Jump to content
സഹായം

"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/കൈകഴുകാം നാളേയ്കുവേണ്ടി കൈകഴുകാം നാളേയ്കുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

verification
('{{BoxTop1 | തലക്കെട്ട്= കൈകഴുകാം നാളേയ്കുവേണ്ടി <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 2: വരി 2:
| തലക്കെട്ട്=    കൈകഴുകാം  നാളേയ്കുവേണ്ടി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൈകഴുകാം  നാളേയ്കുവേണ്ടി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ശുചിത്വം ശുചിത്വം നാം എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന  ഈ വാക്കിന്റെ ഉദ്ഭവം ഗ്രീക്ക്പുരാണത്തലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണത്രേ.!ശുചിത്വം എന്ന വാക്ക് നാം പലതരത്തിൽ ഉപയോഗിക്കാറുണ്ട്.വ്യക്തി ശുചിത്വം മുതൽ സാമൂഹിക ശുചിത്വം വരെ.വ്യക്തി ശുചിത്വത്തിൽ നാം വളരെ പ്രധാനമായി കണക്കാക്കുന്നത് കൈ കഴുകൽ എന്നതാണ്.ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008 മുതൽ എല്ലാവർഷവും ഒക്ടോബർ-15 ലോക കൈ കഴുകൽ ദിനമായി ആചരിക്കുന്നു. എന്നാൽ ഇന്ന് പലപ്പോഴും നാം അതിനെ ശ്രദ്ധിക്കാതെ പോകുന്നു.വൃത്തിയുളള കൈകൾ നമ്മുടെ ഭാവി ആരോഗ്യമുളളതാക്കുന്നു. സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധമായ വാക്യം ഞാനിവിടെ ഓർമ്മി പ്പിക്കുകയാണ് "ആരോഗ്യമുളള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുളള മനസ്സുണ്ടാവൂ"
}}
                    വ്യക്തി ശുചിത്വം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും.നാംനമ്മുടെ ചുറ്റുപാടിൽ നമ്മളെ തന്നെയാണ് കണേണ്ടത്. പരിസര ശുചിത്വം ഇല്ലാതായാൽ പലതരത്തിലുളള പകർച്ചവ്യാധികൾ നമ്മുടെ സമൂഹത്തെ വേട്ടയാടും. ഇന്നത്തെ കുുട്ടികളാണല്ലൊ നാളത്തെ പൗരൻമാർ.ആരോഗ്യമുളള ഭാവി തലമുറയെ വാർത്തെടുക്കാൻ കുട്ടികളായ നാം ഓരോരുത്തരും ശ്രദ്ധിക്കണം.
<p>ശുചിത്വം ശുചിത്വം നാം എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന  ഈ വാക്കിന്റെ ഉദ്ഭവം ഗ്രീക്ക്പുരാണത്തലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണത്രേ.!ശുചിത്വം എന്ന വാക്ക് നാം പലതരത്തിൽ ഉപയോഗിക്കാറുണ്ട്.വ്യക്തി ശുചിത്വം മുതൽ സാമൂഹിക ശുചിത്വം വരെ.വ്യക്തി ശുചിത്വത്തിൽ നാം വളരെ പ്രധാനമായി കണക്കാക്കുന്നത് കൈ കഴുകൽ എന്നതാണ്.ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008 മുതൽ എല്ലാവർഷവും ഒക്ടോബർ-15 ലോക കൈ കഴുകൽ ദിനമായി ആചരിക്കുന്നു. എന്നാൽ ഇന്ന് പലപ്പോഴും നാം അതിനെ ശ്രദ്ധിക്കാതെ പോകുന്നു.വൃത്തിയുളള കൈകൾ നമ്മുടെ ഭാവി ആരോഗ്യമുളളതാക്കുന്നു. സ്വാമി വിവേകാനന്ദന്റെ പ്രസിദ്ധമായ വാക്യം ഞാനിവിടെ ഓർമ്മി പ്പിക്കുകയാണ് "ആരോഗ്യമുളള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുളള മനസ്സുണ്ടാവൂ"</p>
                  <p>  വ്യക്തി ശുചിത്വം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും.നാംനമ്മുടെ ചുറ്റുപാടിൽ നമ്മളെ തന്നെയാണ് കണേണ്ടത്. പരിസര ശുചിത്വം ഇല്ലാതായാൽ പലതരത്തിലുളള പകർച്ചവ്യാധികൾ നമ്മുടെ സമൂഹത്തെ വേട്ടയാടും. ഇന്നത്തെ കുുട്ടികളാണല്ലൊ നാളത്തെ പൗരൻമാർ.ആരോഗ്യമുളള ഭാവി തലമുറയെ വാർത്തെടുക്കാൻ കുട്ടികളായ നാം ഓരോരുത്തരും ശ്രദ്ധിക്കണം.</p>
{{BoxBottom1
{{BoxBottom1
| പേര്= തനിഷ് സന്തോഷ്
| പേര്= തനിഷ് സന്തോഷ്
വരി 16: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}
3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909365" എന്ന താളിൽനിന്ന് ശേഖരിച്ചത്