Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

ഘടനാപരമായ ഉറപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, സകെച്ച്, പ്ളാന്‍, കെട്ടിട ഉടമയുടെ സമ്മതപത്രം, അയല്‍ക്കാരുടെയും ചുറ്റുപാടുമുള്ളവരുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ടെലികോം അതോറിറ്റിയെ കാണേണ്ട രീതിയില്‍ സമീപിച്ചാല്‍ വേണ്ടത്ര പരിശോധന കൂടാതെ മൊബൈല്‍ സ്ഥാപനത്തിനുള്ള അംഗീകാരം കമ്പനിക്ക് ലഭ്യമാകുന്നു.

സെല്‍ ടവറുകള്‍ പരിശോധിക്കുവാന്‍ 25,000 രൂപയാണ് ഈടാക്കുന്നത്.

[[ചിത്രം:mt6.jpg]]
കൊടുമണ്‍ ഹൈസ്കൂളിന്റെ തൊട്ട് പിന്‍ ഭാഗത്തോട് ചേര്‍ന്നുള്ള സ്വകാര്യ ടവര്‍ .ജനവാസകേന്ദ്രം, ആരാധനാലയങ്ങള്‍, സ്കൂള്‍, മാര്‍ക്കറ്റ്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒത്ത നടുക്ക് വിഷം തുപ്പി നില്‍ക്കുന്നു.</font

'''മൊബൈല്‍ ഫോണുകളും അതിന്റെ വിനാശ ശക്തിയും'''

ഇതൊരു പഴയ സംവാദമാണ്. സംവാദപ്പഴമ എന്തൊക്കെയാണെങ്കിലും പ്രശ്നം ഇന്നും സജീവമായി തുടരുന്നു എന്നതാണ് സത്യം. പ്രശ്നമുണ്ട് എന്നതിന്റെ തെളിവാണ് ഭാരത സര്‍ക്കാര്‍ മൊബൈല്‍ ഉപയോഗത്തിന് ചില നയരേഖകള്‍ക്കായി അന്താരാഷ്ട്ര ശാസ്ത്ര സംഘടനയായ ICNIRP നെ {International Commission for Non-ionizing Radiation Protection } സമീപിച്ചിരിക്കുകയാണ്. അവരുടെ പല നിയമസംഹിതകളും നടപ്പാക്കാനും തുടങ്ങി.

വരി 55: വരി 56:

'ഒരു ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണറായ ഡോ.ശാരദ ഭട്ട് തന്റെ ഔദ്യോഗിക അനുഭവം കോറിയിടുന്നത് ഇങ്ങനെയാണ് -

മൊബൈല്‍ റേഡിയേഷന്‍ ഫലം പലര്‍ക്കും പലവിധമാണ്. തളര്‍ച്ച, ഉന്മേഷക്കുറവ്, തലവേദന തുടങ്ങിയവ ആദ്യഘട്ട തകരാറുകളാണ്. ചില ആളുകളില്‍ ഇത്തരം അവസ്ഥ തീര്‍ത്തും മാനസികമാണ്. സെല്‍ റേഡിയേഷനുമായി ഇതിനു ബന്ധമില്ല. എന്നാല്‍ ബന്ധമുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് താനും. അവരില്‍ പലരും മണിക്കൂറോളം സെല്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പെട്ടിരുന്നവരുമാണ്.... അതിന്റെ താപാഘാതത്തിന് ഇരയായവരുമാണ്.'

[[ചിത്രം:mt5.jpg]]
കൊടുമണ്‍ ഹൈസ്കൂളിന്റെ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള BSNL ടവറിന്റെ ചോട്ടില്‍ , വട്ടത്തിലായി ജീവനക്കാരുടെ ക്വാര്‍ട്ടേര്‍സുകള്‍. ടവര്‍ റേഡിയേഷന്‍ ദോഷങ്ങളെ ജീവനക്കാരും സ്കൂള്‍ കുട്ടികളും നാട്ടുകാരും പങ്കിടുന്നു. കുട്ടികളില്‍ വളരെയധികം ആഘാതമുണ്ടാക്കുന്നതിനാല്‍ ഇത് സ്കൂളിനു തന്നെയാണ് ഭീഷണിയായി മാറിയിരിക്കുന്നത്

ടവര്‍ റേഡിയേഷന്‍ മൂലം കാന്‍സറും ഭ്രൂണനാശവുമുണ്ടാകാം. അതു പോലെ ടവറിനരികില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നു.

സീനിയര്‍ വക്കീലായ ശ്രീ. പി.എന്‍. റാവു പറയുന്നത് നിങ്ങളുടെ നാട്ടില്‍ ഒരു സെല്‍ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ തുനിയുമ്പോള്‍ ടവര്‍ മൂലം ഒരു നിശ്ചിത ദൂരപരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വേണ്ടത്ര വിവരണം നാട്ടുകാര്‍ക്ക് പകര്‍ന്നു തരേണ്ടതാണ് എന്നാണ്. ഇന്ത്യന്‍ ഭരണഘടനപ്രകാരം ഏതൊരു പൗരനും സ്വസ്ഥവും സുഖമായും ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ എന്താണ് ശരി, എന്താണ് തെറ്റ് എന്നറിയാനും അവകാശമുണ്ട്. ഒരു സെല്‍ കമ്പനി ഇത് തെറ്റിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ടവര്‍ സ്ഥാപിക്കാന്‍ ഒരുമ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരു വിവരണം ആവശ്യപ്പെടാം. കമ്പനിയുടെ മറുപടി, പരിഹാരം, തൃപ്തികരമല്ലെങ്കില്‍ നീതിക്കായി കോടതിയെ സമീപിക്കാം.

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91029" എന്ന താളിൽനിന്ന് ശേഖരിച്ചത്