Jump to content
സഹായം
"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   '''
| തലക്കെട്ട്= അനാഥൻ
== അനാഥൻ ==
വരി 7: വരി 7:
തിരുമംഗലം നാട്.<
അവിടെ അനാഥനായ ഒരു ബാലനുണ്ടായിരുന്നു. അവന്റെ പേരെ രമേശൻ .അവൻ അനാഥനായ കഥ ഞാൻ പറയാം. മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അടങ്ങിയ സന്തോഷം നിറഞ്ഞ വീടായിരുന്നു.അവന്റെ അച്ഛന് ദുബായിൽ വലിയ കമ്പനിയിലാണ് ജോലി. ലീവിന് വരുമ്പോഴൊക്കെ ചോക്‌ളേറ്റും കളിക്കോപ്പുകളും കൊണ്ടുവരും .അങ്ങിനെ ഇരിക്കെ നാട്ടിലാകെ പടരുന്ന മഹാമാരി വന്നു.ആ രോഗമാണ് കോവിഡ് 19.<
ആ സമയമാണ് അച്ഛൻ ലീവിൽ നാട്ടിൽ വരുന്നത്.രോഗത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ ഞാനും അമ്മയും അച്ഛനെ കൂട്ടാൻ എയർപോർട്ടിൽ പോയി. അച്ഛൻ വീട്ടിലെത്തി.അപ്പോൾത്തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി.അച്ഛനോട് എന്തൊക്കെയോ പറഞ്ഞു അവർ മടങ്ങി.ഞാൻ അച്ഛനോട് അവർ എന്തിനാ വന്നതെന്ന് ചോദിച്ചു. രണ്ടാഴ്ച മാറിയിരിക്കണമെന്നും ആരുമായും സമ്പർക്കം പാടില്ലെന്നും  അവർ പറഞ്ഞു .ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛൻ കാര്യമാക്കിയില്ല.കുറച്ചു നാളുകൾക്കു ശേഷം അച്ഛന് തുമ്മലും തൊണ്ടവേദനയും ഉണ്ടായി. ഡോക്ടറെ കാണിച്ചു. വിശദമായ പരിശോധനയിൽ കോവിഡ് 19 ആണെന്ന് മനസ്സിലായി.അതോടെ എല്ലാവരെയും പരിശോധനക്ക് വിധെയമാക്കി. അപ്പോഴേക്കും കൊറോണ പണി തുടങ്ങിയിരുന്നു. കുറച്ചു നാളുകൾ കൊണ്ട് അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മരണത്തിലേക്ക് യാത്രയായി.
പാവം രമേശൻ.അവൻ അനാഥനായി. <
രോഗത്തിന്റെ ഗൗരവം മനസിലാക്കാതെ നിസ്സാരമായി കണ്ടതുകൊണ്ട് അവൻ വിലപ്പെട്ടവർ നഷ്ടമായി.<
കൂട്ടുകാരെ !! എന്റെ ഈ കഥയിൽ നിന്നുള്ള ഗുണപാഠം ,
തിരുമംഗലം നാട്. അവിടെ അനാഥനായ ഒരു ബാലനുണ്ടായിരുന്നു. അവന്റെ പേരെ രമേശൻ .അവൻ അനാഥനായ കഥ ഞാൻ പറയാം. മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അടങ്ങിയ സന്തോഷം നിറഞ്ഞ വീടായിരുന്നു.അവന്റെ അച്ഛന് ദുബായിൽ വലിയ കമ്പനിയിലാണ് ജോലി. ലീവിന് വരുമ്പോഴൊക്കെ ചോക്‌ളേറ്റും കളിക്കോപ്പുകളും കൊണ്ടുവരും .അങ്ങിനെ ഇരിക്കെ നാട്ടിലാകെ പടരുന്ന മഹാമാരി വന്നു.ആ രോഗമാണ് കോവിഡ് 19. ആ സമയമാണ് അച്ഛൻ ലീവിൽ നാട്ടിൽ വരുന്നത്.രോഗത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ ഞാനും അമ്മയും അച്ഛനെ കൂട്ടാൻ എയർപോർട്ടിൽ പോയി. അച്ഛൻ വീട്ടിലെത്തി.അപ്പോൾത്തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി.അച്ഛനോട് എന്തൊക്കെയോ പറഞ്ഞു അവർ മടങ്ങി.ഞാൻ അച്ഛനോട് അവർ എന്തിനാ വന്നതെന്ന് ചോദിച്ചു. രണ്ടാഴ്ച മാറിയിരിക്കണമെന്നും ആരുമായും സമ്പർക്കം പാടില്ലെന്നും  അവർ പറഞ്ഞു .ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛൻ കാര്യമാക്കിയില്ല.കുറച്ചു നാളുകൾക്കു ശേഷം അച്ഛന് തുമ്മലും തൊണ്ടവേദനയും ഉണ്ടായി. ഡോക്ടറെ കാണിച്ചു. വിശദമായ പരിശോധനയിൽ കോവിഡ് 19 ആണെന്ന് മനസ്സിലായി.അതോടെ എല്ലാവരെയും പരിശോധനക്ക് വിധെയമാക്കി. അപ്പോഴേക്കും കൊറോണ പണി തുടങ്ങിയിരുന്നു. കുറച്ചു നാളുകൾ കൊണ്ട് അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മരണത്തിലേക്ക് യാത്രയായി. പാവം രമേശൻ.അവൻ അനാഥനായി. രോഗത്തിന്റെ ഗൗരവം മനസിലാക്കാതെ നിസ്സാരമായി കണ്ടതുകൊണ്ട് അവൻ വിലപ്പെട്ടവർ നഷ്ടമായി. കൂട്ടുകാരെ !! എന്റെ ഈ കഥയിൽ നിന്നുള്ള ഗുണപാഠം ,
" ഒന്നിനെയും നിസ്സാരമായി കാണരുത് ".
" ഒന്നിനെയും നിസ്സാരമായി കാണരുത് ".
{{BoxBottom1
{{BoxBottom1
| പേര്= നൗറ ഫാത്തിമ
| പേര്= നൗറ ഫാത്തിമ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903847...903866" എന്ന താളിൽനിന്ന് ശേഖരിച്ചത്