|
|
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/മിസ്റ്റർ കീടാണു | മിസ്റ്റർ കീടാണു ]] |
| | |
| *[[{{PAGENAME}}/പരിസര ശുചിത്വം |പരിസര ശുചിത്വം]] | |
| {{BoxTop1
| |
| | തലക്കെട്ട്=പരിസര ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| | |
| അച്ചു എന്നും രാവിലെ അയലത്തെ വീട്ടിൽ കളിക്കാൻ പോവുമായിരുന്നു. രാവിലെ അയലത്തെ വീട്ടിലേക്ക് കളിക്കാൻ പോവാൻ തുടങ്ങുമ്പോഴാണ് അമ്മ അവനെ തടഞ്ഞത് .അവിടത്തെ അമ്മൂമ്മയ്ക്ക് എലിപ്പനിയാണ്. കുറച്ചു സമയം കഴിഞ്ഞ് അമ്മയും അച്ഛനും ചേട്ടനും കൂടെ വീടും പരിസരവും വൃത്തിയാക്കി.ഭക്ഷണം കഴിച്ച് ബാക്കി വന്ന ഭക്ഷണം ഞാൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഉടനെ തന്നെ അമ്മ എന്നെ വഴക്കു പറഞ്ഞു. ആഹാര അവശിഷ്ടങ്ങൾ പരിസരത്തു വലിച്ചെറിഞ്ഞാൽ എലികൾ വന്ന് അവ ഭക്ഷിക്കുകയും അവിടെ തന്നെ വിസർജ്ജിക്കുകയും അതിൽ നിന്ന് നമ്മളിലേക്ക് അണുക്കൾ പടർന്ന് രോഗം പിടിപെടുകയും ചെയ്യും. അതിനാൽ നമ്മുടെ പരിസരം നന്നായി വൃത്തിയാക്കണം. എലി, കൊതുക് തുടങ്ങിയവയിൽ നിന്ന് ധാരാളം അസുഖങ്ങൾ ഉണ്ടാവുന്നതു തടയാൻ പരിസര ശുചീകരണമാണ് പ്രധാനം. പരിസര ശുചീകരണത്തോടൊപ്പം വ്യക്തി ശുചിത്വവുമാവശ്യമാണന്ന് കൂടെ അമ്മ പറഞ്ഞു തന്നു. അന്നു മുതൽ അവൻ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലും സ്കൂൾ പരിസര ശുചീകരണത്തിനും മുന്നിട്ടുനിന്നു
| |
| | |
| {{BoxBottom1
| |
| | പേര്= ഗോവർദ്ധൻ.പി.ബിനു
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി ,ആലപ്പുഴ'ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35217
| |
| | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |