Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

=='''ചരിത്രം '''==
=='''ചരിത്രം '''==
''''''സ്ഥാപിത ചരിത്രം''''''
'''''സ്ഥാപിത ചരിത്രം'''''
 
1942 ല്‍ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആന്‍റണീസ് ലോവര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1983 ല്‍ ഫാ. ജോണ്‍ ചിറയത്ത് ഇതിനെ ലോവര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാന്‍ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂര്‍ത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോണ്‍സിഞ്ഞോര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരന്‍ 1951 ല്‍ സ്ക്കൂള്‍ മാനേജരായും ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായും ചാര്‍ജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടര്‍ന്നു വന്ന മാനേജര്‍മാരും അധ്യാപക അനധ്യാപകരും രക്ഷാകര്‍ത്താക്കളും ഈ സ്ക്കൂളിന്‍റെ നടത്തിപ്പില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിന്‍റെ ഉന്നതിയില്‍ എത്തിനില്‍ക്കുന്ന ഈ വിദ്യാലയം മൂര്‍ക്കനാടിന്‍റെ ഉയര്‍ച്ചയുടെ നാഴികക്കല്ലാണ്.  

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8971" എന്ന താളിൽനിന്ന് ശേഖരിച്ചത്