"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
23:02, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പരിസ്ഥിതി | |||
| color=4 | |||
}} | |||
പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാട് അല്ലങ്കിൽ അവസ്ഥ എന്നതാണ് .ഇവിടെ ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ താളം തെറ്റിക്കുന്നു. ആയതിനാൽ ഇന്ന് പരിസ്ഥിതി വളരയേറെ വെല്ലുവിളികൾ നേരിടുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കും. അതുപോലെ തന്നെ മനുഷ്യന്റെ പ്രവർത്തികളും ചിന്താതരംഗങ്ങളും പരിസ്ഥിതിയിലും സമാനമായ മാറ്റങ്ങൾ ഉണ്ടാക്കും. പ്രകൃതി യാക്കുന്ന പരിസ്ഥിതിയുടെ താളം തെറ്റിയാൽ മനുഷ്യജീവിതത്തിന്റെ താളലയവും നഷ്ടമാകും. മനുഷ്യൻ അവൻ ജീവിക്കുന്ന പരിസ്ഥിതിയുടെ ഭാഗമാണ്. ഭൂമിയിൽ മനുഷ്യന്റെ നിലനിൽപു തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പണ്ട് നമ്മുടെ പൂർവികർ ജീവിച്ചു വന്ന സാഹചര്യത്തിൽ നിന്നും നാം ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു എന്നു നാം ചിന്തിക്കേണ്ടതുണ്ട്. അവർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു . അതിന്റെ തണലാണ് നാം ഇപ്പോൾ ചൂടി കൊണ്ടിരിക്കുന്നത്. ഭൂമിയെ അമ്മായി, ദേവതമായി കരുതി പൂജിച്ചിരുന്ന പൂർവികരുടെ ജീവിതവും ശീലങ്ങളും ബോധ്യങ്ങളും പഴഞ്ചനന്നു കരുതി തള്ളിക്കളയാതെ സ്വീകരിക്കാൻ, പ്രകൃതിയെ സ്നേഹിച്ച് പരിപാലിക്കാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയണം. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അമ്മയും മക്കളും തമ്മിലുള്ള ബന്ധം പോലെയാണ്. പരിസ്ഥിതിയിൽ മനുഷ്യന്റെ അവിവേകപൂർണ്ണമായ കടന്നുകയറ്റം മൂലം ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായികൊണ്ടിരിക്കുന്നു. ഊർജ്ജവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ, വായു- ജല മലിനീകരണം, വിഭവ- ശോഷണം, ഇ-മാലിന്യം മുതലായവ അമ്മയായ നമ്മുടെ പരിസ്ഥിതിയെ ഒരു പാട് മുറിവേൽപ്പിച്ചിരിക്കുന്നു. ഇതുവരെയുള്ള ജീവിതത്തിൽ നാം എന്തു നേടി? ആഴത്തിൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ പോലും നമുക്ക് വ്യക്തമായ ഒരു ചിത്രം കിട്ടില്ല. നാം ജീവിക്കുന്ന പ്രകൃതിക്കു വേണ്ടി നാം എന്തു ചെയ്തു? അമിതമായ ചൂട്, വർഷപാതം, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങി നിമിന്ന് അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങൾ നിരവധിയാണ്. ഇതിനൊക്കെ കാരണമെന്ത് എന്ന ചിന്ത വിരൽ ചൂണ്ടുന്നത് നമ്മുടെ പ്രവൃത്തികളിലേക്കു തന്നെയാണ്.ഒരു കാലം വരെ ഹരിതാഭമായിരുന്നു നമ്മുടെ നാട്. വികസനത്തിന്റെ പേരിലും മറ്റും മരങ്ങൾ വെട്ടിനിരത്തി പ്രകൃതിയുടെ പച്ച കുട നാം ഇല്ലാതാക്കി. പാടങ്ങളും ചതുപ്പുകളും നികത്തി ഫ്ളാറ്റുകൾ പണിതുയർത്തി. ജലസംഭരണികളായ കുന്നുകൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇടിച്ചു നിരത്തി. വാഹനങ്ങൾ, ഫാക്ടറികൾ പോലുള്ളവ പുറത്തുവിടുന്ന മാലിന്യങ്ങൾ പുകപടലങ്ങൾ എന്നിവ അന്തരീക്ഷത്തിൽ ഹരിത ഗൃഹ വാതങ്ങളുടെ അളവ് കൂട്ടി. അതോടെ ഭൂമിയിൽ താനിലയും വർധിച്ചു. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്ന ഇത് ഭീക്ഷണിയായി മാറി യിരിക്കുകയാണ്. ജീവജാലങ്ങളിൽ പലതും വംശനാശ ഭീക്ഷണി നേരിടുന്നു.പല ജീവിവർഗങ്ങളും സസ്യങ്ങളും ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമായി. പ്രകൃതിയും മനുഷ്യരാശിയെയും വൻ ദുരന്തത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ആഗോള താപനത്തിന് മറുപടി മരങ്ങൾ തന്നെയാണ്. ആഗോള താപനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജൈവ വൈവിധ്യത്തിന്റെ കലവറയായ കാടുകൾ നമുക്ക് തിരികെക്കൊണ്ടുവന്നേ മതിയാകൂ. ആധുനിക സാങ്കേതിക വിദ്യ പകർന്നു തരുന്ന സുഖസൗകര്യങ്ങളിൽ അഭിരമിക്കുന്ന പുതുതലമുറ അവരുടെ പ്രവൃത്തികൾ പ്രകൃതിയ്ക്ക് വരുത്തി വയ്ക്കുന്ന അപരിഹാര്യമായ നാശത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല.ഒരു പക്ഷേ മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. അങ്ങനെ no പ്രകൃതിയോട് ചെയ്യുന്ന അപരാധങ്ങൾ അവസാനിപ്പിച്ചേ മതിയാകൂ. വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള | പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാട് അല്ലങ്കിൽ അവസ്ഥ എന്നതാണ് .ഇവിടെ ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ താളം തെറ്റിക്കുന്നു. ആയതിനാൽ ഇന്ന് പരിസ്ഥിതി വളരയേറെ വെല്ലുവിളികൾ നേരിടുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കും. അതുപോലെ തന്നെ മനുഷ്യന്റെ പ്രവർത്തികളും ചിന്താതരംഗങ്ങളും പരിസ്ഥിതിയിലും സമാനമായ മാറ്റങ്ങൾ ഉണ്ടാക്കും. പ്രകൃതി യാക്കുന്ന പരിസ്ഥിതിയുടെ താളം തെറ്റിയാൽ മനുഷ്യജീവിതത്തിന്റെ താളലയവും നഷ്ടമാകും. മനുഷ്യൻ അവൻ ജീവിക്കുന്ന പരിസ്ഥിതിയുടെ ഭാഗമാണ്. ഭൂമിയിൽ മനുഷ്യന്റെ നിലനിൽപു തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പണ്ട് നമ്മുടെ പൂർവികർ ജീവിച്ചു വന്ന സാഹചര്യത്തിൽ നിന്നും നാം ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു എന്നു നാം ചിന്തിക്കേണ്ടതുണ്ട്. അവർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു . അതിന്റെ തണലാണ് നാം ഇപ്പോൾ ചൂടി കൊണ്ടിരിക്കുന്നത്. ഭൂമിയെ അമ്മായി, ദേവതമായി കരുതി പൂജിച്ചിരുന്ന പൂർവികരുടെ ജീവിതവും ശീലങ്ങളും ബോധ്യങ്ങളും പഴഞ്ചനന്നു കരുതി തള്ളിക്കളയാതെ സ്വീകരിക്കാൻ, പ്രകൃതിയെ സ്നേഹിച്ച് പരിപാലിക്കാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയണം. