"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ/അക്ഷരവൃക്ഷം/ഒരു പ്രതിരോധ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ/അക്ഷരവൃക്ഷം/ഒരു പ്രതിരോധ കാലം (മൂലരൂപം കാണുക)
14:46, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു പ്രതിരോധ കാലം | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center | <center> | ||
ഒരു കാലത്ത് ഈ നാടു മുഴുവൻ പേടിച്ചിരുന്ന ഒരു വൈറസ് രോഗമുണ്ടായിരുന്നു. ആ വൈറസിന്റെ പേര് കൊറോണ എന്നായിരുന്നു.അത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസ്സതടസ്സവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.അങ്ങനെ ആളുകൾ മരിക്കുകയായിരുന്നു.എന്നാൽ ഈ രോഗം മീട്ടുവിനെ ആദ്യം ഒന്നും ബാധിച്ചില്ലെങ്കിലും പിന്നീട് അത് അവളെ മാനസികമായി തളർത്തിയിരിക്കുന്നു.മീട്ടു വളരെ ബുദ്ധിശാലിയായ ഒരു സുന്ദരികുട്ടിയായിരുന്നു.അഞ്ചാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. | ഒരു കാലത്ത് ഈ നാടു മുഴുവൻ പേടിച്ചിരുന്ന ഒരു വൈറസ് രോഗമുണ്ടായിരുന്നു. ആ വൈറസിന്റെ പേര് കൊറോണ എന്നായിരുന്നു.അത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസ്സതടസ്സവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.അങ്ങനെ ആളുകൾ മരിക്കുകയായിരുന്നു.എന്നാൽ ഈ രോഗം മീട്ടുവിനെ ആദ്യം ഒന്നും ബാധിച്ചില്ലെങ്കിലും പിന്നീട് അത് അവളെ മാനസികമായി തളർത്തിയിരിക്കുന്നു.മീട്ടു വളരെ ബുദ്ധിശാലിയായ ഒരു സുന്ദരികുട്ടിയായിരുന്നു.അഞ്ചാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. | ||
വരി 10: | വരി 10: | ||
അമ്മുമ്മയ്ക്കും, അനിയനും കൊറോണയാണെന്ന് അറിഞ്ഞു. അമ്മുമ്മയെആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ടുട്ടു വീട്ടിൽ നിന്ന് പോകാൻ തയ്യാറായില്ല. അങ്ങനെ ടുട്ടുവിനെ വീട്ടിൽ തന്നെ | അമ്മുമ്മയ്ക്കും, അനിയനും കൊറോണയാണെന്ന് അറിഞ്ഞു. അമ്മുമ്മയെആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ടുട്ടു വീട്ടിൽ നിന്ന് പോകാൻ തയ്യാറായില്ല. അങ്ങനെ ടുട്ടുവിനെ വീട്ടിൽ തന്നെ | ||
ഐസലേഷനിൽ ആക്കി.അച്ഛനും അമ്മയ്ക്കും വളരെ സങ്കടവും പേടിയുമായി. എന്നാൽ മീട്ടു അവരെ അവൾക്ക് അറിയാവുന്ന എല്ലാകാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.പേടിയല്ല പ്രതിരോധമാണ് വേണ്ടതെന്ന് പറഞ്ഞു.നമ്മൾ സാനിറ്റൈസർ, ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് 20 സെക്കന്റ് കൈ കഴുകണം, മാസ്ക്ക് ഉപയോഗിക്കണമെന്നെല്ലാം മീട്ടു പറഞ്ഞു. നിർദ്ദേശങ്ങളെല്ലാം അനുസരിച്ച് അച്ഛനും അമ്മയും കഴിഞ്ഞു.അമ്മുമ്മയ്ക്കും ടുട്ടുവിനും രോഗം ഭേദമായി. മറ്റുള്ളവർക്കാർക്കും രോഗം പടരാതെ നോക്കുന്നതിൽ മീട്ടുവിന്റെ സഹായം അഭിനന്ദനം അർഹിക്കുന്നു.അങ്ങനെ അവർ കൊറോണയിൽ നിന്ന് "പ്രതിരോധം" എന്ന മരുന്നിലൂടെ രക്ഷപെട്ടു. | ഐസലേഷനിൽ ആക്കി.അച്ഛനും അമ്മയ്ക്കും വളരെ സങ്കടവും പേടിയുമായി. എന്നാൽ മീട്ടു അവരെ അവൾക്ക് അറിയാവുന്ന എല്ലാകാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.പേടിയല്ല പ്രതിരോധമാണ് വേണ്ടതെന്ന് പറഞ്ഞു.നമ്മൾ സാനിറ്റൈസർ, ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് 20 സെക്കന്റ് കൈ കഴുകണം, മാസ്ക്ക് ഉപയോഗിക്കണമെന്നെല്ലാം മീട്ടു പറഞ്ഞു. നിർദ്ദേശങ്ങളെല്ലാം അനുസരിച്ച് അച്ഛനും അമ്മയും കഴിഞ്ഞു.അമ്മുമ്മയ്ക്കും ടുട്ടുവിനും രോഗം ഭേദമായി. മറ്റുള്ളവർക്കാർക്കും രോഗം പടരാതെ നോക്കുന്നതിൽ മീട്ടുവിന്റെ സഹായം അഭിനന്ദനം അർഹിക്കുന്നു.അങ്ങനെ അവർ കൊറോണയിൽ നിന്ന് "പ്രതിരോധം" എന്ന മരുന്നിലൂടെ രക്ഷപെട്ടു. | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീരാഗ് | | പേര്= ശ്രീരാഗ് | ||
വരി 24: | വരി 23: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |