"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ആരോഗ്യം (മൂലരൂപം കാണുക)
22:13, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
"ആരോഗ്യം സർവ്വധനാൽ പ്രധാനം", ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്ന വാക്യമാണിത്. ആരോഗ്യശ്രദ്ധ ഏതൊരു വ്യക്തിയുടെയും കടമയാണ് .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ. ഓരോ വ്യക്തിയുടേയും മാനസിക ശാരീരിക ആരോഗ്യം ഒരു സമൂഹത്തിന്റെ കടമയാണ്. | "ആരോഗ്യം സർവ്വധനാൽ പ്രധാനം", ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്ന വാക്യമാണിത്. ആരോഗ്യശ്രദ്ധ ഏതൊരു വ്യക്തിയുടെയും കടമയാണ് .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ. ഓരോ വ്യക്തിയുടേയും മാനസിക ശാരീരിക ആരോഗ്യം ഒരു സമൂഹത്തിന്റെ കടമയാണ്. | ||
ആരോഗ്യ സംരക്ഷണത്തിനായി ഓരോവ്യക്തിയും കുടുംബവും സമൂഹവും പരിശ്രമിക്കേണ്ടത് ആവശ്യമാണ്. പോഷകസമ്പന്നമായ ഭക്ഷ്യപദാർത്ഥങ്ങൾ ,ശുദ്ധമായ പാനീയങ്ങൾ എന്നിവ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ വളരെ വലിയ പങ്കുുവഹിക്കുന്നു. ഇന്നത്തെ സമൂഹം ഫാസ്റ്റ്ഫുഡ്, സോഫ്റ്റ് ഡ്രിംഗ്സ് പോലുള്ളവയുടെ പ്രേമികളാണ്. അതുതന്നെയാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം. ഇതുവഴി പല രോഗങ്ങളെയും നമ്മൾ ക്ഷണിച്ചുവരുത്തുകയാണ്. കൂടാതെ കുട്ടികൾ പോലും ഇന്ന് ലഹരിക്ക് അടിമകളാണ്. സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഒരു തലമുറയെവരെ നശിപ്പിച്ച് കളയാൻ ലഹരിഉത്പന്നങ്ങളെ വില്പനചരക്കാക്കിയവർ ധാരാളമുണ്ട്.മലിനീകരണപ്രവർത്തനങ്ങളിലും മനുഷ്യൻ മുൻപന്തിയിലാണ്. അവർക്ക് അവരുടെ വരും തലമുറയ്ക്ക് ജീവിക്കേണ്ട ഭൂമിയെമലിനമാക്കുന്നതിൽ ഒട്ടുംനന്നെഖേദമില്ല. നമ്മുടെ മുൻതലമുറക്കാർ ജീവിച്ചതുപോലെ ജീവിക്കാൻ നമ്മുക്ക് ആവില്ലേ... | <p>ആരോഗ്യ സംരക്ഷണത്തിനായി ഓരോവ്യക്തിയും കുടുംബവും സമൂഹവും പരിശ്രമിക്കേണ്ടത് ആവശ്യമാണ്. പോഷകസമ്പന്നമായ ഭക്ഷ്യപദാർത്ഥങ്ങൾ ,ശുദ്ധമായ പാനീയങ്ങൾ എന്നിവ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ വളരെ വലിയ പങ്കുുവഹിക്കുന്നു. ഇന്നത്തെ സമൂഹം ഫാസ്റ്റ്ഫുഡ്, സോഫ്റ്റ് ഡ്രിംഗ്സ് പോലുള്ളവയുടെ പ്രേമികളാണ്. അതുതന്നെയാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം. ഇതുവഴി പല രോഗങ്ങളെയും നമ്മൾ ക്ഷണിച്ചുവരുത്തുകയാണ്. കൂടാതെ കുട്ടികൾ പോലും ഇന്ന് ലഹരിക്ക് അടിമകളാണ്. സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഒരു തലമുറയെവരെ നശിപ്പിച്ച് കളയാൻ ലഹരിഉത്പന്നങ്ങളെ വില്പനചരക്കാക്കിയവർ ധാരാളമുണ്ട്.മലിനീകരണപ്രവർത്തനങ്ങളിലും മനുഷ്യൻ മുൻപന്തിയിലാണ്. അവർക്ക് അവരുടെ വരും തലമുറയ്ക്ക് ജീവിക്കേണ്ട ഭൂമിയെമലിനമാക്കുന്നതിൽ ഒട്ടുംനന്നെഖേദമില്ല. നമ്മുടെ മുൻതലമുറക്കാർ ജീവിച്ചതുപോലെ ജീവിക്കാൻ നമ്മുക്ക് ആവില്ലേ...</p> | ||
<p> ഇത് ആലോചിക്കേണ്ട ഒരുകാര്യമാണ് .പണ്ട്കാലത്ത് നമ്മുടെ പൂർവ്വികർ പിന്തുടർന്ന ജീവിതസാഹചര്യങ്ങൾ കഠിനമെങ്കിലും അത് നാം പരീക്ഷിക്കുകയാണെങ്കിൽ സമൂഹത്തിൽ വലിയരീതിയിലുള്ള മാറ്റം സംഭവിക്കും. ഗ്രാമപ്രദേശങ്ങളിൽ ലഭിക്കുന്ന ചക്ക,മാങ്ങ,മറ്റ് കിഴങ്ങ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ തൂടങ്ങിയവ പ്രതിരോധശേഷി ഉറപ്പുവരുത്തുന്ന ഭക്ഷ്യപദാർത്ഥങ്ങളാണ്. ഇവയിൽ നിന്നും യാതൊരുവിധത്തിലുള്ള ദോഷവും നമുക്ക് ഉണ്ടാകുന്നില്ല. കാർഷികസമ്പന്നമായിരുന്ന നമ്മുടെ കേരളം ഇന്ന് ഉപഭോഗസംസ്കാരത്തിന് അടിമപ്പെട്ടിരിക്കുന്നു. സ്വന്തമായി കൃഷിചെയ്ത് പാടത്തും പറമ്പിലും അധ്വാനിച്ച് സ്വയം പാകംചെയ്ത് ശുദ്ധമായ ആഹാരം കഴിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ഭക്ഷ്യസ്വയംപര്യാപ്തത നേടിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ദൈവത്തിന്റെ സ്വന്തം നാടായിരുന്നു നമ്മുടെ കേരളം.എന്നാൽ ഇന്ന് എല്ലാത്തിനും മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.മലയാളിയുടെ അലസതകാരണം തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും പഴകിയ അല്ലെങ്കിൽ വിഷംനിറഞ്ഞ പച്ചക്കറികളും പഴങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും നാം വാങ്ങൂന്നു. | |||
കൂടാതെ കടകളിൽനിന്ന് പാകംചെയ്ത മാരകമായ വിഷമുള്ള മത്സ്യമാംസാദികളും നമ്മുടെ ശരീരത്തിനെ പ്രതികൂലമായി ബാധിക്കുന്നതരത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഭക്ഷണങ്ങളും നാം വാങ്ങികഴിക്കുന്നു. വിഷമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിശ്വസ്ഥതയോടെ കഴിക്കാൻ മലയാളികൾക്കാവില്ലേ ? | കൂടാതെ കടകളിൽനിന്ന് പാകംചെയ്ത മാരകമായ വിഷമുള്ള മത്സ്യമാംസാദികളും നമ്മുടെ ശരീരത്തിനെ പ്രതികൂലമായി ബാധിക്കുന്നതരത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള ഭക്ഷണങ്ങളും നാം വാങ്ങികഴിക്കുന്നു. വിഷമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിശ്വസ്ഥതയോടെ കഴിക്കാൻ മലയാളികൾക്കാവില്ലേ ?</p> | ||
<p> എന്തുകൊണ്ടാകുന്നില്ല എന്ന് ചിന്തിക്കണം. കാർഷികസ്വയംപര്യാപ്തമായിരുന്ന നമ്മുടെ സംസ്ഥാനം ഇന്ന് ആശ്രിതസംസ്ഥാനമായതിൽ മാറ്റം വരുത്തണം. നമ്മൾ സ്വയംപര്യാപ്തസംസ്ഥാനമാകണം. അതിന് പ്രകൃതിയോടടുക്കണം. പാടത്തും പറമ്പിലും ഇറങ്ങണം. അതിന് മലയാളികളെ ബാധിച്ചിരിക്കുന്ന മടി മാറണം. അധ്വാനം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകം നന്നെയാണ്.</p> | <p> എന്തുകൊണ്ടാകുന്നില്ല എന്ന് ചിന്തിക്കണം. കാർഷികസ്വയംപര്യാപ്തമായിരുന്ന നമ്മുടെ സംസ്ഥാനം ഇന്ന് ആശ്രിതസംസ്ഥാനമായതിൽ മാറ്റം വരുത്തണം. നമ്മൾ സ്വയംപര്യാപ്തസംസ്ഥാനമാകണം. അതിന് പ്രകൃതിയോടടുക്കണം. പാടത്തും പറമ്പിലും ഇറങ്ങണം. അതിന് മലയാളികളെ ബാധിച്ചിരിക്കുന്ന മടി മാറണം. അധ്വാനം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകം നന്നെയാണ്.</p> | ||
<p> മത്സ്യമാംസാദികളിൽപോലും ഇന്ന് വിഷമാണ്. നമ്മൾ രോഗങ്ങളെതന്നെയാണ് ശരിക്കും ഭക്ഷിക്കുന്നത്. നമ്മൾ നമ്മുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളാകണം.അല്ലെങ്കിൽ ഇനി ജനിച്ചുവീഴുന്ന ശിശുക്കൾക്ക് പോലും പ്രതിരോധശേഷിയില്ലായ്മയും അതുമൂലമുണ്ടാകുന്ന മാരകരോഗങ്ങൾക്കും അടിമയാകേണ്ടിവരും. | <p> മത്സ്യമാംസാദികളിൽപോലും ഇന്ന് വിഷമാണ്. നമ്മൾ രോഗങ്ങളെതന്നെയാണ് ശരിക്കും ഭക്ഷിക്കുന്നത്. നമ്മൾ നമ്മുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളാകണം.അല്ലെങ്കിൽ ഇനി ജനിച്ചുവീഴുന്ന ശിശുക്കൾക്ക് പോലും പ്രതിരോധശേഷിയില്ലായ്മയും അതുമൂലമുണ്ടാകുന്ന മാരകരോഗങ്ങൾക്കും അടിമയാകേണ്ടിവരും. |