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അമ്മയും മക്കളും തമ്മിലുള്ള ബന്ധം പോലെയാണ്. പരിസ്ഥിതിയിൽ മനുഷ്യന്റെ അവിവേകപൂർണ്ണമായ കടന്നുകയറ്റം മൂലം ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായികൊണ്ടിരിക്കുന്നു. ഊർജ്ജവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ, വായു- ജല മലിനീകരണം, വിഭവ- ശോഷണം, ഇ-മാലിന്യം മുതലായവ അമ്മയായ നമ്മുടെ പരിസ്ഥിതിയെ ഒരു പാട് മുറിവേൽപ്പിച്ചിരിക്കുന്നു. ഇതുവരെയുള്ള ജീവിതത്തിൽ നാം എന്തു നേടി? ആഴത്തിൽ ഒന്ന് ചിന്തിച്ചു നോക്കിയാൽ പോലും നമുക്ക് വ്യക്തമായ ഒരു ചിത്രം കിട്ടില്ല. നാം ജീവിക്കുന്ന പ്രകൃതിക്കു വേണ്ടി നാം എന്തു ചെയ്തു? അമിതമായ ചൂട്, വർഷപാതം, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങി നിമിന്ന് അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങൾ നിരവധിയാണ്. ഇതിനൊക്കെ കാരണമെന്ത് എന്ന ചിന്ത വിരൽ ചൂണ്ടുന്നത് നമ്മുടെ പ്രവൃത്തികളിലേക്കു തന്നെയാണ്.ഒരു കാലം വരെ ഹരിതാഭമായിരുന്നു നമ്മുടെ നാട്. വികസനത്തിന്റെ പേരിലും മറ്റും മരങ്ങൾ വെട്ടിനിരത്തി പ്രകൃതിയുടെ പച്ച കുട നാം ഇല്ലാതാക്കി. പാടങ്ങളും ചതുപ്പുകളും നികത്തി ഫ്ളാറ്റുകൾ പണിതുയർത്തി. ജലസംഭരണികളായ കുന്നുകൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇടിച്ചു നിരത്തി. വാഹനങ്ങൾ, ഫാക്ടറികൾ പോലുള്ളവ പുറത്തുവിടുന്ന മാലിന്യങ്ങൾ പുകപടലങ്ങൾ എന്നിവ അന്തരീക്ഷത്തിൽ ഹരിത ഗൃഹ വാതങ്ങളുടെ അളവ് കൂട്ടി. അതോടെ ഭൂമിയിൽ താനിലയും വർധിച്ചു. ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്ന ഇത് ഭീക്ഷണിയായി മാറി യിരിക്കുകയാണ്. ജീവജാലങ്ങളിൽ പലതും വംശനാശ ഭീക്ഷണി നേരിടുന്നു.പല ജീവിവർഗങ്ങളും സസ്യങ്ങളും ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമായി. പ്രകൃതിയും മനുഷ്യരാശിയെയും വൻ ദുരന്തത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ആഗോള താപനത്തിന് മറുപടി മരങ്ങൾ തന്നെയാണ്. ആഗോള താപനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജൈവ വൈവിധ്യത്തിന്റെ കലവറയായ കാടുകൾ നമുക്ക് തിരികെക്കൊണ്ടുവന്നേ മതിയാകൂ. ആധുനിക സാങ്കേതിക വിദ്യ പകർന്നു തരുന്ന സുഖസൗകര്യങ്ങളിൽ അഭിരമിക്കുന്ന പുതുതലമുറ അവരുടെ പ്രവൃത്തികൾ പ്രകൃതിയ്ക്ക് വരുത്തി വയ്ക്കുന്ന അപരിഹാര്യമായ നാശത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല.ഒരു പക്ഷേ മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. അങ്ങനെ no പ്രകൃതിയോട് ചെയ്യുന്ന അപരാധങ്ങൾ അവസാനിപ്പിച്ചേ മതിയാകൂ. വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള | ||
" ഒരു തൈ നടാം നമുക്കു വേണ്ടി | " ഒരു തൈ നടാം നമുക്കു വേണ്ടി | ||
വരി 17: | വരി 23: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |