Jump to content
സഹായം

"ആർ ജി എം ആർ‍ എച്ച് എസ് എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 48: വരി 48:
== ഭൗതികസൗകര്യങ്ങള്‍ =
== ഭൗതികസൗകര്യങ്ങള്‍ =
ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു. ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളള
ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി , ഹോസ്ററല്‍ ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു. ഹോസ്ററല്‍ സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളള
  കോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്.  
  കോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്‍ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേര്‍സുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികള്‍ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററര്‍ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു. പതിനഞ്ചു മുറികളുളള നവീനമാതൃകയില്‍ നിര്‍മ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്. അഞ്ചാം തരം മുതല്‍പത്തുവരെയുളള ക്ലാസ്സുകള്‍ ഒന്നാം നിലയിലും ഹയര്‍ സെക്കണ്ടറി, കംന്വ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി  & റീഡിംഗ്റൂം അടുത്തനിലയിലുമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള പ്രത്യേക യൂറിനല്‍ സൗകര്യങ്ങളും കോന്വൗണ്ടില്‍ ഉണ്ട്. രണ്ട് ബ്ലോക്കുകള്‍ക്കും ചുററുമതിലുകള്‍ ഉണ്ട്.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേര്‍സുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികള്‍ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററര്‍ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു. പതിനഞ്ചു മുറികളുളള
നവീനമാതൃകയില്‍ നിര്‍മ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്. അഞ്ചാം തരം മുതല്‍പത്തുവരെയുളള ക്ലാസ്സുകള്‍ ഒന്നാം നിലയിലും ഹയര്‍ സെക്കണ്ടറി, കംന്വ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി  & റീഡിംഗ്റൂം അടുത്തനിലയിലുമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള പ്രത്യേക യൂറിനല്‍ സൗകര്യങ്ങളും കോന്വൗണ്ടില്‍  
ഉണ്ട്. രണ്ട് ബ്ലോക്കുകള്‍ക്കും ചുററുമതിലുകള്‍ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90795" എന്ന താളിൽനിന്ന് ശേഖരിച്ചത്