8,311
തിരുത്തലുകൾ
(താൾ ശൂന്യമാക്കി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=അതിജീവനത്തിന്റെ പാതകൾ | |||
| color=1 | |||
}}<center><poem> | |||
മൂക്കടപ്പും തുമ്മലും | |||
ജലദോഷപ്പനിയുമായ് | |||
കൊറോണയെന്നഭീകരൻ | |||
ലോകം മുഴുവൻ വന്നല്ലോ,,,,, | |||
ചൈനയിലെ വുഹാനിൽ | |||
വന്നുചേർന്ന വൈറസ് | |||
വൻമതിൽ പോലെയായ് | |||
പടർന്നു പന്തലിച്ചല്ലോ ''''''' | |||
ഏഷ്യയിലും യൂറോപ്പിലും | |||
അമേരിക്കയിലും ആഫ്രിക്കയിലും | |||
വന്നുവല്ലോ ഭീകരൻ | |||
വൻകരകൾ മൊത്തമായ് | |||
ശുചിത്വവും ശ്രദ്ധയും | |||
കുറഞ്ഞിടുന്നു ജനങ്ങളിൽ | |||
ഇതൊക്കെയാണ് കാരണം | |||
മഹാമാരി പടരുവാൻ ' | |||
തടുത്തു നിർത്താൻ കഴിഞ്ഞില്ലാ | |||
മരിച്ചു വീണു ജനതയും | |||
കൊടിയ ഭീകരന്റെ പടർച്ചയിൽ | |||
പകച്ചു പോയി നമ്മളും | |||
ഇന്ത്യയിലും വന്നല്ലോ | |||
ഭീകരനാം കൊറോണ | |||
കേരളത്തിലും ഒന്ന് നോക്കി | |||
തൻ വേര് പടർത്തുവാൻ | |||
ജീവനെ കാക്കുവാൻ | |||
ഒരുമയോടെ നിന്നു നാം | |||
ആരോഗ്യപ്രവർത്തകർ | |||
നിയമപാലകർ പിന്നെ | |||
ഭരണകൂടമോക്കെയും | |||
ശ്രദ്ധയോടെ നമ്മെ | |||
കാത്തുവയ്ക്കാനുള്ളപ്പോൾ | |||
രക്ഷ നേടുമല്ലോ | |||
ആ ഭീകരനിൽ നിന്നും | |||
തുരത്തിയോടിക്കുമവനെ നമ്മൾ | |||
ഈ സുന്ദരഭൂമിയിൽ നിന്നും | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=ദൈവിക് .കെ | |||
| ക്ലാസ്സ്=3A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മാവിലായി സെൻട്രൽ എൽ പി സ്കൂൾ , കണ്ണൂർ ,കണ്ണുർ സൗത്ത് | |||
| സ്കൂൾ കോഡ്=13201 | |||
| ഉപജില്ല=കണ്ണൂർ സൗത്ത് | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത | |||
| color=1 | |||
}} | |||
{{Verification4|name=Mtdinesan|തരം=കവിത}} |
തിരുത്തലുകൾ