ടിൽ ക്വാറന്റൈനിൽ കഴിയുക.ഇതുപോലെ പ്രധാന പ്പെട്ടതാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നതും.സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൊണ്ട് കരുതലോടെ ധീരതയോടെ ഈ മഹാമാരിയെ പ്രതിരോധിക്കാം.</big> | ||