"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:50, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ചേര-സംഘകാലഘട്ടത്തില്‍ ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.കാടര്‍,ഇരുളര്‍,മലസര്‍,മലമലസര്‍,തുടങ്ങിയ വര്‍ഗക്കാര്‍കാടുകളിലേക്ക് ഉള്‍ വലിഞ്ഞ് കുടികളായി താമസം തുടങ്ങി. | ചേര-സംഘകാലഘട്ടത്തില്‍ ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.കാടര്‍,ഇരുളര്‍,മലസര്‍,മലമലസര്‍,തുടങ്ങിയ വര്‍ഗക്കാര്‍കാടുകളിലേക്ക് ഉള്‍ വലിഞ്ഞ് കുടികളായി താമസം തുടങ്ങി. | ||
<br /> | <br /> | ||
മുതലമട പ്രദേശത്തുകൂടി മൂന്നു പ്രധാനസഞ്ചാരപാതകള്‍ ഉണ്ടായിരുന്നു. ഒന്ന് പറമ്പിക്കുളം മലനിരകളിലൂടെ കൊടുങ്ങല്ലൂരില്‍ എത്തിച്ചേരുന്നവഴിയാണ്.രണ്ടാമത്തെപാത ചെമ്മണാമ്പതിയിലൂടെ മുസ്സിരിസ്സിലേക്ക് എത്തിച്ചേരുന്നതായിരുന്നു.മൂന്നാമത്തെ പാത കോട്ടക്കു സമീപത്തുകൂടിയായിരുന്നു.ഈപാത മക്കാറുവെട്ടിപ്പാത എന്നറിയപ്പെട്ടു.ഇത്കോട്ടയമ്പലം വഴികൊല്ലങ്കോട് ഊട്ടറയില്‍ എത്തുന്നതായിരുന്നു.നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി) | മുതലമട പ്രദേശത്തുകൂടി മൂന്നു പ്രധാനസഞ്ചാരപാതകള്‍ ഉണ്ടായിരുന്നു. ഒന്ന് പറമ്പിക്കുളം മലനിരകളിലൂടെ കൊടുങ്ങല്ലൂരില്‍ എത്തിച്ചേരുന്നവഴിയാണ്.രണ്ടാമത്തെപാത ചെമ്മണാമ്പതിയിലൂടെ മുസ്സിരിസ്സിലേക്ക് എത്തിച്ചേരുന്നതായിരുന്നു.മൂന്നാമത്തെ പാത കോട്ടക്കു സമീപത്തുകൂടിയായിരുന്നു.ഈപാത മക്കാറുവെട്ടിപ്പാത എന്നറിയപ്പെട്ടു.ഇത്കോട്ടയമ്പലം വഴികൊല്ലങ്കോട് ഊട്ടറയില്‍ എത്തുന്നതായിരുന്നു. | ||
==പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പ്== | |||
<br /> | |||
ഇക്കാലത്ത് മുതലമട രാജ്യം കൊല്ലങ്കോട് ഭരണാധികാരികളുടെയും പാലക്കാട് രാജാക്കന്മാരുടെയും കൈവശത്തിലായിരുന്നു.കൊങ്ങുസൈന്യം ചിറ്റൂര്‍ പ്രദേശം ആക്രമിച്ചു.ഗോദവര്‍മ എന്ന കൊച്ചിരാജാവ് കൊങ്ങന്‍ | |||
പടയെ അടിച്ചുതുരത്തിയെങ്കിലും അവര്‍മുതലമടയിലെ കോട്ട നശിപ്പിച്ചു. | |||
<br /> | |||
'''സ്ഥലനാമങ്ങള്‍''' | |||
ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാര്‍ക്കാന്‍ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിര്‍ത്തിയായ | |||
ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. | |||
നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി) | |||
== | == ബ്രിട്ടീഷ് മലബാര്‍ = | ||
ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്‍ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ അക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി. |