"ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് (മൂലരൂപം കാണുക)
23:34, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1893 മോയിന്‍ ട്രയിനിംഗ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. ആരംഭത്തില്‍ വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ല്‍ നാലാം ഫോം ആരംഭിച്ചുകൊമ്ട്ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു..1962 ല്‍ എല്‍. പി വിഭാഗവും ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ല്‍ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകള്‍ ആരംഭിച്ചുകൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1995ല്‍ അഞ്ചാം ക്ലാസുമുതല്‍ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷന്‍ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവര്‍ത്തനമാരംഭിച്ചു. | 1893 മോയിന്‍ ട്രയിനിംഗ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. ആരംഭത്തില്‍ വിദ്യാലയം ഏലിമന്ററി & ട്രയിനിംങ്ങ് സ്കൂളായിരുന്നു. 1947 ല്‍ നാലാം ഫോം ആരംഭിച്ചുകൊമ്ട്ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു..1962 ല്‍ എല്‍. പി വിഭാഗവും ട്രയിനിംങ്ങ് സ്കൂളും ഈവിടെ നിന്നും മാററപ്പെട്ടു. 1990 ല്‍ വി.എച്ച്.എസ്.ഇ യുടെ രണ്ട് കോഴ്സുകള്‍ ആരംഭിച്ചുകൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1995ല്‍ അഞ്ചാം ക്ലാസുമുതല്‍ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവ്ഷന്‍ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും വി.എച്ച്.എസ്.ഇ യുടെ മൂന്നാം ബാച്ചും പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപിക ഇ. ജോഷന് ആണെന്നു കരുതുന്നു. എല്‍.മാത്യു, കെ.അനന്തരാമ അയ്യര്‍, വി.കെ.കൃഷ്ണമേനോന് എന്നീ അസിസ്റ്റന്റ് അദ്ധ്യാപകരും എം.രാമനുണ്ണിമേനോന്‍ എന്ന പ്യൂണും കെ.മാണിക്യം എന്ന കണ്ടക്ട്രസ്സും, പറങ്ങോടി എന്ന സ്കാവഞ്ചറും ഉള്‍പ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 1951 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1936 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. | ||
1936 ല്‍ | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ | കോഴിക്കോട് കോര്‍പറേഷനില്‍ വാര്‍ഡ് നമ്പര്‍ മൂന്നിലായി മൂന്ന് ഏക്കര്‍ 42 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോള്‍, ഹോക്കി ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോള്‍, ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംങ്ങ് എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 54: | വരി 54: | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തനം. | ||