"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഞാനാണ് നോവൽ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഞാനാണ് നോവൽ കൊറോണ വൈറസ് (മൂലരൂപം കാണുക)
13:46, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കൂട്ടുകാരെ എന്നെ പേടിച്ച് എല്ലാവരും തന്നെ വീട്ടീലിരിക്കുകയാണെന്ന് ഞാൻ ആരാണെന്ന് മനസിലായോ ഞാനാണ് കൊറോണ ചൈനയിലെ വുഹൻ നഗരത്തിലാണ് ഞാൻ ജനിച്ചത് | |||
നോവൽ കൊറോണ വൈറസ് എന്നാണ് ശാസ്ത്രജ്ഞർ എനിക്കിട്ട പേര് കോവിഡ് 19 എന്ന പേരിലും ഞാൻ അറിയപ്പെടുന്നു | |||
നോവൽ കൊറോണ വൈറസ് എന്നാണ് ശാസ്ത്രജ്ഞർ എനിക്കിട്ട പേര് കോവിഡ് 19 എന്ന പേരിലും ഞാൻ അറിയപ്പെടുന്നു | |||
എന്നെ പ്രതിരോധിക്കുന്നതിനായി സമ്പൂർണ്ണ ലോക് ഡൗണാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത് .മാസ്ക്കും, സാനിറ്റേസറും എൻ്റെ മുഖ്യ എതിരാളികളാണ് അവ ഉപയോഗിച്ചാൽ നിങ്ങൾക്ക് എന്നിൽ നിന്ന് രക്ഷനേടാം . ഞാൻ ഒരിക്കലും നിങ്ങളെ തേടി ഒരിക്കലും നിങ്ങളുടെ വീട്ടിൽ വരുന്നില്ല നിങ്ങൾ പുറത്തിറങ്ങിയാലെ എനിക്ക് നിങ്ങളെ ആക്രമിക്കാൻ കഴിയൂ അതുകൊണ്ട് ആരോഗ്യ പ്രവർത്തകർ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് എൻ്റെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാം | ചൈനയിൽ നിന്നു ലോകത്തിൻ്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് നിങ്ങളുടെ നിങ്ങളുടെ കൊച്ചു കേരളത്തിലും ഞാൻ എത്തി പക്ഷെ നിപ്പയെ പ്രതിരോധിച്ചതു പോലെ എന്നെ യും ആദ്യം നിങ്ങൾ തോൽപ്പിച്ചുഎന്നാൽ എൻ്റെ മക്കളായിട്ടുള്ളവർ കേരളത്തിൻ്റെ പല ജില്ലകളിലും പലപ്പോഴായി എത്തിച്ചേർന്നിരിക്കുന്നു അതുപോലെ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും എത്തിച്ചേർന്നു. എന്തിനേറെ ലോകം മുഴുവൻ എത്തിച്ചേരു'ന്നതിന് എനിക്ക് ഇന്ന് കഴിഞ്ഞിരിക്കുന്നു | ||
കേരളത്തിൽ ഇനി മഴക്കാലം തുടങ്ങാൻ പോവുകയാണ് എന്ന് എനിക്കറിയാം ഡങ്കിപ്പനി, എലിപ്പനി, നിപ്പയും പോലുള്ള പകർച്ച വ്യാധികൾ എന്നോടോപ്പം ആക്രമിക്കാതിരിക്കാൻ നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കാൻ നിങ്ങൾ മറക്കാതിരിക്കുക. | |||
എന്നെ പ്രതിരോധിക്കുന്നതിനായി സമ്പൂർണ്ണ ലോക് ഡൗണാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത് .മാസ്ക്കും, സാനിറ്റേസറും എൻ്റെ മുഖ്യ എതിരാളികളാണ് അവ ഉപയോഗിച്ചാൽ നിങ്ങൾക്ക് എന്നിൽ നിന്ന് രക്ഷനേടാം . ഞാൻ ഒരിക്കലും നിങ്ങളെ തേടി ഒരിക്കലും നിങ്ങളുടെ വീട്ടിൽ വരുന്നില്ല നിങ്ങൾ പുറത്തിറങ്ങിയാലെ എനിക്ക് നിങ്ങളെ ആക്രമിക്കാൻ കഴിയൂ അതുകൊണ്ട് ആരോഗ്യ പ്രവർത്തകർ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് എൻ്റെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാം | |||
കേരളത്തിൽ ഇനി മഴക്കാലം തുടങ്ങാൻ പോവുകയാണ് എന്ന് എനിക്കറിയാം ഡങ്കിപ്പനി, എലിപ്പനി, നിപ്പയും പോലുള്ള പകർച്ച വ്യാധികൾ എന്നോടോപ്പം ആക്രമിക്കാതിരിക്കാൻ നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കാൻ നിങ്ങൾ മറക്കാതിരിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 18: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. | | സ്കൂൾ= ഗവ. എൽ പി എസ് വളയൻചിറങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 27232 | | സ്കൂൾ കോഡ്= 27232 | ||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |