Jump to content
സഹായം

"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ഒറ്റയ്ക്കിരിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒറ്റയ്ക്കിരിക്കുമ്പോൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  ഈ നിമിഷവും എൻ നിഴൽ എന്നെ -
  പേടിച്ചിരിക്കെ....
  ഒറ്റയ്ക്കിരിക്കും വിരഹമാം..
  ദിനങ്ങൾ കൊള്ളിയാൻ -
  മിന്നലിൽ ഗർജനം കേൾക്കെ
  വന്നു പേരുന്നു അന്തർബോധം
  ലോകത്തിന് വേണ്ടി കണ്ണീർ -
പൊഴിക്കുന്ന ഭൂമിയിലെ -
  മലാഖമാർ ഓടിയെത്തവെ
  വീശിയടിച്ചു പോയ ചണ്ഡ വാദം
  ബാക്കിയക്കിയ മേഘങ്ങൾ നാം....
  ഈ മേഘ ഹൃദയത്തിൻ സൂക്ഷിച്ചു -
വെച്ച സ്നേഹമായിരുന്നു ആ.. മലാഖമാർ
  തിന്മകൾക്കുമീതെ മിന്നാമിനുങ്ങയ് -
  ത്തീർന്ന ഈ മാലാഖമാരെന്നും -
  നഴ്സുമാരൊ....
  വെള്ളവസ്ത്രമിട്ട എന്റെ മാലാഖേ...
  നീ... എന്നു എന്റെ മാതൃതുല്യം
എന്റെ ദൈവമേ ദൂമിയിലെ മാലാഖമാരായ നഴ്സുമാരെ  നീ... കാത്തോളണേ....
</poem> </center>
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/903253" എന്ന താളിൽനിന്ന് ശേഖരിച്ചത്