ഈ നിമിഷവും എൻ നിഴൽ എന്നെ -
പേടിച്ചിരിക്കെ....
ഒറ്റയ്ക്കിരിക്കും വിരഹമാം..
ദിനങ്ങൾ കൊള്ളിയാൻ -
മിന്നലിൽ ഗർജനം കേൾക്കെ
വന്നു പേരുന്നു അന്തർബോധം
ലോകത്തിന് വേണ്ടി കണ്ണീർ -
പൊഴിക്കുന്ന ഭൂമിയിലെ -
മലാഖമാർ ഓടിയെത്തവെ
വീശിയടിച്ചു പോയ ചണ്ഡ വാദം
ബാക്കിയക്കിയ മേഘങ്ങൾ നാം....
ഈ മേഘ ഹൃദയത്തിൻ സൂക്ഷിച്ചു -
വെച്ച സ്നേഹമായിരുന്നു ആ.. മലാഖമാർ
തിന്മകൾക്കുമീതെ മിന്നാമിനുങ്ങയ് -
ത്തീർന്ന ഈ മാലാഖമാരെന്നും -
നഴ്സുമാരൊ....
വെള്ളവസ്ത്രമിട്ട എന്റെ മാലാഖേ...
നീ... എന്നു എന്റെ മാതൃതുല്യം
എന്റെ ദൈവമേ ദൂമിയിലെ മാലാഖമാരായ നഴ്സുമാരെ നീ... കാത്തോളണേ....