"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ് (മൂലരൂപം കാണുക)
12:48, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മനുഷ്യൻ മനുഷ്യന് നാശം ഉണ്ടാക്കുമ്പോൾ | |||
പ്രകൃതിയും വായുവും കൈ മലർത്തുന്നു | |||
മഹാ മാരികൾ പെറ്റുപെരുകുമ്പോൾ | |||
മനുഷ്യനുമിന്നിതാ കൈ മലർത്തുന്നു | |||
ഇനിയും പഠിക്കില്ല വാശി കുറയ്ക്കില്ല | |||
ഇനിയും വലുതൊക്കെ വന്നു പോയാലും | |||
മനുഷ്യന് മാറാൻ മനസില്ല പോലും.. | |||
കണ്ണിനു കാണാത്ത കണികകൾക്കിന്നു | |||
വലിയ മനുഷ്യനെ തളർത്തുവാനായി.. | |||
മനുഷ്യന് മാറുവാൻ മനസില്ല പോലും | |||
ചിന്തയെ മാറ്റുവാൻ കണികയ്ക്കും ആവില്ല. | |||
മത്സരം മുറുകുന്നു വാശിയുറയ്ക്കുന്നു... | |||
ഒന്നിന് പിന്നാലെ ഒന്നായ് എത്തുമ്പോൾ | |||
കൗതുക കാഴ്ചയിൽ ധരിത്രി നിറയുന്നു | |||
കോടി ജനങ്ങളിൽ ഭീതി ജനിപ്പിച്ച | |||
കണികയെ നിന്നെ നമിക്കുന്നു ഞങ്ങൾ.. | |||
യാഗങ്ങളില്ല ധ്യാനങ്ങൾ ഇല്ല | |||
പരസ്പരം കാണുമ്പോൾ ഭീതി മാത്രം.. | |||
വിശ്വാസം ഇന്നിതാ ഗതി മാറി പായുന്നു | |||
ദേവാലയങ്ങൾ ശൂന്യമായി തുടരുന്നു.. | |||
അടിപിടി ഇല്ല ആൾക്കൂട്ടമില്ല | |||
വിജനമായി വീഥികൾ പുഞ്ചിരിക്കുന്നു | |||
ജീവന് ഭീഷണി | |||
നിലനിൽപ് സംശയം... | |||
ആകുല ചിന്തകൾ ബാക്കി നിൽക്കേ | |||
കാത്തിരിക്കാം നമുക്കൊരുമയോടെ | |||
കാത്തിരിക്കാം നമുക്കൊരുമയോടെ.... | |||
</poem> </center> |