"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ. (മൂലരൂപം കാണുക)
11:54, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 27: | വരി 27: | ||

ഘടനാപരമായ ഉറപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, സകെച്ച്, പ്ളാന്‍, കെട്ടിട ഉടമയുടെ സമ്മതപത്രം, അയല്‍ക്കാരുടെയും ചുറ്റുപാടുമുള്ളവരുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ടെലികോം അതോറിറ്റിയെ കാണേണ്ട രീതിയില്‍ സമീപിച്ചാല്‍ വേണ്ടത്ര പരിശോധന കൂടാതെ മൊബൈല്‍ സ്ഥാപനത്തിനുള്ള അംഗീകാരം കമ്പനിക്ക് ലഭ്യമാകുന്നു. |
ഘടനാപരമായ ഉറപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, സകെച്ച്, പ്ളാന്‍, കെട്ടിട ഉടമയുടെ സമ്മതപത്രം, അയല്‍ക്കാരുടെയും ചുറ്റുപാടുമുള്ളവരുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ടെലികോം അതോറിറ്റിയെ കാണേണ്ട രീതിയില്‍ സമീപിച്ചാല്‍ വേണ്ടത്ര പരിശോധന കൂടാതെ മൊബൈല്‍ സ്ഥാപനത്തിനുള്ള അംഗീകാരം കമ്പനിക്ക് ലഭ്യമാകുന്നു. | ||

സെല്‍ ടവറുകള്‍ പരിശോധിക്കുവാന്‍ 25,000 രൂപയാണ് ഈടാക്കുന്നത്. |
സെല്‍ ടവറുകള്‍ പരിശോധിക്കുവാന്‍ 25,000 രൂപയാണ് ഈടാക്കുന്നത്. | ||

[[ചിത്രം:mt6.jpg]]
കൊടുമണ്‍ ഹൈസ്കൂളിന്റെ തൊട്ട് പിന്‍ ഭാഗത്തോട് ചേര്‍ന്നുള്ള സ്വകാര്യ ടവര്‍ .ജനവാസകേന്ദ്രം, ആരാധനാലയങ്ങള്‍, സ്കൂള്‍, മാര്‍ക്കറ്റ്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒത്ത നടുക്ക് വിഷം തുപ്പി നില്‍ക്കുന്നു.</font |
[[ചിത്രം:mt6.jpg]]
കൊടുമണ്‍ ഹൈസ്കൂളിന്റെ തൊട്ട് പിന്‍ ഭാഗത്തോട് ചേര്‍ന്നുള്ള സ്വകാര്യ ടവര്‍ .ജനവാസകേന്ദ്രം, ആരാധനാലയങ്ങള്‍, സ്കൂള്‍, മാര്‍ക്കറ്റ്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒത്ത നടുക്ക് വിഷം തുപ്പി നില്‍ക്കുന്നു. | ||

'''മൊബൈല്‍ ഫോണുകളും അതിന്റെ വിനാശ ശക്തിയും''' |
'''മൊബൈല്‍ ഫോണുകളും അതിന്റെ വിനാശ ശക്തിയും''' | ||

ഇതൊരു പഴയ സംവാദമാണ്. സംവാദപ്പഴമ എന്തൊക്കെയാണെങ്കിലും പ്രശ്നം ഇന്നും സജീവമായി തുടരുന്നു എന്നതാണ് സത്യം. പ്രശ്നമുണ്ട് എന്നതിന്റെ തെളിവാണ് ഭാരത സര്‍ക്കാര്‍ മൊബൈല്‍ ഉപയോഗത്തിന് ചില നയരേഖകള്‍ക്കായി അന്താരാഷ്ട്ര ശാസ്ത്ര സംഘടനയായ ICNIRP നെ {International Commission for Non-ionizing Radiation Protection } സമീപിച്ചിരിക്കുകയാണ്. അവരുടെ പല നിയമസംഹിതകളും നടപ്പാക്കാനും തുടങ്ങി. |