"പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റ ആവശ്യകത (മൂലരൂപം കാണുക)
16:07, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായ പരിസ്ഥിതി പഠിക്കുകയും അതിന്റ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . | ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായ പരിസ്ഥിതി പഠിക്കുകയും അതിന്റ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . | ||
സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് .മലയാളത്തിന്റ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത് .എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു .കാടിന്റ മക്കളെ കുടിയിറക്കുന്നു.കാട്ടാറുകളെ കൈയ്യേറി .കാട്ടുമരങ്ങളെ കട്ട് മുറിച്ചു മരുഭൂമിക്ക് വഴിയൊരുക്കുന്നു .ദൈവത്തിന്റ നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട് .സാക്ഷരതയുടെയും ആരോഗ്യത്തിന്റയും വെക്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനത്തേക്കാൾ മുൻപന്തിയിലാണ് . വിഷമയമായ ഒരന്തരീഷത്തിലാണ് നാം ജീവിക്കുന്നത് .വെള്ളം ,വായു ,മണ്ണ് ,ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ് .പരിസരം അല്ലെങ്കിൽ പരിസ്ഥിതി എന്ന അർത്ഥത്തിലല്ല വീക്ഷിക്കേണ്ടത്.പരിസ്ഥിതി ഓരോ വ്യക്തിയുടെയും ചുറ്റുപാടുകൾ മാത്രമാണ് .ശരിയായ ക്രമത്തിലും ഘടനയിലും ജീവികളും സൃഷിടിച്ചുടുക്കുന്നതാണ് പരിസ്ഥിതി. | സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് .മലയാളത്തിന്റ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത് .എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു .കാടിന്റ മക്കളെ കുടിയിറക്കുന്നു.കാട്ടാറുകളെ കൈയ്യേറി .കാട്ടുമരങ്ങളെ കട്ട് മുറിച്ചു മരുഭൂമിക്ക് വഴിയൊരുക്കുന്നു .ദൈവത്തിന്റ നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട് .സാക്ഷരതയുടെയും ആരോഗ്യത്തിന്റയും വെക്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനത്തേക്കാൾ മുൻപന്തിയിലാണ് . വിഷമയമായ ഒരന്തരീഷത്തിലാണ് നാം ജീവിക്കുന്നത് .വെള്ളം ,വായു ,മണ്ണ് ,ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ് .പരിസരം അല്ലെങ്കിൽ പരിസ്ഥിതി എന്ന അർത്ഥത്തിലല്ല വീക്ഷിക്കേണ്ടത്.പരിസ്ഥിതി ഓരോ വ്യക്തിയുടെയും ചുറ്റുപാടുകൾ മാത്രമാണ് .ശരിയായ ക്രമത്തിലും ഘടനയിലും ജീവികളും സൃഷിടിച്ചുടുക്കുന്നതാണ് പരിസ്ഥിതി. | ||
</p> | |||
{BoxBottom1 | {BoxBottom1 | ||
| പേര്= നന്ദന.എൻ .പി | | പേര്= നന്ദന.എൻ .പി |