"ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ ജി എം ആർ എച്ച് എസ് എസ് നൂൽപ്പുഴ (മൂലരൂപം കാണുക)
17:21, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2010→ഭൗതികസൗകര്യങ്ങള്
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങള്) |
||
വരി 46: | വരി 46: | ||
ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി. | ആരംഭിച്ചു. 2000-2001 -ല്‍ ആദ്യത്തെ എസ്.എസ് എല്‍.സി ബാച്ച്. പുറത്തിറങ്ങി. | ||
== ഭൗതികസൗകര്യങ്ങള് | == ഭൗതികസൗകര്യങ്ങള് = | ||
ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി , ഹോസ്ററല് ബ്ലോക്കുകല്‍ രണ്ട് ഏക്കര്‍ വീതമുളള കാന്വസുകളിലായി പ്രവര്‍ത്തിക്കുന്നു. ഹോസ്ററല് സൗകര്യത്തിനായി രണ്ടര ഏക്കര്‍ വിസ്തൃതിയുളള | |||
കോന്വൗണ്ടില്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതല്‍ നാലുവരെയുളളക്ലാസ്സുമുറികള്‍, ഓഫീസ്, സ്മാര്ട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കില്‍ ഉണ്ട്. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടില്‍ തന്നെയാണ്. | |||
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേര്‍സുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികള്‍ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററര്‍ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു. പതിനഞ്ചു മുറികളുളള | |||
നവീനമാതൃകയില്‍ നിര്‍മ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്. അഞ്ചാം തരം മുതല്‍പത്തുവരെയുളള ക്ലാസ്സുകള്‍ ഒന്നാം നിലയിലും ഹയര്‍ സെക്കണ്ടറി, കംന്വ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി & റീഡിംഗ്റൂം അടുത്തനിലയിലുമായി പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള പ്രത്യേക യൂറിനല്‍ സൗകര്യങ്ങളും കോന്വൗണ്ടില്‍ | |||
ഉണ്ട്. രണ്ട് ബ്ലോക്കുകള്‍ക്കും ചുററുമതിലുകള്‍ ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |