Jump to content
സഹായം

"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/അക്ഷരവൃക്ഷം/വീണ്ടും വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

<p align=justify>കാർ നിരത്തിലൂടെ വളരെവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു, ഒപ്പം മരങ്ങളും. വേനൽച്ചൂടിന്റെ ആധിക്യത്തിലും പ്രകാശകിരണങ്ങളേറ്റ് തിളങ്ങുന്ന ജലകണങ്ങൾ കായലിന്റെ ശോഭ ഒന്നുകൂടി മാറ്റുകൂട്ടുന്നു. തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും ഇളംകാറ്റിൽ നൃത്തം വയ്ക്കുന്ന വൃക്ഷങ്ങൾക്കും ധാരാളം കഥകൾ പറയാനുണ്ടായിരുന്നു. അനേകം കാലമായി തനിക്കുവേണ്ടി കഥകളുമായി കാത്തിരിക്കുന്ന  അനേകം ആളുകളെ പോലെ റോൺ അവയെല്ലാം ആസ്വദിച്ചു. റോൺ നാട്ടിൽ വരുന്നത് ഇതാദ്യം. അവൻ ജനിച്ചതും വളർന്നതും സൗദിയിൽ  ആണ്. അച്ഛനും അമ്മയും മലയാളികളെങ്കിലും പണത്തിനായുള്ള പരക്കം പാച്ചിലിൽ നാടും നാട്ടുകാരും അവരുടെ ഓർമ്മകളിലെവിടെയോ മറഞ്ഞിരുന്നു. അച്ഛന്റെയും അമ്മയുടെയും അസുഖവും പെട്ടെന്നുള്ള മരണവും അവനെ തളർത്തിയിരുന്നു. ഏകാന്തതയുടെ തടവിൽ ആയിരുന്നപ്പോഴാണ് ആലപ്പുഴയിലുള്ള അമ്മയുടെ  വീട്ടിൽ  പോകുവാൻ ഉള്ള ആഗ്രഹം ഉദിച്ചത്.</p align=justify>

<br>പെട്ടെന്നു കാർ നിന്നു. "സാർ, സ്ഥലം എത്തി", ഡ്രൈവർ ഗൗരവത്തിൽ പറഞ്ഞു.
പെട്ടെന്നു കാർ നിന്നു. "സാർ, സ്ഥലം എത്തി", ഡ്രൈവർ ഗൗരവത്തിൽ പറഞ്ഞു.
<p align=justify>വളരെ പെട്ടെന്ന് സാധനങ്ങൾ ഇറക്കി കാശും മേടിച്ചു ധൃതി പിടിച്ച് അയാൾ പോയി. തന്റെ അമ്മയുടെ വീടാണിത്. ഞാൻ ഇന്നേവരേ  കണ്ടിട്ടില്ലാത്ത ആ വീട്. ശാന്തത മുറ്റിനിൽക്കുന്ന ആ മുറ്റത്ത് നിന്നുകൊണ്ട് അവൻ ഉറക്കെ ചോദിച്ചു , "ആരുമില്ലേ ഇവിടെ?"</p align=justify>

<p align=justify>ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പ്രായമുള്ള ഒരാൾ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. "ആരാ കുട്ടി നീ.. ?" അദ്ദേഹത്തിൻറെ ഇടറിയ ശബ്ദത്തിലും വാത്സല്യം പതിഞ്ഞിരുന്നു. റോൺ തന്നെത്തന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ അദ്ദേഹത്തിൻറെ കണ്ണു നിറഞ്ഞു. സന്തോഷത്തോടെ അയാൾ അകത്തേക്കു നോക്കി വിളിച്ചു. "അന്നമേ, ഇതാരാ വന്നിരിക്കുന്നത്  എന്ന് നോക്ക്, നമ്മുടെ കൊച്ചുമോൻ റോൺ. സൗദിയിൽ നിന്നു  വന്നിരിക്കുവാ". ഓടിപ്പാഞ്ഞുവന്നതിൻറെ കിതപ്പിലും കൊച്ചുമോനെ കണ്ടതിന്റെ സന്തോഷം അവരുടെ മുഖത്തും അലയടിച്ചിരുന്നു. അവർ അവനെ സ്വീകരിച്ചിരുത്തി. തനിച്ചായിരുന്ന ചാച്ചനും അമ്മച്ചിക്കും ഒരു നിധി കിട്ടിയതുപോലെ സന്തോഷം. മണലാരണ്യത്തിൻറെ ഏകാന്തതയിൽ എവിടെയോ കളഞ്ഞുപോയ തന്റെ മനസിന്റെ സന്തോഷവും സമാധാനവും തിരികെ കണ്ടെത്തിയതിൻറെ ആഹ്ളാദം ആയിരുന്നു ആ ചെറുപ്പക്കാരന്റെ മുഖത്ത്. കഥകൾ പറയാൻ ധാരാളം ഉണ്ടായിരുന്നു അവർക്കെല്ലാം. കഥകൾ പറഞ്ഞും കേട്ടും കളിച്ചു ചിരിച്ചു  നാളുകൾ കൊഴിഞ്ഞു വീഴുന്നത് അവർ അറിഞ്ഞിരുന്നതേയില്ല.</p align=justify><p>"ദേ ,നോക്കിയേ റോണിന് ഒരു പനിക്കോളുണ്ട്. ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല ,നിങ്ങളൊന്നു പറ " അമ്മച്ചിക്ക് ആകെയൊരു വിഷമം." ഞാൻ പറഞ്ഞതാ, അവൻ കേൾക്കണ്ടേ. അത് തനിയെ മാറിക്കൊള്ളും എന്നാ അവൻ പറയണേ.നീ ഏതായാലും ലേശം ചുക്ക് കാപ്പി ഉണ്ടാക്കികൊടുക്ക് ഒരാശ്വാസം കിട്ടും.ചെല്ല്".</p>

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/910030" എന്ന താളിൽനിന്ന് ശേഖരിച്ചത്