Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗം തടയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വിശന്നിരിക്കുന്ന ജീവിതങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിശന്നിരിക്കുന്ന ജീവിതങ്ങൾ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം പാലിക്കൂ രോഗം തടയൂ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<big>ഒരു ദിവസം അപ്പുവിന് അമ്മയൊരു ദോശയുണ്ടാക്കിക്കൊടുത്തു. ദോശ വേണ്ട ഇഡ്ഡലി വേണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചു. അമ്മ അവന്റെ വാശി വകവെച്ചു കൊടുത്തില്ല. അവർ ഇന്ന് വസ്ത്രം എടുക്കാൻ പോവുകയാണെന്നറിഞ്ഞപ്പോൾ അപ്പു ആകെ സന്തോഷിച്ചു. അങ്ങാടിയിൽ എത്തിയപ്പോൾ ഒരു കാഴ്ച്ച കണ്ട് അവൻ അമ്പരന്നു. ഹോട്ടലിന് അടുത്ത് വെയിസ്റ്റ് നിക്ഷേപിച്ച പത്രത്തിൽ നിന്ന് മറ്റാരോ കഴിച്ച ഭക്ഷണത്തിന്റെ വെയിസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടു കുട്ടികൾ. അവരുടെ വസ്ത്രം കീറിയതായിരുന്നു. അവന്റെ കണ്ണു നിറഞ്ഞിരുന്നു. അവൻ അമ്മയോട് പറഞ്ഞു. അമ്മേ.. എനിക്ക് വസ്ത്രം വേണ്ടമ്മേ അതിനു പകരം ആ കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കമ്മേ.. അമ്മയുടെ കണ്ണു നിറഞ്ഞു പോയി..  
<big>നമ്മുടെ ആരോഗ്യ ശീലങ്ങളിൽ പ്രാധാന്യപ്പെട്ട സ്ഥാനമുണ്ട് ശുചിത്വത്തിൻ. ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഈ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തി ശുചിത്വം ആരോഗ്യ ശീലത്തിൽ പ്രതാനപ്പെട്ട ഒന്നാണ്. വൃത്തിയള്ള വസ്ത്രം ധരിക്കുക, രണ്ട് നേരം കുളിക്കുക, ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച്    കൈ കഴുകുക.ഇത് നമ്മൾ ചെറുപ്പത്തിലേ ശീലിച്ച് വരേണ്ടതാണ്. ഇന്ന് നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന മാരക രോഗം തടയുന്നതിനും ശുചിത്വം അത്യാവശ്യ ഘടകമാണ് സാമൂഹിക സമ്പർക്കം മൂലം ഇത് പടർന്ന് പിടിക്കുന്നു. ഇത് തടയാൻ വേണ്ടിയാണ് സർക്കാർ സമൂഹത്തോട് ലോക്ഡൗണ് പ്രഖ്യാപിച്ചത്. കൂട്ടുക്കാരും ബന്ധുക്കളും ഇല്ലാത്ത അവധിക്കാലമായി നമുക്കിതിനെ കാണാം. കൊറോണ ഇല്ലാത്ത നല്ലൊരു  നാളേക്ക് വേണ്ടി ശുചിത്വത്തേടെ അടുത്ത അധ്യായന വർഷത്തിനായി കാത്തിരിക്കാം.
ഇന്നത്തെ കാലഘട്ടത്തിൽ നാം ഭക്ഷണത്തിനു പോലും ഒരു വിലയും നൽകുന്നില്ല.. എന്നാൽ ഈ കാലഘട്ടത്തിലും ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്നവരുണ്ടെന്ന ബോധം നമ്മിലുണ്ടാവണം.... </big>
</big>




{{BoxBottom1
{{BoxBottom1
| പേര്= ഷിൻഫ
| പേര്= ഫാത്തിമ റിഫ്ദ


| ക്ലാസ്സ്= 6 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Mohammedrafi| തരം=കഥ}}
{{verification4|name=Mohammedrafi| തരം=ലേഖനം}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/900995" എന്ന താളിൽനിന്ന് ശേഖരിച്ചത്