"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷംഒരു കോവിഡ്ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷംഒരു കോവിഡ്ക്കാലം (മൂലരൂപം കാണുക)
14:03, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
തുടങ്ങിയത്. കൊറോണ എന്ന വൈറസ് അതി ഭീകരനാണെന്ന് മനസിലായി. എല്ലാ രാജ്യങ്ങളിലും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കു | തുടങ്ങിയത്. കൊറോണ എന്ന വൈറസ് അതി ഭീകരനാണെന്ന് മനസിലായി. എല്ലാ രാജ്യങ്ങളിലും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കു | ||
ന്നു. | ന്നു. | ||
നമ്മുടെ രാജ്യവും വിഷമത്തിലാണെന്ന് എനിക്ക് മനസ്സിലായി 'വീട്ടിൽ അച്ഛന്ജോലിക്ക് പോകാൻ പറ്റത്തില്ലായിരുന്നു.അതു കൊണ്ട് ഞങ്ങളെല്ലാവരും കൂടി | നമ്മുടെ രാജ്യവും വിഷമത്തിലാണെന്ന് എനിക്ക് മനസ്സിലായി 'വീട്ടിൽ അച്ഛന്ജോലിക്ക് പോകാൻ പറ്റത്തില്ലായിരുന്നു.അതു കൊണ്ട് ഞങ്ങളെല്ലാവരും കൂടി അടുക്കളത്തോട്ടം ഉണ്ടാക്കി. | ||
അച്ഛനായിരുന്നു എല്ലാം ശരിയാക്കിയത്, ഞങ്ങൾ സഹായിച്ചു. പയറ് ,ചീര ,പച്ചമുളക് എന്നിങ്ങനെ ചെറിയ രീതിയിൽ .കുപ്പികളിൽ ചെടി നട്ടു തൂക്കിയിട്ടു. കടകളിൽ നിന്നും വാങ്ങാതെ തന്നെ നമുക്ക് ചുറ്റും പോഷകഗുണമുള്ള പച്ചക്കറികളുണ്ടെന്ന് മനസ്സിലായി. അതോടൊപ്പം തന്നെ കൊറോണയെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം പാലിക്കണംകൈകൾ ഇടക്കിടക്ക്സോപ്പുംവെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കഴുകണം. | |||
അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. ഇതെല്ലാം ഞാൻ വാർത്തയിൽ കേട്ടതാണ്.നാമിതെല്ലാം അനുസരിക്കണം. അങ്ങനെ | അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. ഇതെല്ലാം ഞാൻ വാർത്തയിൽ കേട്ടതാണ്.നാമിതെല്ലാം അനുസരിക്കണം. അങ്ങനെ | ||
നമുക്ക്പ കൊറോണയെ. പ്രതിരോധിക്കാം. | നമുക്ക്പ കൊറോണയെ. പ്രതിരോധിക്കാം. |