Jump to content
സഹായം

"എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
പ്രപഞ്ചത്തെ കൈവെള്ളയിൽ അമ്മാനമാടാം എന്ന് അഹങ്കരിച്ച മന‍ുഷ്യർ  ഇന്ന് ഒര‍ു സ‍ൂഷ്മാണ‍ുവിന‍ു

മ‍ുന്നിൽ വിറങ്ങലിച്ച‍ു നിൽക്ക‍ുകയാണ്.
മ‍ുന്നിൽ വിറങ്ങലിച്ച‍ു നിൽക്ക‍ുകയാണ്.
<p> ലോകത്തിലെ മിക്ക വസ്ത‍ുക്കള‍ുടെയ‍ും ഉത്പാദനകേന്ദ്രമായ  ചൈന തന്നെയാണ്
<p><br> ലോകത്തിലെ മിക്ക വസ്ത‍ുക്കള‍ുടെയ‍ും ഉത്പാദനകേന്ദ്രമായ  ചൈന തന്നെയാണ്
ഈ  കൊറോണ  വൈറസിന്റെയ‍ും പ്രഭവകേന്ദ്രം.  വന്യമ‍ൃഗമാംസം വരെ  വിൽക്കപ്പെട‍ുന്ന  ചൈനയിലെ  

വ‍ുഹാൻ സിറ്റിയിൽ  ഈ മഹാമാരി  പൊട്ടിപ്പ‍ുറപ്പെട്ടപ്പോൾ  നാം അതിനെ അത്ര  ഗൗരവമായി കണ്ടില്ല.

എന്നാൽ  ഇന്ന് എല്ലാ ലോകരാഷ്ട്രങ്ങളില‍ും ഇത് പിടിമ‍ുറ‍ുക്കിയിര‍ിക്ക‍ുന്ന‍ു.സാങ്കേതീക മികവ‍ുകളെല്ലാംഈ കീടാണ‍ുവിന‍ു മ‍ുന്നിൽ നിഷ്‍പ്രഭമാണ്.ആധ‍ുനീക തലമ‍ുറ സ്വന്തം സംസ്കാരത്തെകാൾ അഭിമാനത്തോടെ ഉറ്റ‍ുനോക്ക‍ുന്ന പാശ്ചാത്യനാട‍ുകളെല്ലാം തന്നെ ഈ മഹാമാരിയ‍ുടെ വിളയാട്ടത്തിൽ ഞരിഞ്ഞമര‍ുകയാണ്.

  <p>
  <p><br>
ഈ വൈറസ്സിനെ ചെറുക്കാൻ പ്രതിരോധ മര‍ുന്ന‍ുകളൊന്ന‍ും തന്നെ

കണ്ട‍ുപ്പിടിക്കപ്പെട്ടിട്ടില്ല. അത‍ു കൊണ്ട‍ുതന്നെ സാമ‍ൂഹീകാകലം പാലിക്കല‍ും  ശ‍ുചിത്വപാലനവ‍ും മാത്രമേ

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893955" എന്ന താളിൽനിന്ന് ശേഖരിച്ചത്