"യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/വാർമഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/വാർമഴവില്ല് (മൂലരൂപം കാണുക)
17:03, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വാർമഴവില്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വാർമഴവില്ല് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വാർമഴവില്ല് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
മഴയെത്തും മുൻപെ വന്നെത്തും നീ | |||
മഴവില്ലേ.... | |||
നിൻ മനതാരിൽ എത്ര നിറമുണ്ടതു | |||
ചൊല്ലൂ നീ | |||
നിരനിരയായി അണിനിരന്ന നിന്റെ പൂമേനി | |||
കാണാൻ | |||
നിറമിഴിയാൽ കാത്തിരുന്നു ഞാൻ | |||
മഴമേഘം നിന്നെ മറക്കുമ്പോൾ | |||
എൻ മനതാരിൽ മായാത്തൊരു വിങ്ങൽ | |||
മഴ പെയ്തു തോരുമ്പോൾ നിൻ മുഖം | |||
തെളിയുമ്പോൾ | |||
എൻ അകതാരിൽ അലതല്ലും ആഹ്ലാദം | |||
ഏഴഴകാം നിൻ നിറങ്ങൾ എൻഹൃദയത്തിൽ | |||
പതിയുമ്പോൾ | |||
വാർമഴവില്ലേ നീ പൂത്തുലയുന്നു | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ധനുഷ് ബി | |||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= യു. പി. എസ്. കോട്ടാത്തല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39262 | |||
| ഉപജില്ല= കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |