Jump to content
സഹായം

"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

കൊറോണ  വൈറസ്  ഉൾപ്പെടുന്ന കുടുംബമാണ് കൊറോണ വൈരിധി. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. കേരളത്തിലെ ആദ്യ കൊറോണ കേസ്  റിപ്പോർട്ട്  ചെയ്‍തത് തൃശ്ശൂർ, ആലപ്പുഴ, കാസർഗോഡ് എന്നീ 3ജില്ലകളിലാണ്. ചൈനയിലെ വുഹാൻ  പ്രദേശങ്ങളിൽ യാത്ര ചെയ്‌ത 3മലയാളി  വിദ്യാർത്ഥിനികളിലാണ് ഇത് കണ്ടെത്തിയത്. ഈ പോസിറ്റീവായ 3 വ്യക്തികൾ പിന്നീട് ആശുപത്രി  പരിചരണത്തെത്തുടർന്നു രോഗ മുക്തി നേടി. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെത്തുർന്ന് കേരള സർക്കാർ ഇതിനെ 'സംസ്ഥാന ദുരന്തമായി ' പ്രഖ്യാപിച്ചു. പിന്നീട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4ദിവസത്തിനുശേഷം 'സംസ്ഥാന  ദുരന്ത'മെന്ന മുന്നറിയിപ്പ് പിൻവലിച്ചു. വൈദ്യശാസ്ത്രം പഠിക്കാൻ ചൈന ഒരു പ്രധാന രാജ്യമായതിനാൽ കൊറോണ വൈറസിനെത്തുടർന്നുള്ള യാത്ര  വിലക്ക്  വന്നപ്പോൾ നിരവധി വിദ്യാർത്ഥികൾ  ചൈനയിൽ കുടുങ്ങി. ചൈനയിലെ വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ  ചിലരെ  ഒഴിപ്പിച്ച്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ച്  കൊച്ചി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാക്കി. അതിലൂടെ അവരെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കി.

കേരളത്തിലെ കൊറോണ  പ്രതി രോധം ലോകത്തിനു തന്നെ മാതൃകയായി. കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണയുള്ള ജില്ലയായ കാസർഗോഡ് ഇന്ന് നമ്മുടെയൊക്കെ പ്രയത്നതോടെ രോഗികളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. പിന്നീട് ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലായിരുന്നു. ഡോക്ടർമാരും, നേഴ്സ്മാരും, ആരോഗ്യ പ്രവർത്തകരും, പോലീസ് കാരും, സന്നദ്ധസേവകരും സ്വന്തം ആരോഗ്യം പോലും നോക്കാതെ രാവും പകലും ജനങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്നു. നമുക്ക് വീട്ടിലിരുന്ന്  തന്നെ കൊറോണയെ  തുരത്താo.കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകാം.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാം.

"ശാരീരിക അകലം,  സാമൂഹിക ഒരുമ... " ഇതു മനസ്സിൽ കരുതുക..

കോവിഡ് -19... ഈ ഇരുണ്ട കാലത്തെയും നമ്മൾ  അതിജീവിക്കും.

ലോകത്താകമാനം 2ലക്ഷത്തിലധികം ആളുകളുടെ ജീവനപഹരിച്ച കോവിഡ്എന്ന മഹാമാരിയെ നമുക്ക്ഒരുമിച്ചു നേരിടാം....

{{BoxBottom1
{{BoxBottom1
| പേര്=മാനസ എം
| പേര്=മാനസ എം
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891464" എന്ന താളിൽനിന്ന് ശേഖരിച്ചത്