"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:28, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==സംസ്കാര സപര്യ == | ==സംസ്കാര സപര്യ == | ||
== കലാരൂപങ്ങള്‍ == | |||
പൊറാട്ടു നാടകം | |||
പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം. | |||
22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ | |||
നടത്തിയ അഭിമുഖത്തില്‍നിന്നും ലഭിച്ച വിവരങ്ങള്‍. | |||
ഏകദേശം നൂറ് വര്‍ഷ്ങ്ങള്‍ക്കുമുമ്പ് മുത്തച്ഛന്‍ മുതല്‍ ഈകലയില്‍ ഏര്‍പ്പെട്ടിരുന്നു.ചിറ്റൂരിലുള്ള പഴനിമലയാണ് | |||
അദ്ദേഹത്തിന്റെ ആശാന്‍.കുറവന്‍-കുറത്തി,ചക്ക്യലന്‍-ചക്ക്യലത്തി,കവറ-കവറച്ചി,മാപ്പിള-മാപ്പിളച്ചി തുടങ്ങി | |||
വിവിധ ജാതിക്കാരെ പ്രതിനിധീകരിച്ചിട്ടാണ് ഈ കല അവതരിപ്പിക്കുന്നത്.ഓരോജാതിക്കരും അവരുടെ കുലത്തൊഴിലിനെ അവതരിപ്പിക്കും.ഉദാ:ചെറുമിപ്പൊറാട്ട് | |||
ചെറുമി മുറവും ചൂലുമായി കളി തുടങ്ങുന്നതു മുതല്‍ അവസാനം വരെ സ്റ്റേജില്‍ കാണും.പാടത്തു വീണ നെല്ല് ശേഖരിക്കുകയാണു ചെറുമി. | |||
ചെണ്ട, താളം,ഹാര്‍മോണിയം,മ്റ്ദംഗം, ജാലഡ തുടങ്ങിയ വാദ്യോപകരണങ്ങള്‍ കാണും. ഏതു ജാതിക്കാരുടെ പൊറാട്ടുനാടകമാണോ അവരുടെ ജാതി,ഭാഷ,സംസ്ക്കാരം,ജീവിതനിലവാരം ഇവ കാണികള്‍ക്ക് മനസ്സിലാക്കാം. | |||
ചക്ക്യലന്‍-ചക്ക്യലത്തി വേഷത്തില്‍ മാത്രം പുരാണകഥകളെ അവതരിപ്പിക്കും.രാത്രി 9 മുതല്‍ രാവിലെ 6 മണി വരെ | |||
നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല. | |||
പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്. | |||
ഏഴുവട്ടം കളി ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പട്ടുപാടിക്കളിക്കും. | |||