Jump to content
സഹായം

"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verification4|name=Sachingnair| തരം= കവിത}}
{{BoxTop1
| തലക്കെട്ട്=       പാഠം  1  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    <center> <poem>
    കൊറോണ നാടു വാഴുന്ന  കാലം       
    മാലോകരെല്ലാരു മൊന്നുപോലെ
    പാവങ്ങളില്ലാ പണക്കാരില്ല
    പാവം ജനതയ്ക്കു രക്ഷയില്ല
 
    കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല 
    കൊല്ലും കൊലകളും തെല്ലുമില്ല
    പാറുന്ന കാറിൽ സവാരിയില്ല
    പായുന്ന വാഹനം റോഡിലില്ല
    ആർഭാടകല്യാണമൊന്നുമില്ല
    ആഭരണ പൊങ്ങച്ച മെങ്ങുമില്ല
    നാടും നഗരവും കാലിയാണേ
 
    നാശം വിതയ്ക്കും  കൊറോണയാണെ
    വീട്ടിലടങ്ങിയിരിപ്പാണെ
    വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ
    ആട്ടിയകറ്റേണം കോവിഡിനെ
    ആധിയകറ്റേണം മാനവന്റെ.
  <center> <poem>
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/897340...897382" എന്ന താളിൽനിന്ന് ശേഖരിച്ചത്